"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/സൗകര്യങ്ങൾ എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
'''*ഹൈടെക്ക് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ക്ലാസ്സ് മുറികൾ.''' | '''*ഹൈടെക്ക് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ക്ലാസ്സ് മുറികൾ.''' | ||
'''*ശാസ്ത്രപോഷിണി ലാബ്, മികച്ച കംപ്യൂട്ടർ ലാബ്.''' | '''*ശാസ്ത്രപോഷിണി ലാബ്, മികച്ച കംപ്യൂട്ടർ ലാബ്.''' | ||
<nowiki>*</nowiki>'''അടൽ ടിങ്കറിങ് ലാബ്''' | |||
'''*13000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.''' | '''*13000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.''' | ||
| വരി 25: | വരി 27: | ||
'''*കൃത്യമായ കായിക പരിശീലനം''' | '''*കൃത്യമായ കായിക പരിശീലനം''' | ||
<nowiki>*</nowiki>'''സ്കൂൾ കോമ്പൗണ്ടും പരിസരവും CCTV ക്യാമറ നിരീക്ഷണത്തിൽ''' | |||
<nowiki>*</nowiki>ഇൻ്ററാക്ടീവ് പാനൽ ബോർഡ് സജ്ജീകരിച്ച മിനി തിയേറ്റർ | |||
21:14, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
*കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിന് കിഴക്ക് 0.5km അകലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
*8,9,10 എന്നീ ക്ലാസുകൾ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്നു.
*ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു.
*ഹൈടെക്ക് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ക്ലാസ്സ് മുറികൾ.
*ശാസ്ത്രപോഷിണി ലാബ്, മികച്ച കംപ്യൂട്ടർ ലാബ്.
*അടൽ ടിങ്കറിങ് ലാബ്
*13000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
*എൻ.സി.സി ഓഫീസ് ,സ്കൂൾ സൊസൈറ്റി എന്നിവ പ്രവർത്തിക്കുന്നു.
*വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.
*ഉച്ചഭക്ഷണം തയ്യാറാക്കാനായി വൃത്തിയുള്ള അടുക്കള.
*ശുദ്ധമായ ജലവിതരണ സംവിധാനം.
*കുട്ടികൾക്കുള്ള സൈക്കിൾ പാർക്കിംഗ് സ്ഥലം.
*കൃത്യമായ കായിക പരിശീലനം
*സ്കൂൾ കോമ്പൗണ്ടും പരിസരവും CCTV ക്യാമറ നിരീക്ഷണത്തിൽ
*ഇൻ്ററാക്ടീവ് പാനൽ ബോർഡ് സജ്ജീകരിച്ച മിനി തിയേറ്റർ