"ജിഎൽപിഎസ് നീലേശ്വരം/സർഗ കൂടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സർഗക്കൂടാരം'''
== '''സർഗക്കൂടാരം''' ==
 
മാന്യരേ,
മാന്യരേ,

വരി 41: വരി 40:
|ലേഖ
|ലേഖ
|}
|}
'''സർഗ്ഗക്കൂടാരം-സൗഹൃദ വേദി'''
 
== '''സർഗ്ഗക്കൂടാരം-സൗഹൃദ വേദി''' ==
[[പ്രമാണം:12313 sargakkood.jpg|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു]]
[[പ്രമാണം:12313 sargakkood.jpg|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു]]
ജി എൽ പി എസ് നീലേശ്വരത്തിന്റെ തനത് പ്രവർത്തനത്തിൽ മികവുറ്റ സർഗ്ഗ കൂടാരം ഒക്ടോബർ മാസത്തിൽ മൂന്നു വായനശാലകളിലായി നടത്തി
ജി എൽ പി എസ് നീലേശ്വരത്തിന്റെ തനത് പ്രവർത്തനത്തിൽ മികവുറ്റ സർഗ്ഗ കൂടാരം ഒക്ടോബർ മാസത്തിൽ മൂന്നു വായനശാലകളിലായി നടത്തി
വരി 50: വരി 50:

ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.
ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.
[[പ്രമാണം:12312 sargakkoodaram8jpg.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12312 sargakkoodaram8jpg.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:12312 sargakkoodaram7.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു]]]]
 
'''സർഗ്ഗ കൂടാരം -വിദ്യാലയം സമൂഹത്തിലേക്ക്'''

==  '''സർഗ്ഗ കൂടാരം -വിദ്യാലയം സമൂഹത്തിലേക്ക്''' ==
കുട്ടികളുടെ സാഹിത്യകലാപരമായ കഴിവുകൾക്ക് വേദി നൽകുന്ന ഒരിടമായ സർഗ്ഗ കൂടാരം രണ്ടാം എഡിഷൻ 3 വായനശാലകളിലായി സംഘടിപ്പിച്ചു
കുട്ടികളുടെ സാഹിത്യകലാപരമായ കഴിവുകൾക്ക് വേദി നൽകുന്ന ഒരിടമായ സർഗ്ഗ കൂടാരം രണ്ടാം എഡിഷൻ 3 വായനശാലകളിലായി സംഘടിപ്പിച്ചു

വരി 64: വരി 62:

മുൻ പ്രഥമ അധ്യാപിക ശ്രീമതി ഗീത ടീച്ചറുടെ സാന്നിധ്യം കുട്ടികളിൽ ഏറെ സന്തോഷം നിറച്ചു
മുൻ പ്രഥമ അധ്യാപിക ശ്രീമതി ഗീത ടീച്ചറുടെ സാന്നിധ്യം കുട്ടികളിൽ ഏറെ സന്തോഷം നിറച്ചു

== സർഗ്ഗ കൂടാരം3 ==
== സർഗ്ഗ കൂടാരം3 ==
വരി 87: വരി 80:

റിപ്പബ്ലിക് സംഗീതശില്പം, അക്ഷരക്കരോൾ, ആലാമിക്കളി  തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
റിപ്പബ്ലിക് സംഗീതശില്പം, അക്ഷരക്കരോൾ, ആലാമിക്കളി  തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
<gallery>
12312 sagakkoodara orcha.jpg
12312 sargakkodaram samoo.jpg
12312 sargakkoodaram chirappuram.jpg
</gallery>
"https://schoolwiki.in/ജിഎൽപിഎസ്_നീലേശ്വരം/സർഗ_കൂടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്