ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
40031 (സംവാദം | സംഭാവനകൾ)
(ചെ.) removed Category:2026 using HotCat
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
     കടക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024--27വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടന്നു. 328 കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്തു. രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 40 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചാണ് പരീക്ഷ നടത്തിയത്. രണ്ട് ബാച്ചുകളിലായി 80 കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗങ്ങളാകാൻ കഴിയുന്നത്. 296 കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ / മിസ്ട്രസ് , SITC, ക്ലാസ്സ്‌ ടീച്ചേർസ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കാനും സമയ ബന്ധിതമായി റിസൾട്ട്‌ അപ്‌ലോഡ് ചെയ്യാനും സാധിച്ചു.

[[പ്രമാണം:40031 lkentrance 2024.jpg|ഇടത്ത്‌|ചട്ടരഹിതം|533x533ബിന്ദു]]
[[പ്രമാണം:40031 lkentrance 2024.jpg|ഇടത്ത്‌|ചട്ടരഹിതം|533x533ബിന്ദു]]

വരി 59: വരി 67:

== ''' ബഡ്സ് സ്ക്ക‍ൂൾ സന്ദർശനം ''' ==
== ''' ബഡ്സ് സ്ക്ക‍ൂൾ സന്ദർശനം ''' ==
     കടക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024--27വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കൽ പഞ്ചായത്തിന്റ നേതൃത്വത്തിൽ കിളിമരത്തുംകാവിന് സമീപം പ്രവർത്തിക്കുന്ന ബഡ്സ് സ്ക്ക‍ൂൾ സന്ദർശിച്ചു.കൈറ്റ് മാസ്റ്റർ / മിസ്ട്രസ് , SITC, ക്ലാസ്സ്‌ ടീച്ചേർസ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കാനും സമയ ബന്ധിതമായി റിസൾട്ട്‌ അപ്‌ലോഡ് ചെയ്യാനും സാധിച്ചു.
     കടക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024--27വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കൽ പഞ്ചായത്തിന്റ നേതൃത്വത്തിൽ കിളിമരത്തുംകാവിന് സമീപം പ്രവർത്തിക്കുന്ന ബഡ്സ് സ്ക്ക‍ൂൾ സന്ദർശിച്ചു.കൈറ്റ് മാസ്റ്റർ / മിസ്ട്രസ് , SITC, എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:40031 LK budsschool.jpg|ഇടത്ത്‌|ചട്ടരഹിതം|533x533ബിന്ദു]]
[[പ്രമാണം:40031 LK budsschool.jpg|ചട്ടരഹിതം|400x400px|വലത്ത്‌]][[വർഗ്ഗം:40031]]
[[വർഗ്ഗം:ROBOTICS]]

12:34, 22 ജനുവരി 2026-നു നിലവിലുള്ള രൂപം

40031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്'''40031'''
യൂണിറ്റ് നമ്പർLK/2018/40031
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ല'''കൊല്ലം'''
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ലീഡർആബിയ നസീർ
ഡെപ്യൂട്ടി ലീഡർഗായത്രി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുരേഷ് ബി, ഷെറീന എം.
അവസാനം തിരുത്തിയത്
22-01-202640031
40031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്'''40031'''
യൂണിറ്റ് നമ്പർLK/2018/40031
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ല'''കൊല്ലം'''
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ലീഡർതൃഷ്ണ എസ് ജി
ഡെപ്യൂട്ടി ലീഡർറൂഹാവാനിയ എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുബൈർ പി,സലീനബീവി എ
അവസാനം തിരുത്തിയത്
22-01-202640031

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്

കടയ്ക്കൽ :- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്യാമ്പ് സംഘടിപ്പിച്ചു. 2025മെയ് 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എച്ച് എം വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റീൽസ് തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ് എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ കൈകാര്യം ചെയ്തത് ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി സുകന്യ, ശ്രീമതി ജസീന എന്നിവരായിരുന്നു. കുട്ടികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ റീൽസ് തയ്യാറാക്കി. വീഡിയോ എഡിറ്റിംഗിനെ കുറിച്ചുള്ള വ്യക്തമായ ധാരണ കുട്ടികളിൽ ഉണ്ടാക്കാൻ ഈ ക്യാമ്പിലൂടെ സാധിച്ചു. സ്കൂളിലെ കൈറ്റ് മാസ്റ്റർമാരും, മിസ്ട്ര സ്മാരും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26.07.2024വെള്ളി രാവിലെ 9. 30 മുതൽ 4. 30 വരെ നടത്തുകയുണ്ടായി.രണ്ട് ബാച്ചുകളിലായി 80 കുട്ടികളാണ് 2024 -27 ബാച്ചിൽ ഉള്ളത്. ഒന്നാമത്തെ ബാച്ചിലെ 40 കുട്ടികൾക്കായുള്ള ക്യാമ്പാണ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം വിജയകുമാർ സാർ നിർവഹിച്ചു ക്യാമ്പ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ പ്രദീപ് പി ആയിരുന്നു. ice breaking activity യി ലൂടെ ആയിരുന്നു ക്യാമ്പ് ആരംഭിച്ചത്. Open toonz,scratch Robotics തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വീഡിയോ പ്രദർശനങ്ങളും തുടർന്നുള്ള ക്വിസ് കോമ്പറ്റീഷനും  കുട്ടികൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികൾ പ്രവർത്തനം ചെയ്തത്. ക്യാമ്പ് ലീഡറായി  ഗോവർദ്ധൻ ഡെപ്യൂട്ടി ലീഡർ ആ യിആബിയ നസീർ എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികൾക്ക് വളരെ പ്രയോജനപരമായ ഒരു ക്യാമ്പ് ആയിരുന്നുഇത്.

ലിറ്റിൽ കൈറ്റ്സ്

PTA

2024- 27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  PTA മീറ്റിംഗ്26. 7.2024 വെള്ളിയാഴ്ച വൈകിട്ട്  3.30 മുതൽ 4.30 വരെ സംഘടിപ്പിച്ചു.HM, Kite master trainer, kite master, kite mistress എന്നിവർ ചേർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ ക്ലബ്ബിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് IT മേഖലയിൽ ഉണ്ടാകുന്ന അവസരങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മുന്നിൽ AABIYA NASEER, GOVARDHAN എന്നീ കുട്ടികൾഅവതരിപ്പിക്കുകയും ചെയ്യുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024

     കടക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024--27വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടന്നു. 328 കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്തു. രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 40 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചാണ് പരീക്ഷ നടത്തിയത്. രണ്ട് ബാച്ചുകളിലായി 80 കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗങ്ങളാകാൻ കഴിയുന്നത്. 296 കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ / മിസ്ട്രസ് , SITC, ക്ലാസ്സ്‌ ടീച്ചേർസ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കാനും സമയ ബന്ധിതമായി റിസൾട്ട്‌ അപ്‌ലോഡ് ചെയ്യാനും സാധിച്ചു.

ബഡ്സ് സ്ക്ക‍ൂൾ സന്ദർശനം