"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് ജനുവരി-27ാം തീയതി  രാവിലെ അസംബ്ലിക്ക് ശേഷം പതിനൊന്നുമണിക്ക് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം
രക്ഷകര്‍ത്താക്കളേയും പൂര്‍വ്വവിദ്യാര്‍ത്ഥികളേയും വിളിച്ചുകൂട്ടി ഹെ‍ഡ്മാസ്റ്റര്‍ ഇതുസംബന്ധിച്ച ആശയവിനിമയം നടത്തുകയും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനിലാ-
ശെല്‍വന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് യജ്ഞത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
[[പ്രമാണം:പൊതുവിദ്യാലയം-മികവിന്റെകേന്ദ്രം.JPG|thumb|center|പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷകര്‍ത്താക്കളെ ബോധവാന്മാരാക്കുന്നു]]
[[പ്രമാണം:പൊതുവിദ്യാലയം-മികവിന്റെകേന്ദ്രം.JPG|thumb|center|പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷകര്‍ത്താക്കളെ ബോധവാന്മാരാക്കുന്നു]]
[[പ്രമാണം:മികവിന്റെ കേന്ദ്രം.JPG|thumb|right|ബോധവത്ക്കരണക്ലാസ് ശ്രദ്ധിക്കുന്ന രക്ഷകര്‍ത്താക്കള്‍]]
[[പ്രമാണം:മികവിന്റെ കേന്ദ്രം.JPG|thumb|right|ബോധവത്ക്കരണക്ലാസ് ശ്രദ്ധിക്കുന്ന രക്ഷകര്‍ത്താക്കള്‍]]

16:27, 27 ജനുവരി 2017-നു നിലവിലുള്ള രൂപം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് ജനുവരി-27ാം തീയതി രാവിലെ അസംബ്ലിക്ക് ശേഷം പതിനൊന്നുമണിക്ക് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം രക്ഷകര്‍ത്താക്കളേയും പൂര്‍വ്വവിദ്യാര്‍ത്ഥികളേയും വിളിച്ചുകൂട്ടി ഹെ‍ഡ്മാസ്റ്റര്‍ ഇതുസംബന്ധിച്ച ആശയവിനിമയം നടത്തുകയും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനിലാ- ശെല്‍വന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് യജ്ഞത്തിന് തുടക്കം കുറിക്കുകയും ചെയ്തു.







പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷകര്‍ത്താക്കളെ ബോധവാന്മാരാക്കുന്നു
ബോധവത്ക്കരണക്ലാസ് ശ്രദ്ധിക്കുന്ന രക്ഷകര്‍ത്താക്കള്‍