ഉള്ളടക്കത്തിലേക്ക് പോവുക

"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cnnglps (സംവാദം | സംഭാവനകൾ)
No edit summary
Cnnglps (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
'''<big>♦️ മഴയും വെയിലും കൊള്ളാതെ ഏതുസമയത്തും കളിക്കുവാനുതകുന്ന ഇൻഡോർ  പാർക്ക്  സൗകര്യം.</big>'''
'''<big>♦️ മഴയും വെയിലും കൊള്ളാതെ ഏതുസമയത്തും കളിക്കുവാനുതകുന്ന ഇൻഡോർ  പാർക്ക്  സൗകര്യം.</big>'''

'''<big>♦️ എക്സ്ഹോസ്റ്റ് സൗകര്യത്തോടു കൂടിയ ബാത്ത്റൂമുകൾ..</big>'''
'''<big>♦️ എക്സ്ഹോസ്റ്റ് സൗകര്യത്തോടു കൂടിയ</big>''' <gallery>
</gallery>'''<big>ബാത്ത്റൂമുകൾ..</big>'''

'''<big>♦️ കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം.</big>'''
'''<big>♦️ കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം.</big>'''
വരി 41: വരി 42:

♦️'''കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്താൻ ഉതകുന്ന വിശാലമായ പച്ചക്കറിത്തോട്ടം...'''<gallery>
♦️'''കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്താൻ ഉതകുന്ന വിശാലമായ പച്ചക്കറിത്തോട്ടം...'''<gallery>
പ്രമാണം:22212park .jpg|alt=
പ്രമാണം:22212cnn sarovaram.jpg|പകരം=
പ്രമാണം:22212cnn sarovaram.jpg|alt=
പ്രമാണം:22212cnn chithrapathamgam.jpg|പകരം=|ശലഭോദ്യാനം
പ്രമാണം:22212cnn chithrapathamgam.jpg|alt=|ശലഭോദ്യാനം
</gallery>
</gallery>

വരി 49: വരി 49:
പ്രമാണം:22212cnn museum.jpg
പ്രമാണം:22212cnn museum.jpg
</gallery>പഴമയുടെ തനിമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാലയത്തിന്റെ  പ്രവർത്തനമായ പുരാവസ്തു മ്യൂസിയം കുട്ടികൾക്ക് വളരെയേറെ ഉപകാരപ്പെടുന്നു..
</gallery>പഴമയുടെ തനിമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാലയത്തിന്റെ  പ്രവർത്തനമായ പുരാവസ്തു മ്യൂസിയം കുട്ടികൾക്ക് വളരെയേറെ ഉപകാരപ്പെടുന്നു..
==== '''<u>♦️സരോവരം (നീന്തൽ കുളം )</u>''' ====
 
[[പ്രമാണം:22212cnn sarovaram.jpg|ലഘുചിത്രം]]
==== <u>♦️സരോവരം (നീന്തൽ കുളം )</u> ====
<gallery>
പ്രമാണം:22212cnnglps.jpg
</gallery>[[പ്രമാണം:22212cnn sarovaram.jpg|ലഘുചിത്രം]]
ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമായ നീന്തൽ പരിശീലനത്തിലൂടെ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല അവശ്യ ഘട്ടങ്ങളിൽ  സ്വയം സംരക്ഷിക്കുവാനും മറ്റുള്ളവരെ അപകടങ്ങളിൽ നിന്നും രക്ഷിക്കുവാനും ഉള്ള ആത്മവിശ്വാസവും കഴിവും നേടിയെടുക്കുവാനും സാധിക്കുന്നു

[[പ്രമാണം:22212cnnglps.jpg|ലഘുചിത്രം|സരോവരം നീന്തൽ കുളം ]]
[[പ്രമാണം:22212cnnglps.jpg|ലഘുചിത്രം|സരോവരം നീന്തൽ കുളം ]]

11:59, 27 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

♦️ ആധുനിക സൗകര്യങ്ങളോടെയുള്ള സ്കൂൾകെട്ടിടം.

♦️ ഹൈടെക് ക്ലാസ് റൂമുകൾ.

♦️ ഒന്നാം ക്ലാസിൽ ശിശുസൗഹൃദ ബോർഡുകൾ

♦️ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന വാട്ടർ ഫിൽറ്റർ സൗകര്യം.

♦️ മഴയും വെയിലും കൊള്ളാതെ ഏതുസമയത്തും കളിക്കുവാനുതകുന്ന ഇൻഡോർ പാർക്ക് സൗകര്യം.

♦️ എക്സ്ഹോസ്റ്റ് സൗകര്യത്തോടു കൂടിയ

ബാത്ത്റൂമുകൾ..

♦️ കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം.

♦️ വിശാലമായ ഡസ്റ്റ് ഫ്രീ അസംബ്ലി ഗ്രൗണ്ട്.

♦️ വിദ്യാലയത്തെ ഹരിതാഭവും മനോഹരവു മാക്കുന്ന വെർട്ടിക്കൽ ഗാർഡൻ.

♦️ ചിത്രകഥകൾ, ചരിത്രപുസ്തകങ്ങൾ, സാഹിത്യം, ക്വിസ് തുടങ്ങിയവ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി.

♦️ ഡിജിറ്റൽ ലൈബ്രറി ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ്.

♦️ വിദ്യാർഥികളെ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും സുരക്ഷിതത്വത്തോടെ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം.

♦️ കുട്ടികളുടെ കലാപരിപാടികളും മറ്റും അവതരിപ്പിക്കുന്നതിനായി സ്റ്റേജ് സൗകര്യത്തോടെ ഉള്ള വിശാലമായ ഓഡിറ്റോറിയം..

♦️കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്താൻ ഉതകുന്ന വിശാലമായ പച്ചക്കറിത്തോട്ടം...

♦️പുരാവസ്തു മ്യൂസിയം

പഴമയുടെ തനിമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാലയത്തിന്റെ പ്രവർത്തനമായ പുരാവസ്തു മ്യൂസിയം കുട്ടികൾക്ക് വളരെയേറെ ഉപകാരപ്പെടുന്നു..

♦️സരോവരം (നീന്തൽ കുളം )

ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമായ നീന്തൽ പരിശീലനത്തിലൂടെ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല അവശ്യ ഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കുവാനും മറ്റുള്ളവരെ അപകടങ്ങളിൽ നിന്നും രക്ഷിക്കുവാനും ഉള്ള ആത്മവിശ്വാസവും കഴിവും നേടിയെടുക്കുവാനും സാധിക്കുന്നു

സരോവരം നീന്തൽ കുളം

♦️ഭാസ്‌കരീയം (ഗണിത ലാബ് )

കുട്ടികൾക്ക് ഗണിത ആശയങ്ങൾ സ്വയം രൂപപ്പെടുത്തി എടുക്കുന്നതിനും അത്തരം ആശയങ്ങൾ ഉപയോഗിച്ച് നോക്കുന്നതിനും ഉള്ള അവസരങ്ങൾ ഒരുക്കുകയാണ് ഗണിത ലാബിലൂടെ..കുട്ടികളുടെ ഗണിത അഭിരുചി വളർത്തുന്നതിനും ഗണിതാശയങ്ങളുടെ പ്രായോഗിക തലം തിരിച്ചറിയുന്നതിനും ഗണിത ലാബിലൂടെ കഴിയുന്നു.

♦️ശലഭോദ്യാനം

കുരുന്നുകൾക്ക് കൂട്ടായി ഇനി ശലഭോദ്യാനം.

വർണമനോഹര കാഴ്ചയുമായി ശലഭങ്ങൾക്കായി ഒരു പൂന്തോട്ടം ഒരുക്കിയിരിക്കുകയാണ് സ്കൂൾ.

♦️സയൻസ് ലാബ്

♦️വിശ്രമ മുറി

♦️സി സി ടി വി

കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി മൂന്ന് സ്ഥലങ്ങളിലായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിൽ റൂമിൽ മേലധികാരികൾ കാണത്തക്ക വിധത്തിലാണ് കമ്പ്യൂട്ടർ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത്

♦️സൗണ്ട് സിസ്റ്റം

എല്ലാ ക്ലാസ് മുറികളിലും പ്രത്യേകം സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ചിട്ടുണ്ട് . അതിനാൽ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുവാൻ സാധിക്കുന്നു . അസംബ്ലി നടത്തുന്ന ട്രസ് വർക്ക് ചെയ്തിട്ടുള്ള ഭാഗത്ത് സൗണ്ട് സിസ്റ്റം ഉണ്ട് . സ്കൂൾ ഓഡിറ്റോറിയത്തിൽ മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി മാത്രമായി മൈക്കുകളും ഉണ്ട് . കൂടാതെ സൗണ്ട് സിസ്റ്റവും ഉണ്ട് . ജനറേറ്ററും ഉണ്ട് .