"ജി.ടി.എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16501 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
പ്രമാണം:16501 art2(1).jpg
ആവേശമായി ബഹാർ
കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു ഉത്സവമായി ബഹാർ അരങ്ങേറി. വിദ്യാർത്ഥികളുടെ സർഗാത്മകതയും കഠിനാധ്വാനവും ഒരേപോലെ ആഘോഷിക്കപ്പെട്ടുകൊണ്ടാണ് ഈ വർഷത്തെ ആർട്സ് ദിനം അരങ്ങേറിയത്. വരുംകാല കലാകാരന്മാരുടെ ചുവടുകൾക്ക് ഇത് സാക്ഷ്യം വഹിച്ചു