ഉള്ളടക്കത്തിലേക്ക് പോവുക

"Kkk" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18377 (സംവാദം | സംഭാവനകൾ)
No edit summary
18377 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
എന്റെ പേങ്ങാട് ഗ്രാമം
== '''എന്റെ പേങ്ങാട് ഗ്രാമം''' ==
 
കാഞ്ഞിരക്കുന്നിൻ താഴെയായി
കാഞ്ഞിരക്കുന്നിൻ താഴെയായി


വരി 26: വരി 25:


ശാന്തമായെന്റെ ഗ്രാമം വാഴുന്നു
ശാന്തമായെന്റെ ഗ്രാമം വാഴുന്നു
ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു.
ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു.
എന്റെ നാടിൻ പെരുമയല്ലോ
എന്റെ നാടിൻ പെരുമയല്ലോ
എന്റെ പേങ്ങാട് വിദ്യാലയം.
എന്റെ പേങ്ങാട് വിദ്യാലയം.


അഹ്നഫ പി.കെ,


ക്ലാസ്: 4 A


Name of Student : അഹ്നഫ പി.കെ, ക്ലാസ്: 4 A
BTMAMUP SCHOOL PENGAD
Name of School : BTMAMUP SCHOOL PENGAD

16:09, 31 ജനുവരി 2026-നു നിലവിലുള്ള രൂപം

എന്റെ പേങ്ങാട് ഗ്രാമം

കാഞ്ഞിരക്കുന്നിൻ താഴെയായി

ചന്തമുള്ളൊരു പേങ്ങാട്.

തോട്ടിലെ വെള്ളം ഒഴുകുന്നു

കളകളമെന്നൊരു പാട്ടുമായ്.

പണ്ട് ഇവിടെ വയലായിരുന്നു

പച്ചപ്പട്ടുടുത്ത പാടങ്ങൾ.

ഇന്നവിടെ നമ്മുടെ സ്കൂളായി

പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു.

മണ്ണുനിറച്ച ആ വയലുകളിൽ

കോൺക്രീറ്റ് മതിലുകൾ വന്നല്ലോ.

എങ്കിലും നമ്മൾ ഒന്നാണ്

സ്നേഹം തരും കൂട്ടുകാരാണ്.

ശാന്തമായെന്റെ ഗ്രാമം വാഴുന്നു

ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു.

എന്റെ നാടിൻ പെരുമയല്ലോ

എന്റെ പേങ്ങാട് വിദ്യാലയം.

അഹ്നഫ പി.കെ,

ക്ലാസ്: 4 A

BTMAMUP SCHOOL PENGAD

"https://schoolwiki.in/index.php?title=Kkk&oldid=2949394" എന്ന താളിൽനിന്ന് ശേഖരിച്ചത്