ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21706 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ ജി.എൽ.പി.എസ്. മുണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

10:44, 24 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

കോവിഡ് 19

അവൻ അതി ശക്തനാണ്. , മദ്യനിരോധനം നടപ്പാക്കി. വീട്ടിലിരുന്നാലും പ്രാർത്ഥിക്കാമെന്ന് തെളിയിച്ചു. , വിവാഹം ലളിതമായും നടത്താമെന്ന് നമ്മെ പഠിപ്പിച്ചു. വായു മലിനീകരണം ഇല്ലാതാക്കി. ജല സ്രോതസുകൾ മാലിന്യമുക്തമാക്കി. മരണം നടന്നാലും അടുത്ത ബന്ധുക്കൾ മാത്രം ആയാലും സംസ്ക്കാരം നടത്താം എന്ന് തെളിയിച്ചു. വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് നമ്മെ പഠിപ്പിച്ചു. വീട്ടിലുള്ളവർ പരസ്പരം നന്നായി അടുത്തു. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ നമ്മെ പഠിപ്പിച്ചു.

ദിൽജിത്ത്
2.A ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 02/ 2026 >> രചനാവിഭാഗം - ലേഖനം