"ജി.എച്ച്. എസ്. എസ് കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുടയത്തൂർ  
|പോസ്റ്റോഫീസ്=കുടയത്തൂർ  
|പിൻ കോഡ്=ഇടുക്കി ജില്ല  685590
|പിൻ കോഡ്= 685590
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=29010ghs@gmail.com
|സ്കൂൾ ഇമെയിൽ=29010ghs@gmail.com
വരി 28: വരി 28:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്‍ക്ക‍ൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഉഷ സി സാമ‍ുവേൽ
|പ്രധാന അദ്ധ്യാപകൻ=ജീന എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.പി.രാജേഷ്
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആരതി ഷോമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വാഹിദ
|ബി.ആർ.സി=അറക്ക‍ുളം
|സ്കൂൾ ചിത്രം=പ്രമാണം:29010_5.png
|സ്കൂൾ ചിത്രം=പ്രമാണം:29010_5.png
|box_width=380px  
|box_width=380px  
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<gallery widths="200" heights="200">
<gallery widths="200" heights="200">
</gallery>
</gallery>
'''[[ഇടുക്കി]]''' ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ  അറക്കുളം ഉപജില്ലയിലെ കുടയത്തൂർ  സ്ഥലത്തുള്ള ഒരു സർക്കാർ  
'''[[ഇടുക്കി]]''' ജില്ലയിലെ '''തൊടുപുഴ''' വിദ്യാഭ്യാസ ജില്ലയിൽ  '''അറക്കുളം''' ഉപജില്ലയിൽ കുടയത്തൂർ  പഞ്ചായത്തിൽ കോളപ്ര എന്ന സ്ഥലത്ത‍ുള്ള  ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.കുടയത്തൂ‍ർ.'''
വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.കുടയത്തൂ‍ർ.'''
 
==ചരിത്രം==
== '''ചരിത്രം''' ==
ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു. കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
ഇടുക്കി ജില്ലയിലെ കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുത കൂട്ടുന്നു. കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


==സ്കൂൾ അന്ന്==
=='''സ്കൂൾ അന്ന്'''==
മലയാളം മിഡിൽ സ്കൂളുകളിൽ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളിൽ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളിൽ  ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ  മലയാളവും ആയിരുന്നു.  സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. [[ജി.എച്ച്. എസ്. എസ് കുടയത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   
മലയാളം മിഡിൽ സ്കൂളുകളിൽ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളിൽ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളിൽ  ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ  മലയാളവും ആയിരുന്നു.  സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. [[ജി.എച്ച്. എസ്. എസ് കുടയത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   


== കാലാവസ്ഥ,  ഭൂപ്രകൃതി==
== '''കാലാവസ്ഥ,  ഭൂപ്രകൃതി'''==


ആനമുടി  കഴിഞ്ഞാൽ  ഉയരം കൂടിയത്  കുടയത്തൂർ  വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും  നയനമനോഹരമാണ്  കുടയത്തൂർ.  ഇവിടെ  അപൂർവ്വങ്ങളായ  പലതരം  സസ്യജാലങ്ങളുണ്ട്.  ബഷീറിന്റെ 'പാത്തുമ്മായുടെ  ആട്'-ൽ  കുടയത്തൂർ  മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച്  പരാമർശമുണ്ട്.  നാരായന്റെ  കൊച്ചരേത്തിയുടെയും  വന്നലയുടെയും  പശ്ചാൽഭൂമിക  ഇവിടം  തന്നെ.  മലകളിൽ  നിന്നൊഴുകിയെത്തുന്ന  അരുവികളും  വെളളച്ചാട്ടങ്ങളും  ആരെയും  ആകർഷിക്കും.മലങ്കരജലാശയത്തിനരികിൽ  സ്ഥിതി  ചെയ്യുന്ന സ്കൂളിന്റെ  പരിസരം  കുളിർമയേറിയതാണ്.
ആനമുടി  കഴിഞ്ഞാൽ  ഉയരം കൂടിയത്  കുടയത്തൂർ  വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും  നയനമനോഹരമാണ്  കുടയത്തൂർ.  ഇവിടെ  അപൂർവ്വങ്ങളായ  പലതരം  സസ്യജാലങ്ങളുണ്ട്.  ബഷീറിന്റെ 'പാത്തുമ്മായുടെ  ആട്'-ൽ  കുടയത്തൂർ  മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച്  പരാമർശമുണ്ട്.  നാരായന്റെ  കൊച്ചരേത്തിയുടെയും  വന്നലയുടെയും  പശ്ചാൽഭൂമിക  ഇവിടം  തന്നെ.  മലകളിൽ  നിന്നൊഴുകിയെത്തുന്ന  അരുവികളും  വെളളച്ചാട്ടങ്ങളും  ആരെയും  ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ  സ്ഥിതി  ചെയ്യുന്ന സ്കൂളിന്റെ  പരിസരം  കുളിർമയേറിയതാണ്.
==ഇലവീഴാപ്പൂഞ്ചിറ==
=='''ഇലവീഴാപ്പൂഞ്ചിറ'''==


കുടയത്തൂർ  മലനിരമുകളിലുളള  ഇലവീഴാപ്പൂഞ്ചിറ  വിനോദസഞ്ചാരികളുടെആകർഷണകേന്ദ്രമാണ്.  ഒരില  പോലും  വീഴാത്ത  പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ
കുടയത്തൂർ  മലനിരമുകളിലുളള  ഇലവീഴാപ്പൂഞ്ചിറ  വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാണ്.  ഒരില  പോലും  വീഴാത്ത  പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ
പൂഞ്ചിറ...... ഇവിടെ  ഒരു മരം  പോലുമില്ല.  തൊടുപുഴ-മൂലമററം  റോഡിൽ,  കാഞ്ഞാർ  കവലയിൽ നിന്ന്  പന്ത്രണ്ട്  കി.മി.  സഞ്ചരിച്ചാൽ  ഈ മനോഹരഭൂമിയിലെത്തും. ഈ സ്കീളിത്‍ നിന്ന് നോക്കിയാത്‍ ഇലവീഴാപ്പൂഞ്ചിറ കാണാം.
പൂഞ്ചിറ...... ഇവിടെ  ഒരു മരം  പോലുമില്ല.  തൊടുപുഴ-മൂലമററം  റോഡിൽ,  കാഞ്ഞാർ  കവലയിൽ നിന്ന്  പന്ത്രണ്ട്  കി.മി.  സഞ്ചരിച്ചാൽ  ഈ മനോഹരഭൂമിയിലെത്തും. ഈ സ്‍ക‍ൂളിൽ നിന്ന് നോക്കിയാൽ ഇലവീഴാപ്പൂഞ്ചിറ കാണാം..


== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
കംപ്യൂട്ടർ ലാബ്, കൗൺസിലിങ് സെൻറ ർ
കംപ്യൂട്ടർ ലാബ്, കൗൺസിലിങ് സെന്റർ, Smart class rooms


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*  എൻ.സി.സി.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ് കൂൾ മാഗസിൻ.
സ്കൂൾ മാഗസിൻ.
*  ലിറ്റിൽ കൈറ്റ്സ്
*  ലിറ്റിൽ കൈറ്റ്സ്
* എൻ.എസ്.എസ്
* എൻ.എസ്.എസ്
വരി 94: വരി 97:
* റേഡിയോ പ്രോഗ്രാം
* റേഡിയോ പ്രോഗ്രാം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*ബഡ്ഡിംഗ് റൈറ്റേഴ്‍സ്
==ഉപതാളുകൾ==
==ഉപതാളുകൾ==
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച2020]]|
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച2020]]|
വരി 99: വരി 103:
[[{{PAGENAME}}/വാർത്ത|വാർത്ത2020]]'''|
[[{{PAGENAME}}/വാർത്ത|വാർത്ത2020]]'''|


== മുൻ സാരഥികൾ==
== '''മുൻ സാരഥികൾ'''==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
!പേര്
!പേര്
വരി 162: വരി 166:
|-
|-
|ജീന എം
|ജീന എം
|2022-
|2022-2024
|-
|സ‍ുജ കെ എസ്
|2024-
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|-
|-
|പേര്
!പേര്
|മേഖല
!മേഖല
|-
|-
|ടി സി പരമേശ്വരൻ
|ടി സി പരമേശ്വരൻ
വരി 183: വരി 190:
|ഡോക്ടർ
|ഡോക്ടർ
|-
|-
|തോമസ് മ്ളാക്കുഴി
|തോമസ് മ്ലാക്കുഴി
|ഡോക്ടർ
|ഡോക്ടർ
|-
|-
വരി 190: വരി 197:
|-
|-
|നാരായൻ
|നാരായൻ
|കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവ്
|കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
|-
|-
|ഐസക് ജോസഫ്
|ഐസക് ജോസഫ്
വരി 196: വരി 203:
|-
|-
|വിദ്യാസാഗ‍ർ
|വിദ്യാസാഗ‍ർ
|അഡ്വക്കേറ്റ്,എസ് എൻ ഡി പി  
|അഡ്വക്കേറ്റ്, എസ്. എൻ.ഡി. പി  


മുൻ സംസ്ഥാന പ്രസിഡന്റ്
മുൻ സംസ്ഥാന പ്രസിഡന്റ്
വരി 210: വരി 217:
|-
|-
|വിജയകുമാർ
|വിജയകുമാർ
|പ്രൊഫസർ,എഴുത്തുകാർ
|പ്രൊഫസർ,എഴുത്തുകാരൻ
|-
|-
|പി പി ഇട്ടൂപ്പ്
|പി പി ഇട്ടൂപ്പ്
വരി 225: വരി 232:
|-
|-
|നാരായൻ
|നാരായൻ
|കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
|കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്,


നോവലിസ്റ്റ്
നോവലിസ്റ്റ്
|-
|-
|കെ കെ ചന്ദ്രൻപിള്ള
|കെ കെ ചന്ദ്രൻപിള്ള
|ഹൈക്കോർട്ട് അഡ്വക്കേറ്റ്
|ഹൈക്കോടതി അഡ്വക്കേറ്റ്
|-
|-
|എം കെ ഗോപാലപിള്ള
|എം കെ ഗോപാലപിള്ള
വരി 257: വരി 264:
|-
|-
|കെ പദ‍്മകുമാർ
|കെ പദ‍്മകുമാർ
|ജൂണിയർ സൂപ്രണ്ട് ഹെൽത്ത്
|ജൂനിയർ  ഹെൽത്ത്സൂപ്രണ്ട്
|-
|-
|പ്രൊ.എം ജെ ജേക്കബ്
|പ്രൊ.എം.ജെ ജേക്കബ്
|ജില്ല പ‍ഞ്ചായത്ത് മെമ്പർ
|ജില്ല പ‍ഞ്ചായത്ത് മെമ്പർ
|-
|-
വരി 266: വരി 273:
|-
|-
|മിഥുൻ ചന്ദ്രൻ
|മിഥുൻ ചന്ദ്രൻ
|എഞ്ചിനീയർ ,കൊച്ചിൻ ഷിപ്പിയാർഡ്
|എഞ്ചിനീയർ ,കൊച്ചിൻ ഷിപ്പ്‍യാർഡ്
|-
|-
|അമ്മു ചന്ദ്രൻ
|അമ്മു ചന്ദ്രൻ
വരി 273: വരി 280:
|പി ആർ നാരായണൻ
|പി ആർ നാരായണൻ
|റിട്ടയേർഡ് ഹെഡ്‍മാസ്റ്റർ
|റിട്ടയേർഡ് ഹെഡ്‍മാസ്റ്റർ
|-
|കെ എൻ പരമേശ്വരൻ നമ്പ‍ൂതിരി
|റിട്ടയേർഡ് സ‍ൂപ്രണ്ട്, കെ എസ് ആർ ടി സി
|}
|}


== ഡിജിറ്റൽ മാഗസിൻസ് ==
== ഡിജിറ്റൽ മാഗസിൻസ് ==
കുട്ടികളിൽ അന്തർലീമായിക്കിടക്കുന്ന  സർഗവാസനയ്ക്ക് കരുത്ത് പകരാൻ  കുരുന്നുകളുടെ    ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ  തയ്യാറാക്കി. നേരിട്ടുള്ള പഠനം അസാധ്യമായിരുന്നുവെങ്കിലും  ഓൺലൈന മാധ്യമത്തിലൂടെ കുട്ടികൾ തങ്ങളുടെ സർഗവാസനകൾ പ്രകടമാക്കി.
കുട്ടികളിൽ അന്തർലീമായിക്കിടക്കുന്ന  സർഗവാസനയ്ക്ക് കരുത്ത് പകരാൻ  കുരുന്നുകളുടെ    ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ  തയ്യാറാക്കി. നേരിട്ടുള്ള പഠനം അസാധ്യമായിരുന്നുവെങ്കിലും  ഓൺലൈൻ മാധ്യമത്തിലൂടെ കുട്ടികൾ തങ്ങളുടെ സർഗവാസനകൾ പ്രകടമാക്കി.


[[ഡിജിറ്റൽ മാഗസിൻ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക.]]
[[ഡിജിറ്റൽ മാഗസിൻ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക.]]
വരി 284: വരി 294:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.819277 ,76.807155|zoom=18|height=300px}}'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.819277 |lon=76.807155|zoom=16|width=full|height=400|marker=yes}}


* തൊടുപുഴ മൂലമറ്റം റോഡിൽ തൊടുപുഴ നഗരത്തിൽ നിന്നും 14കി.മീ.അകലത്തായി ശാന്തസുന്ദരമായ കുടയത്തൂർ ഗ്രാമത്തിൽ ഗവ.ഹയർ സെക്കണ്ടറി സ്ക്കൾ  സ്ഥിതി ചെയ്യുന്നു.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തൊടുപുഴ - മൂലമറ്റം റോഡിൽ തൊടുപുഴ നഗരത്തിൽ നിന്നും 14 കി.മീ.അകലത്തായി ശാന്തസുന്ദരമായ കുടയത്തൂർ ഗ്രാമത്തിൽ ഗവ.ഹയർ സെക്കന്ററി സ്ക്കൾ  സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/ജി.എച്ച്._എസ്._എസ്_കുടയത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്