"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്‌കൂളിൽ | {{PSchoolFrame/Pages}}കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്‌കൂളിൽ ആചരിക്കാറുണ്ട്. | ||
'''<u>പഠനോത്സവം</u>''' | '''<u>പഠനോത്സവം</u>''' | ||
[[പ്രമാണം:29346-IDK-PADANOLSAVAM.jpg|നടുവിൽ|1222x1222ബിന്ദു|'''പഠനോത്സവം''']] | |||
ഒരു വർഷക്കാലം കുട്ടികൾ ആർജിച്ച കഴിവുകളും പഠനനേട്ടങ്ങളും, രക്ഷിതാക്കൾക്ക് മുമ്പിലും സമൂഹത്തിനുമുമ്പിലും നേർക്കാഴ്ച ഒരുക്കുന്ന വേദിയാണ് പഠനോത്സവം. ഇതിന്റെ ഭാഗമായി കുമ്പംകല്ല് സിറ്റിയിൽ പഠനോത്സവം നടത്താറുണ്ട്. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ അറിവുകൾ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുക ആയിരുന്നു ലക്‌ഷ്യം. വിവിധ പഠനോപകരണങ്ങൾ, ചാർട്ടുകൾ, കുട്ടിക്കട, വിവിധ മാസ്കുകൾ, മാഗസിനുകൾ എന്നിവ പ്രദർശിപ്പിക്കുന്നു. ആക്ഷൻ സോങ്‌സ്, പാചകക്കുറിപ്പുകൾ, ഫസ്റ്റ് എയിഡ് ബോക്സിന്റെ ആവശ്യകത, ട്രാഫിക് ലൈറ്റിന്റെ ബോധവൽക്കരണം, ഗണിത പ്രശ്നോത്തരികൾ, അറബി ഗാനങ്ങൾ, കഥ, കവിത തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തവും സഹകരണവും കൊണ്ട് പരിപാടി വൻ വിജയമാവാറുണ്ട്. | ഒരു വർഷക്കാലം കുട്ടികൾ ആർജിച്ച കഴിവുകളും പഠനനേട്ടങ്ങളും, രക്ഷിതാക്കൾക്ക് മുമ്പിലും സമൂഹത്തിനുമുമ്പിലും നേർക്കാഴ്ച ഒരുക്കുന്ന വേദിയാണ് പഠനോത്സവം. ഇതിന്റെ ഭാഗമായി കുമ്പംകല്ല് സിറ്റിയിൽ പഠനോത്സവം നടത്താറുണ്ട്. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ അറിവുകൾ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുക ആയിരുന്നു ലക്‌ഷ്യം. വിവിധ പഠനോപകരണങ്ങൾ, ചാർട്ടുകൾ, കുട്ടിക്കട, വിവിധ മാസ്കുകൾ, മാഗസിനുകൾ എന്നിവ പ്രദർശിപ്പിക്കുന്നു. ആക്ഷൻ സോങ്‌സ്, പാചകക്കുറിപ്പുകൾ, ഫസ്റ്റ് എയിഡ് ബോക്സിന്റെ ആവശ്യകത, ട്രാഫിക് ലൈറ്റിന്റെ ബോധവൽക്കരണം, ഗണിത പ്രശ്നോത്തരികൾ, അറബി ഗാനങ്ങൾ, കഥ, കവിത തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തവും സഹകരണവും കൊണ്ട് പരിപാടി വൻ വിജയമാവാറുണ്ട്. | ||
| വരി 8: | വരി 8: | ||
'''<u>പ്രവേശനോത്സവം</u>''' | '''<u>പ്രവേശനോത്സവം</u>''' | ||
[[പ്രമാണം:29346-IDK-PRAVESHANOLSAVAM.jpg|നടുവിൽ|'''പ്രവേശനോത്സവം''']] | |||
പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി. | പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി. | ||
| വരി 13: | വരി 14: | ||
'''<u>പരിസ്ഥിതി ദിനാചരണം</u>''' | '''<u>പരിസ്ഥിതി ദിനാചരണം</u>''' | ||
[[പ്രമാണം:29346-IDK-PARISTHITHIDINAM1.jpg|നടുവിൽ|ചട്ടം]] | |||
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു. | |||
'''<u>വായന വാരാചരണം</u>''' | '''<u>വായന വാരാചരണം</u>''' | ||
[[പ്രമാണം:29346-IDK-VAAYANAADINAM.jpg|നടുവിൽ]] | |||
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു. സ്കൂളിനടുത്തുള്ള പബ്ലിക് ലൈബ്രറി സന്ദർശിച്ചു കുട്ടികൾ പുതിയ പുസ്തകങ്ങൾ പരിചയപ്പെട്ടു . | |||
'''<u>ബഷീർ ദിനം</u>''' | '''<u>ബഷീർ ദിനം</u>''' | ||
[[പ്രമാണം:29346-IDK-BASHEERDINAM.jpg|നടുവിൽ]] | |||
കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു. | |||
'''<u>ലഹരിവിരുദ്ധദിനം</u>''' | '''<u>ലഹരിവിരുദ്ധദിനം</u>''' | ||
[[പ്രമാണം:29346-IDK-LAHARIVIRUDDADINAM.jpg|നടുവിൽ]] | |||
സാമൂഹിക വിപത്തായ ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നത്തിനായി കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിക്കുകയും ലഹരിവിരുദ്ധ റാലി നടത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും സ്‌കിറ്റുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. | |||
'''<u>ഓണാഘോഷം</u>''' | '''<u>ഓണാഘോഷം</u>''' | ||
[[പ്രമാണം:29346-IDK-ONAM.jpg|നടുവിൽ]] | |||
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു . | |||
| വരി 43: | വരി 49: | ||
'''<u>ഫ്രൂട്സ് ഡേ</u>''' | '''<u>ഫ്രൂട്സ് ഡേ</u>''' | ||
[[പ്രമാണം:29346-IDK-FRUITSDAY.jpg|നടുവിൽ]] | |||
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഴങ്ങൾ പരിചയപ്പെടുത്തുവാനും ആരോഗ്യകരമായ ജീവിതത്തിനു പഴങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ഫ്രൂട്സ് ഡേ ആഘോഷിക്കുന്നു. കുട്ടികൾ കൊണ്ടുവരുന്ന പഴങ്ങൾ ഉപയോഗിച്ച് രുചികരവും ആരോഗ്യകരവുമായ വിവിധ വിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. | |||
| വരി 63: | വരി 70: | ||
'''<u>ശിശുദിനം</u>''' | '''<u>ശിശുദിനം</u>''' | ||
[[പ്രമാണം:29346-IDK-SHISHUDINAM.jpg|നടുവിൽ]] | |||
കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം നടത്തുന്നു. | |||
'''<u>മില്ലറ്റ് ഡേ</u>''' | '''<u>മില്ലറ്റ് ഡേ</u>''' | ||
[[പ്രമാണം:29346-IDK-milletday (2).jpg|നടുവിൽ]] | |||
ചെറുധാന്യങ്ങൾ ആരോഗ്യകരമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് ഡേ ആഘോഷിക്കുകയും കുട്ടികൾ ചെറുധാന്യങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കികൊണ്ടുവരുന്ന വിവിധ വിഭവങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. | ചെറുധാന്യങ്ങൾ ആരോഗ്യകരമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് ഡേ ആഘോഷിക്കുകയും കുട്ടികൾ ചെറുധാന്യങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കികൊണ്ടുവരുന്ന വിവിധ വിഭവങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. | ||
| വരി 73: | വരി 82: | ||
'''<u>കർഷകദിനം</u>''' | '''<u>കർഷകദിനം</u>''' | ||
[[പ്രമാണം:29346-IDK-KARSHAKADINAM.jpg|നടുവിൽ]] | |||
കൃഷിയെയും കർഷകനെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിച്ചുവരുന്നു. സമീപത്തുള്ള കർഷകരെ ആദരിക്കുകയും അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്യുന്നു. | കൃഷിയെയും കർഷകനെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിച്ചുവരുന്നു. സമീപത്തുള്ള കർഷകരെ ആദരിക്കുകയും അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്യുന്നു. | ||
കേരളപ്പിറവി ദിനം, ചാന്ദ്രദിനം, ശാസ്ത്ര ദിനം തുടങ്ങി മറ്റു പ്രധാനപ്പെട്ട ദിനങ്ങളെല്ലാം ആചരിക്കുകയും അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും മറ്റും തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. | കേരളപ്പിറവി ദിനം, ചാന്ദ്രദിനം, ശാസ്ത്ര ദിനം തുടങ്ങി മറ്റു പ്രധാനപ്പെട്ട ദിനങ്ങളെല്ലാം ആചരിക്കുകയും അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും മറ്റും തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. | ||
'''ലഹരിവിരുദ്ധ ദിനം''' | |||
[[പ്രമാണം:WhatsApp Image 2025-03-17 at 11.59.35 AM.jpg|നടുവിൽ|ലഘുചിത്രം|618x618ബിന്ദു]] | |||
'''LOVE PLASTIC (ലവ് പ്ലാസ്റ്റിക് )''' | |||
[[പ്രമാണം:Love Plastic Awareness.jpg|ഇടത്ത്|ലഘുചിത്രം|511x511ബിന്ദു|Love Plastic Awareness]] | |||
[[പ്രമാണം:Love Plastic Cotton Bags.jpg|ഇടത്ത്|ലഘുചിത്രം|516x516ബിന്ദു|Love Plastic Cotton Bags]] | |||
[[പ്രമാണം:Love Plastic Flashmob.jpg|ഇടത്ത്|ലഘുചിത്രം|517x517ബിന്ദു|Love Plastic Flashmob]] | |||
[[പ്രമാണം:Love Plastic Flashmob1.jpg|ഇടത്ത്|ലഘുചിത്രം|515x515ബിന്ദു|Love Plastic Flashmob]] | |||
[[പ്രമാണം:Love Plastic Poster.jpg|ഇടത്ത്|ലഘുചിത്രം|507x507ബിന്ദു|Love Plastic Poster]] | |||
[[പ്രമാണം:Love Plastic Rally (2).jpg|ഇടത്ത്|ലഘുചിത്രം|502x502ബിന്ദു|Love Plastic Rally ]] | |||
[[പ്രമാണം:Love Plastic Reuse Ideas (2).jpg|ഇടത്ത്|ലഘുചിത്രം|501x501ബിന്ദു|Love Plastic Reuse Ideas ]] | |||
[[പ്രമാണം:Love Plastic Waste Classification.jpg|ഇടത്ത്|ലഘുചിത്രം|503x503ബിന്ദു|Waste Classification]] | |||
[[പ്രമാണം:Love Plastic ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ (2).jpg|ഇടത്ത്|ലഘുചിത്രം|499x499ബിന്ദു|ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ ]] | |||
[[പ്രമാണം:Nov 12 ദേശീയ പക്ഷി നിരീക്ഷണ ദിനം.jpg|ഇടത്ത്|ലഘുചിത്രം|505x505ബിന്ദു|Nov 12 ദേശീയ പക്ഷി നിരീക്ഷണ ദിനം]] | |||
[[പ്രമാണം:Nov 12 ദേശീയ പക്ഷി നിരീക്ഷണ ദിനം (2).jpg|ഇടത്ത്|ലഘുചിത്രം|506x506ബിന്ദു|'''ദേശീയ പക്ഷി നിരീക്ഷണ ദിനം''']] | |||
[[പ്രമാണം:Nov 12 ദേശീയ പക്ഷി നിരീക്ഷണ ദിനം (3).jpg|ഇടത്ത്|ലഘുചിത്രം|504x504ബിന്ദു|'''ദേശീയ പക്ഷി നിരീക്ഷണ ദിനം''']] | |||
[[പ്രമാണം:Oct 15 Global Hand washing Day.jpg|ഇടത്ത്|ലഘുചിത്രം|508x508ബിന്ദു|<br /> | |||
'''Oct 15 Global Hand washing Day''']] | |||
[[പ്രമാണം:Oct 15 Global Hand washing Day (2).jpg|ഇടത്ത്|ലഘുചിത്രം|521x521ബിന്ദു|<br /> | |||
'''Oct 15 Global Hand washing Day''']] | |||
[[പ്രമാണം:Oct 15 Global Hand washing Day (3).jpg|ഇടത്ത്|ലഘുചിത്രം|512x512ബിന്ദു|<br /> | |||
'''Oct 15 Global Hand washing Day''']] | |||
[[പ്രമാണം:Global Hand washing Days.jpg|ഇടത്ത്|ലഘുചിത്രം|677x677ബിന്ദു|<br /> | |||
'''Oct 15 Global Hand washing Day''']] | |||
[[പ്രമാണം:July 1 Doctors Day.jpg|ഇടത്ത്|ലഘുചിത്രം|624x624ബിന്ദു|July 1 Doctors Day]] | |||
[[പ്രമാണം:June 05 ചങ്ങാതിക്കൊരു കുഞ്ഞുചെടി.jpg|ഇടത്ത്|ലഘുചിത്രം|637x637ബിന്ദു|ചങ്ങാതിക്കൊരു കുഞ്ഞുചെടി]] | |||
[[പ്രമാണം:തനിച്ചല്ല.jpg|ഇടത്ത്|ലഘുചിത്രം|548x548ബിന്ദു|'''തനിച്ചല്ല''']] | |||
[[പ്രമാണം:തനിച്ചല്ല (2).jpg|ഇടത്ത്|ലഘുചിത്രം|486x486ബിന്ദു|'''തനിച്ചല്ല''']] | |||
[[പ്രമാണം:തനിച്ചല്ല 3.jpg|ഇടത്ത്|ലഘുചിത്രം|605x605ബിന്ദു|'''തനിച്ചല്ല''']] | |||
[[പ്രമാണം:മഴയറിയാം - മഴമാപിനി.jpg|ഇടത്ത്|ലഘുചിത്രം|501x501ബിന്ദു|'''മഴയറിയാം - മഴമാപിനി''']] | |||
[[പ്രമാണം:Dec 05 ലോക മണ്ണുദിനം.jpg|ഇടത്ത്|ലഘുചിത്രം|505x505ബിന്ദു|'''Dec 05 ലോക മണ്ണുദിനം''']] | |||
[[പ്രമാണം:Dec 05 ലോക മണ്ണുദിനം (2).jpg|ഇടത്ത്|ലഘുചിത്രം|510x510ബിന്ദു|'''Dec 05 ലോക മണ്ണുദിനം''']] | |||
[[പ്രമാണം:ചക്ക വിളവെടുപ്പ് - വിളവെടുപ്പ് ഉത്സവം.jpg|നടുവിൽ|ലഘുചിത്രം|706x706ബിന്ദു|'''ചക്ക വിളവെടുപ്പ് - വിളവെടുപ്പ് ഉത്സവം''']] | |||
[[പ്രമാണം:ചക്ക വിളവെടുപ്പ് - വിളവെടുപ്പ് ഉത്സവം (2).jpg|നടുവിൽ|ലഘുചിത്രം|681x681ബിന്ദു|'''ചക്ക വിളവെടുപ്പ് - വിളവെടുപ്പ് ഉത്സവം''']] | |||
[[പ്രമാണം:Oct.09 തപാൽ ദിനം.jpg|നടുവിൽ|ലഘുചിത്രം|734x734ബിന്ദു|'''Oct.09 തപാൽ ദിനം''']] | |||
[[പ്രമാണം:Oct.09 തപാൽ ദിനം (2).jpg|നടുവിൽ|ലഘുചിത്രം|766x766ബിന്ദു|'''Oct.09 തപാൽ ദിനം''']]Dec 03 അന്താരാഷ്ട്ര ഭിന്നശേഷി ദിനം | |||
[[പ്രമാണം:Dec 03 അന്താരാഷ്ട്ര ഭിന്നശേഷി ദിനം.jpg|ഇടത്ത്|ലഘുചിത്രം|528x528ബിന്ദു|Dec 03 അന്താരാഷ്ട്ര ഭിന്നശേഷി ദിനം]] | |||
[[പ്രമാണം:Dec 03 അന്താരാഷ്ട്ര ഭിന്നശേഷി ദിനം (2).jpg|നടുവിൽ|ലഘുചിത്രം|456x456ബിന്ദു]] | |||
[[പ്രമാണം:Oct 10 World Mental Health Day.jpg|ഇടത്ത്|ലഘുചിത്രം|740x740ബിന്ദു|Oct 10 World Mental Health Day]] | |||
[[പ്രമാണം:July 21 National Moon Day.jpg|ഇടത്ത്|ലഘുചിത്രം|747x747ബിന്ദു|July 21 National Moon Day]] | |||
[[പ്രമാണം:Mathrubhumi News 1.jpg|ഇടത്ത്|ലഘുചിത്രം|682x682ബിന്ദു]] | |||
[[പ്രമാണം:Mathrubhumi News.jpg|ഇടത്ത്|ലഘുചിത്രം|643x643ബിന്ദു]] | |||
12:22, 28 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്‌കൂളിൽ ആചരിക്കാറുണ്ട്.
പഠനോത്സവം

ഒരു വർഷക്കാലം കുട്ടികൾ ആർജിച്ച കഴിവുകളും പഠനനേട്ടങ്ങളും, രക്ഷിതാക്കൾക്ക് മുമ്പിലും സമൂഹത്തിനുമുമ്പിലും നേർക്കാഴ്ച ഒരുക്കുന്ന വേദിയാണ് പഠനോത്സവം. ഇതിന്റെ ഭാഗമായി കുമ്പംകല്ല് സിറ്റിയിൽ പഠനോത്സവം നടത്താറുണ്ട്. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ അറിവുകൾ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുക ആയിരുന്നു ലക്‌ഷ്യം. വിവിധ പഠനോപകരണങ്ങൾ, ചാർട്ടുകൾ, കുട്ടിക്കട, വിവിധ മാസ്കുകൾ, മാഗസിനുകൾ എന്നിവ പ്രദർശിപ്പിക്കുന്നു. ആക്ഷൻ സോങ്‌സ്, പാചകക്കുറിപ്പുകൾ, ഫസ്റ്റ് എയിഡ് ബോക്സിന്റെ ആവശ്യകത, ട്രാഫിക് ലൈറ്റിന്റെ ബോധവൽക്കരണം, ഗണിത പ്രശ്നോത്തരികൾ, അറബി ഗാനങ്ങൾ, കഥ, കവിത തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തവും സഹകരണവും കൊണ്ട് പരിപാടി വൻ വിജയമാവാറുണ്ട്.
പ്രവേശനോത്സവം

പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി.
പരിസ്ഥിതി ദിനാചരണം

പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു.
വായന വാരാചരണം

പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു. സ്കൂളിനടുത്തുള്ള പബ്ലിക് ലൈബ്രറി സന്ദർശിച്ചു കുട്ടികൾ പുതിയ പുസ്തകങ്ങൾ പരിചയപ്പെട്ടു .
ബഷീർ ദിനം

കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു.
ലഹരിവിരുദ്ധദിനം

സാമൂഹിക വിപത്തായ ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നത്തിനായി കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിക്കുകയും ലഹരിവിരുദ്ധ റാലി നടത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും സ്‌കിറ്റുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഓണാഘോഷം

കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .
സ്വാതന്ത്ര്യ ദിനാചരണം
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും റാലിയും മധുര വിതരണവും നടത്തുന്നു .
ഫ്രൂട്സ് ഡേ

പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഴങ്ങൾ പരിചയപ്പെടുത്തുവാനും ആരോഗ്യകരമായ ജീവിതത്തിനു പഴങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ഫ്രൂട്സ് ഡേ ആഘോഷിക്കുന്നു. കുട്ടികൾ കൊണ്ടുവരുന്ന പഴങ്ങൾ ഉപയോഗിച്ച് രുചികരവും ആരോഗ്യകരവുമായ വിവിധ വിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.
അധ്യാപകദിനം
അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു.
ഗാന്ധി ജയന്തി
മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു. ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു.
കേരളപ്പിറവി
കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. കേരളത്തെസംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു.
ശിശുദിനം

കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം നടത്തുന്നു.
മില്ലറ്റ് ഡേ

ചെറുധാന്യങ്ങൾ ആരോഗ്യകരമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് ഡേ ആഘോഷിക്കുകയും കുട്ടികൾ ചെറുധാന്യങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കികൊണ്ടുവരുന്ന വിവിധ വിഭവങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.
കർഷകദിനം

കൃഷിയെയും കർഷകനെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിച്ചുവരുന്നു. സമീപത്തുള്ള കർഷകരെ ആദരിക്കുകയും അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്യുന്നു.
കേരളപ്പിറവി ദിനം, ചാന്ദ്രദിനം, ശാസ്ത്ര ദിനം തുടങ്ങി മറ്റു പ്രധാനപ്പെട്ട ദിനങ്ങളെല്ലാം ആചരിക്കുകയും അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും മറ്റും തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു.
ലഹരിവിരുദ്ധ ദിനം

LOVE PLASTIC (ലവ് പ്ലാസ്റ്റിക് )













Oct 15 Global Hand washing Day

Oct 15 Global Hand washing Day

Oct 15 Global Hand washing Day

Oct 15 Global Hand washing Day












Dec 03 അന്താരാഷ്ട്ര ഭിന്നശേഷി ദിനം





