ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ടാഗ് ചേർത്തു
 
23024 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ആമുഖം ==
<big>ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആയിരത്തോളം വിദ്യാർത്ഥികളും മുപ്പത്തിയഞ്ചോളം അധ്യാപകരുമാണ് ഉള്ളത് . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ കലോത്സവം ,സ്കൂൾ ശാസ്ത്രമേള ,കായികോത്സവം  തുടങ്ങി പഠന പാഠ്യേതര മേഖലകളിൽ നിരവധി വർഷങ്ങളായി മുൻപന്തിയിൽ തന്നെയാണ് ഈ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത് .  NMMS ,സംസ്കൃതം സ്കോളർഷിപ്പ് , മലയാളം സ്കോളർഷിപ്പ് ,മുനിസിപ്പാലിറ്റി വിഭാവനം ചെയ്യുന്ന സ്കോളർഷിപ്പുകൾ പ്രീ മെട്രിക് സ്കോളർഷിപ്പ് ,സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങി എല്ലാ സ്കോളര്ഷിപ്പുകളും ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നു</big>
== '''ഹൈ സ്കൂൾ വിഭാഗം ക്ലബുകൾ''' ==
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/NCC|NCC]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SCHOOL PROTECTION GROUP|SCHOOL PROTECTION GROUP]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്|LITTILE KITES]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/JUNIOR RED CROSS|JUNIOR RED CROSS]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SCOUT & GUIDES|SCOUT & GUIDES]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/ENERGY CLUB|ENERGY CLUB]]
* ECO CLUB
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/MATHS CLUB|MATHS CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SCIENCE CLUB|SCIENCE CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/NATURE CLUB|NATURE CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/IT CLUB|IT CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/GANDHI DARSHAN|GANDHI DARSHAN]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SOCIAL SCIENCE CLUB|SOCIAL SCIENCE CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/TOURISM CLUB|TOURISM CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/HINDI CLUB|HINDI CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/RADIO CLUB|RADIO CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SANSKRIT CLUB|SANSKRIT CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/MALAYALAM CLUB|MALAYALAM CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/ATHLETIC CLUB|ATHLETIC CLUB]]
== '''കായിക രംഗം''' ==
സ്കൂൾ കായികരംഗത്ത് അനവധി പ്രതിഭകളെ സൃഷ്ടിക്കുന്ന ചരിത്രമാണ് നാഷണൽ ഹയർ സെക്കന്ററി സ്കൂളിനുള്ളത്. നിരവധി വർഷങ്ങളായി സ്കൂൾ കായിക മേളയിൽ ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിലായി ജേതാക്കളാണ് ഈ വിദ്യാലയം. കൂടാതെ സ്കൂൾ ഫുട്ബാളിലെ ഏറ്റവുമ വലിയ ടൂർണമെന്റായ സുബ്രതോ കപ്പിൽ അനവധി വർഷങ്ങളായി ജേതാക്കളാണ് നാഷണൽ സ്കൂൾ പരിശീലനം നൽകുന്നു.മറ്റു കായിക പരിശീലനങ്ങൾ
* '''<big>ഫുട്ബാളിനോപ്പം</big>'''
* '''<big>ക്രിക്കറ്റ്</big>'''
* '''<big>ഷട്ടിൽ  ബാഡ്മിന്റൺ</big>'''
* '''<big>,കബ്ബഡി</big>'''
* '''<big>റഗ്ബി</big>'''
* '''<big>സ്വിമ്മിങ്</big>'''
* '''<big>ഖോ ഖോ</big>'''
* '''<big>ഭാരോദ്വഹനം</big>'''
* '''<big>ആർച്ചെറി</big>'''
* '''<big>കളരിപ്പയറ്റ്</big>'''
* '''<big>കരാട്ടെ</big>'''
* '''<big>അത്ലറ്റിക്സ്</big>'''
* '''<big>ബോക്സിങ്</big>'''
* '''<big>റോളർ സ്‌കേറ്റിങ്</big>'''
* '''<big>യോഗ</big>'''
* '''<big>..........</big>'''
=='''നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്''' ==
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 20 ൽ അധികം  ഹൈ ടെക് ക്ലാസ്സ് മുറികളും വിദ്യാർത്ഥികൾക്കായി 2 ലാബുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 2 ലാബുകളിലായി 25 ലാപ്ടോപ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ ഐ ടി മത്സരങ്ങളിൽ നിരവധി അനവധി വിജയികളെ സൃഷ്ടിക്കാൻ സ്കൂളിലെ ഐ ടി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. 2026 ലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ല മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് പുരസ്‌കാരം നേടുകയും 2 വിദ്യാർത്ഥികൾക്ക് സംസ്ഥാന ക്യാമ്പിലേക്ക് സെക്ഷൻ നേടി കൊടുക്കാനും സാധിച്ചിട്ടുണ്ട്
== '''പഠന പാഠ്യേതര നേട്ടങ്ങൾ''' ==
* '''<big>ഉപജില്ലാ കലോത്സവം ഹൈ സ്കൂൾ വിഭാഗം ജേതാക്കൾ</big>'''
* '''<big>ഉപജില്ലാ സ്കൂൾ ഒളിപിക്‌സ് ജൂനിയർ വിഭാഗം കിരീടം</big>'''
* '''<big>ഉപജില്ലാ ശാസ്ത്രമേള ഹൈ സ്കൂൾ വിഭാഗം രണ്ടാം സ്ഥാനം</big>'''
* '''<big>ദേശീയ തലത്തിൽ റഗ്ബി ടീമിലേക്ക് സെക്ഷൻ</big>'''
* '''<big>ദേശീയ തലത്തിൽ ഖോ ഖോ ടീമിലേക്ക് സെക്ഷൻ</big>'''
* '''<big>സംസ്ഥാന ശാസ്ത്രമേള ഗണിതമേളയിൽ ജിയോജിബ്ര മത്സരം ടാലെന്റ് സെർച്ച് മത്സരം</big>'''
* '''<big>സംസ്ഥാന സ്കൂൾ കലോത്സവം സംഘനൃത്തം ,പളിയ നൃത്തം ,മിമിക്രി,തബല ,പ്രസംഗം ഹിന്ദി എന്നിവയിലെ പങ്കാളിത്തം</big>'''
* '''<big>ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ റിപ്ലബിക് ഡേ പരേഡിലെ മികച്ച SPC ,സ്കൗട്ട് ആൻഡ് ഗൈഡ് പരേഡ് പുരസ്‍കാരം</big>'''
* '''<big>മികച്ച ലഹരി വിരുദ്ധ ക്ലബ് പുരസ്ക്കാരം മികച്ച ലഹരി വിരുദ്ധ കോഓർഡിനേറ്റർ പുരസ്‍കാരം</big>'''
* '''<big>മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുരസ്‌കാരം</big>'''
* '''<big>മികച്ച SPG യൂണിറ്റ് പുരസ്‍കാരം</big>'''
* '''<big>മികച്ച ഗണിത അധ്യാപികക്കുള്ള ക്രൈസ്റ്റ് കോളേജ് എൻജിനിയറിങ് നൽകുന്ന പുരസ്ക്കാരം</big>'''
* '''<big>സ്കൗട്ട് ആൻഡ് ഗൈഡ് നടത്തിയ ക്വിസ് പോസ്റ്റർ നിർമാണ മത്സരങ്ങളിൽ ഒന്നാം സ്ഥാനം</big>'''
* '''<big>ICL FINCORP  അഖില കേരള തിരുവാതിരക്കളി മത്സരത്തിൽ സ്കൂൾ വിഭാഗത്തിൽ രണ്ടാംസ്ഥാനം</big>'''
* '''<big>KS പാർക്ക് ശിശുദിനം ആഘോഷത്തിൽ നടത്തിയ അഖില കേരള സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം</big>'''
* '''<big>കൊരട്ടി DM കോളേജ് നടത്തിയ കേരള ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം</big>'''
* '''<big>........</big>'''

15:21, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആയിരത്തോളം വിദ്യാർത്ഥികളും മുപ്പത്തിയഞ്ചോളം അധ്യാപകരുമാണ് ഉള്ളത് . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ കലോത്സവം ,സ്കൂൾ ശാസ്ത്രമേള ,കായികോത്സവം തുടങ്ങി പഠന പാഠ്യേതര മേഖലകളിൽ നിരവധി വർഷങ്ങളായി മുൻപന്തിയിൽ തന്നെയാണ് ഈ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത് . NMMS ,സംസ്കൃതം സ്കോളർഷിപ്പ് , മലയാളം സ്കോളർഷിപ്പ് ,മുനിസിപ്പാലിറ്റി വിഭാവനം ചെയ്യുന്ന സ്കോളർഷിപ്പുകൾ പ്രീ മെട്രിക് സ്കോളർഷിപ്പ് ,സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങി എല്ലാ സ്കോളര്ഷിപ്പുകളും ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നു

ഹൈ സ്കൂൾ വിഭാഗം ക്ലബുകൾ

കായിക രംഗം

സ്കൂൾ കായികരംഗത്ത് അനവധി പ്രതിഭകളെ സൃഷ്ടിക്കുന്ന ചരിത്രമാണ് നാഷണൽ ഹയർ സെക്കന്ററി സ്കൂളിനുള്ളത്. നിരവധി വർഷങ്ങളായി സ്കൂൾ കായിക മേളയിൽ ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിലായി ജേതാക്കളാണ് ഈ വിദ്യാലയം. കൂടാതെ സ്കൂൾ ഫുട്ബാളിലെ ഏറ്റവുമ വലിയ ടൂർണമെന്റായ സുബ്രതോ കപ്പിൽ അനവധി വർഷങ്ങളായി ജേതാക്കളാണ് നാഷണൽ സ്കൂൾ പരിശീലനം നൽകുന്നു.മറ്റു കായിക പരിശീലനങ്ങൾ

  • ഫുട്ബാളിനോപ്പം
  • ക്രിക്കറ്റ്
  • ഷട്ടിൽ ബാഡ്മിന്റൺ
  • ,കബ്ബഡി
  • റഗ്ബി
  • സ്വിമ്മിങ്
  • ഖോ ഖോ
  • ഭാരോദ്വഹനം
  • ആർച്ചെറി
  • കളരിപ്പയറ്റ്
  • കരാട്ടെ
  • അത്ലറ്റിക്സ്
  • ബോക്സിങ്
  • റോളർ സ്‌കേറ്റിങ്
  • യോഗ
  • ..........

നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 20 ൽ അധികം ഹൈ ടെക് ക്ലാസ്സ് മുറികളും വിദ്യാർത്ഥികൾക്കായി 2 ലാബുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 2 ലാബുകളിലായി 25 ലാപ്ടോപ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ ഐ ടി മത്സരങ്ങളിൽ നിരവധി അനവധി വിജയികളെ സൃഷ്ടിക്കാൻ സ്കൂളിലെ ഐ ടി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. 2026 ലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ല മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് പുരസ്‌കാരം നേടുകയും 2 വിദ്യാർത്ഥികൾക്ക് സംസ്ഥാന ക്യാമ്പിലേക്ക് സെക്ഷൻ നേടി കൊടുക്കാനും സാധിച്ചിട്ടുണ്ട്

പഠന പാഠ്യേതര നേട്ടങ്ങൾ

  • ഉപജില്ലാ കലോത്സവം ഹൈ സ്കൂൾ വിഭാഗം ജേതാക്കൾ
  • ഉപജില്ലാ സ്കൂൾ ഒളിപിക്‌സ് ജൂനിയർ വിഭാഗം കിരീടം
  • ഉപജില്ലാ ശാസ്ത്രമേള ഹൈ സ്കൂൾ വിഭാഗം രണ്ടാം സ്ഥാനം
  • ദേശീയ തലത്തിൽ റഗ്ബി ടീമിലേക്ക് സെക്ഷൻ
  • ദേശീയ തലത്തിൽ ഖോ ഖോ ടീമിലേക്ക് സെക്ഷൻ
  • സംസ്ഥാന ശാസ്ത്രമേള ഗണിതമേളയിൽ ജിയോജിബ്ര മത്സരം ടാലെന്റ് സെർച്ച് മത്സരം
  • സംസ്ഥാന സ്കൂൾ കലോത്സവം സംഘനൃത്തം ,പളിയ നൃത്തം ,മിമിക്രി,തബല ,പ്രസംഗം ഹിന്ദി എന്നിവയിലെ പങ്കാളിത്തം
  • ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ റിപ്ലബിക് ഡേ പരേഡിലെ മികച്ച SPC ,സ്കൗട്ട് ആൻഡ് ഗൈഡ് പരേഡ് പുരസ്‍കാരം
  • മികച്ച ലഹരി വിരുദ്ധ ക്ലബ് പുരസ്ക്കാരം മികച്ച ലഹരി വിരുദ്ധ കോഓർഡിനേറ്റർ പുരസ്‍കാരം
  • മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുരസ്‌കാരം
  • മികച്ച SPG യൂണിറ്റ് പുരസ്‍കാരം
  • മികച്ച ഗണിത അധ്യാപികക്കുള്ള ക്രൈസ്റ്റ് കോളേജ് എൻജിനിയറിങ് നൽകുന്ന പുരസ്ക്കാരം
  • സ്കൗട്ട് ആൻഡ് ഗൈഡ് നടത്തിയ ക്വിസ് പോസ്റ്റർ നിർമാണ മത്സരങ്ങളിൽ ഒന്നാം സ്ഥാനം
  • ICL FINCORP അഖില കേരള തിരുവാതിരക്കളി മത്സരത്തിൽ സ്കൂൾ വിഭാഗത്തിൽ രണ്ടാംസ്ഥാനം
  • KS പാർക്ക് ശിശുദിനം ആഘോഷത്തിൽ നടത്തിയ അഖില കേരള സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം
  • കൊരട്ടി DM കോളേജ് നടത്തിയ കേരള ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം
  • ........