"പൊന്നാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
}} | }} | ||
................................ | ................................ | ||
1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞ് അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957 ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു.തലമുറകളെ അക്ഷര ലോകത്തേയ്ക്കും വെളിച്ചത്തിലേക്കും കൈപിടിച്ചാനയിച്ച പൊന്നാട് സ്കൂൾ അറുപത്താണ്ട് പിന്നിടുകയാണ്. നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതു ആണ്ടു കഴിഞ്ഞിട്ടും ഒരു പതിനെട്ട്കാരിയുടെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചക്കായി കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി പൊന്നാടു എൽ പി സ്കൂൾനിലകൊള്ളുന്നു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
17:23, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പൊന്നാട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചേര്‍ത്തല പൊന്നാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
അവസാനം തിരുത്തിയത് | |
27-01-2017 | Sari.r.saseendra |
................................ 1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞ് അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957 ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു.തലമുറകളെ അക്ഷര ലോകത്തേയ്ക്കും വെളിച്ചത്തിലേക്കും കൈപിടിച്ചാനയിച്ച പൊന്നാട് സ്കൂൾ അറുപത്താണ്ട് പിന്നിടുകയാണ്. നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതു ആണ്ടു കഴിഞ്ഞിട്ടും ഒരു പതിനെട്ട്കാരിയുടെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചക്കായി കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി പൊന്നാടു എൽ പി സ്കൂൾനിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :