"ജി എം എൽ പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 45: വരി 45:


==വഴികാട്ടി==
==വഴികാട്ടി==
പഴയങ്ങാടി-തളിപ്പറമ്പ് റോഡില്‍ നരിക്കോട് വായനശാല സ്റ്റോപ്പില്‍ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪.ഏഴോം പഞ്ചായത്ത് വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം
പഴയങ്ങാടി-തളിപ്പറമ്പ് റോഡില്‍ ഏഴോം പഞ്ചായത്തില്‍ നരിക്കോട് വായനശാല സ്റ്റോപ്പില്‍ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം

13:48, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം എൽ പി സ്ക്കൂൾ നരിക്കോട്
വിലാസം
നരിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201713523




ചരിത്രം

ഏഴോം ഗ്രാമപഞ്ചായത്തില്‍ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മല്‍ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ല്‍ ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതുവരെ പൂര്‍ണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2004ല്‍ നരിക്കോട് ജുമാമസ്ജിദ് സംഭാവനയായി നല്‍കിയ സ്ഥലത്ത് SSA യുടെ സഹായത്താല്‍ രണ്ട് ക്ലാസ് മുറികള്‍ കൂടി നിര്‍മ്മിക്കുകയുണ്ടായി.2006-07 വര്‍ഷത്തില്‍ ഒരു അഡീഷണല്‍ ക്ലാസ് റൂം കൂടി SSA അനുവദിച്ചു.SSA യുടെ സഹായത്താല്‍ സ്കൂള്‍ വൈദ്യുതീകരിക്കുകയും ടോയ്ലറ്റ്, റാമ്പ്&റെയില്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്തതോടെയാണ് ഭൗതികസൗകര്യങ്ങള്‍ ഒരു പരിധിവരെ സാധ്യമായത്. പി.ടി എ യുടെ ഇടപെടലിന്റെ ഭാഗമായി KMCC അബുദാബി നരിക്കോട് ശാഖ 2009ല്‍ സൗജന്യമായി ഒരു കമ്പ്യൂട്ടറും ബഹു: കല്യാശ്ശേരി എം എല്‍ എ ശ്രീ.ടി.വി.രാജേഷ് അവര്‍കളുടെ പ്രാദേശികവികസനഫണ്ടില്‍ നിന്നും രണ്ട് കമ്പ്യൂട്ടറുകളും ഒരു ടി വി യും ലഭിക്കുകയുണ്ടായി.ഏഴോം ഗ്രാമപഞ്ചായത്തും പി ടി എ കമ്മിറ്റിയും ചേര്‍ന്ന് നിര്‍മ്മിച്ച പാചകപ്പരയും കുടിവെള്ളസൗകര്യവും സ്കൂള്‍മുറ്റം ഇന്റര്‍ലോക്ക് ചെയ്തതും എടുത്ത് പറയേണ്ടതാ​ണ്. ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ ഒരുപരിധിവരെ വിദ്യാലയം മികച്ച നിലവാരത്തിലാണ്.

ഭൗതികസൗകര്യങ്ങള്‍

സ്ഥലം 15.25സെന്റ്; ക്ലാസ് റൂം: 4, ഓഫീസ് റൂം1. പാചകപ്പുര: 1. 'ടോയ്ലറ്റ്: ജനറല്‍: 1,ഗേള്‍സ് ഫ്ര൯ലി:1. ചുറ്റുമതില്‍; ഭാഗികം. മൈക് സെറ്റ്: കമ്പ്യൂട്ട൪:2.ഇന്റര്‍നെറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പക്ഷിനിരീക്ഷണം,കൃഷി,ഒറിഗാമി,കബ് യൂനിറ്റ്

മാനേജ്‌മെന്റ്

ഗവണ്‍മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പഴയങ്ങാടി-തളിപ്പറമ്പ് റോഡില്‍ ഏഴോം പഞ്ചായത്തില്‍ നരിക്കോട് വായനശാല സ്റ്റോപ്പില്‍ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം