"ജി എച്ച് എസ്സ് ശ്രീപുരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 88: | വരി 88: | ||
[[പ്രമാണം:13044-TeachersTraining2025.jpeg|ലഘുചിത്രം|Teachers Training]] | [[പ്രമാണം:13044-TeachersTraining2025.jpeg|ലഘുചിത്രം|Teachers Training]] | ||
മണക്കടവ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടലിന്റെ പരിശീലനം 2025 ജൂലൈ 23 ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂൾ SITC ആയ ശ്രീമതി സജന സേവിയർ ആണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ എല്ലാ അധ്യാപകരും പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു . സമഗ്ര പ്ലസ് പോർട്ടൽ വഴി ടീച്ചിംഗ് മാനുവൽ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും ക്വസ്റ്റ്യൻ പേപ്പർ നിർമ്മിക്കുന്നത് എപ്രകാരം എന്നും ഈ പരിശീലനത്തിലൂടെ അധ്യാപകർക്ക് മനസ്സിലാക്കാൻ സാധിച്ചു. | മണക്കടവ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടലിന്റെ പരിശീലനം 2025 ജൂലൈ 23 ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂൾ SITC ആയ ശ്രീമതി സജന സേവിയർ ആണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ എല്ലാ അധ്യാപകരും പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു . സമഗ്ര പ്ലസ് പോർട്ടൽ വഴി ടീച്ചിംഗ് മാനുവൽ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും ക്വസ്റ്റ്യൻ പേപ്പർ നിർമ്മിക്കുന്നത് എപ്രകാരം എന്നും ഈ പരിശീലനത്തിലൂടെ അധ്യാപകർക്ക് മനസ്സിലാക്കാൻ സാധിച്ചു. | ||
=== Friendship Day === | |||
[[പ്രമാണം:13044-FriendshipDay2025-4.jpg|ഇടത്ത്|ലഘുചിത്രം|Friendship Day]] | |||
2025 ആഗസ്റ്റ് മൂന്നിന് ആരംഭിച്ച് 9 വരെയുള്ള ഒരാഴ്ചകാലം മുഴുവൻ സൗഹൃദവാരമായി ആചരിക്കാവുന്നതാണ്. വൃക്ഷവത്കരണം പ്രതിജ്ഞ എടുക്കുക, ഓരോ വിദ്യാർത്ഥിയും ഒരു വൃക്ഷത്തൈ വീതം കൊണ്ടുവരിക, അത് തന്റെ ചങ്ങാതിക്ക് കൈമാറുക . അവരവരുടെ വീട്ടു പറമ്പത്ത്,പൊതുസ്ഥലത്ത്, സ്കൂൾ ക്യാമ്പസിലോ നട്ടു പിടിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വൃക്ഷവത്കരണത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിലേക്ക് പകർന്നു കൊടുക്കുക എന്നത് കൂടിയാണ് ദിനാചരണത്തിലൂടെ രൂപപ്പെട്ടു വരേണ്ടത്. | |||
=== ഹിരോഷിമ - നാഗസാക്കി ദിനാചരണം === | |||
[[പ്രമാണം:13044-HiroshimaDay2025.jpg|ലഘുചിത്രം|യുദ്ധ വിരുദ്ധ സന്ദേശ ചാർട് ]] | |||
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് മണക്കടവ് ശ്രീപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ എഴുതി കൊണ്ടുവരികയും സന്ദേശ ചാർട് നിർമ്മിക്കുകയും ചെയ്തു | |||
=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് === | |||
2025 - 26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025 ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 9.30 മുതൽ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആഴത്തിൽ മനസ്സിലാക്കുവാൻ ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തികരിച്ച് എല്ലാ ക്ലാസ്സിലെയും ക്ലാസ് ലീഡർമാരെയും സ്കൂൾ ലീഡറെയും തെരഞ്ഞെടുത്തു. സ്കൂൾ ലീഡർ ആയി 10A ക്ലാസ്സിലെ അനുശ്രീ പി ജെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡർമാരുടെയും സ്കൂൾ ലീഡറിന്റെയും സത്യപ്രതിജ്ഞ 16/08/2025 ശനിയാഴ്ച രാവിലെ നടത്തപ്പെട്ടു.<gallery> | |||
പ്രമാണം:13044-Election-1.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
പ്രമാണം:13044-Election-2.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
പ്രമാണം:13044-Election-3.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
പ്രമാണം:13044-Election-Winners.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് - Winners | |||
പ്രമാണം:13044-Election-Auth.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് - സത്യപ്രതിജ്ഞ | |||
</gallery> | |||
=== ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.<gallery> | |||
പ്രമാണം:13044-Mathematics Fair 2025-1.jpg|Geometric Chart | |||
പ്രമാണം:13044-Science Fair 2025-1.jpg|Volcano Experiment | |||
പ്രമാണം:13044-Science Fair 2025-2.jpg|Science Fair - Still Model | |||
പ്രമാണം:13044-WE2025-1.jpg|Embroidary | |||
</gallery> | |||
=== സ്വാതന്ത്യദിനാചരണം 2025 === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ സ്വാതന്ത്യദിനാചരണം 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി പതാക ഉയർത്തുകയും സ്വാതന്ത്യദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ജെ ആർ സി യുടെയും ലിറ്റൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. <gallery> | |||
പ്രമാണം:13044-IndependenceDay-2025-1.jpg|പതാക നിർമ്മാണ മത്സരത്തിൽ നിർമ്മിച്ച പതാകയുമായി മൂന്നാം ക്ലാസുകാർ | |||
പ്രമാണം:13044-IndependenceDay-2025-2.jpeg|സ്വാതന്ത്യദിനാചരണം 2025 | |||
പ്രമാണം:13044-IndependenceDay-2025-3.jpeg|സ്വാതന്ത്യദിനാചരണം 2025 | |||
പ്രമാണം:13044-IndependenceDay-2025-4.jpeg|സ്വാതന്ത്യദിനാചരണം 2025 | |||
</gallery> | |||
=== ഓണം 2025 === | |||
മലയാളിയുടെ ദേശീയോത്സവമായ ഓണം ഈ വർഷവും വളരെ സമുചിതമായി ആഘോഷിച്ചു. 2025 ആഗസ്ത് 29 ന് സ്കൂൾ അങ്കണത്തിൽ വിവിധതരം കളികളിലൂടെ ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഓണാഘോഷം ആരംഭിച്ചു. ഓണത്തിന്റെ തനിമ ഒട്ടും ചോരാത്ത തരത്തിലുള്ളതും പുതുമയാർന്നതുമായ വിവിധ കളികൾ LP, UP, HS, HSS വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. മാവേലിയും ഓണപ്പൂക്കളവും ഓണസദ്യയും ഉൾപ്പെടെ വിശാലമായ രീതിയിൽ തന്നെ 2025 - 26 അധ്യയന വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു. <gallery> | |||
പ്രമാണം:13044-Onam2025-1.jpeg|Onam 2025 | |||
പ്രമാണം:13044-Onam2025-2.jpeg|Onam 2025 | |||
പ്രമാണം:13044-Onam2025-3.jpeg|Onam 2025 | |||
</gallery> | |||
=== കായികമേള 2025 === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ കായികമേള 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച ഉദയഗിരി സെന്റ്. മേരീസ് പള്ളി മൈതാനത്ത് വച്ച് സംഘടിപ്പിക്കപ്പെട്ടു. ഉദയഗിരി പള്ളി വികാരി റവ. ഫാദർ സേവ്യർ പുത്തൻപുരയ്ക്കൽ കായികമേള ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ ചെറിയ രീതിയിൽ മഴയുണ്ടായിരുന്നു എങ്കിലും പിന്നീട് വളരെ തെളിഞ്ഞ ആകാശമായിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അൻപതോളം കുട്ടികൾ കായികമേളയിൽ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കി. <gallery> | |||
പ്രമാണം:13044-Sports Day 2025 - 1.jpeg|കായികമേള 2025 | |||
പ്രമാണം:13044-Sports Day 2025 - 2.jpeg|കായികമേള 2025 | |||
പ്രമാണം:13044 - Sports Day 2025 - 3.jpeg|കായികമേള 2025 | |||
</gallery> | |||