"ജി എച്ച് എസ്സ് ശ്രീപുരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
=== ആർദ്രദീപം === | === ആർദ്രദീപം === | ||
[[പ്രമാണം:13044-Ardradeepam2025.jpg|ഇടത്ത്|ലഘുചിത്രം|ആർദ്രദീപം ]] | |||
ആർദ്രദീപം പ്രചരണത്തിന്റെ ഭാഗമായി വയോജനങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപകനായ ശ്രീ സജി പി ജെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. വയോജനങ്ങളെ ആദരിക്കുകയും അവരോട് ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്നതിനെക്കുറിച്ച് കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തി. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ചെല്ലമ്മ ചേച്ചിയെ കുട്ടികളും അധ്യാപകരുംകൂടി വേദിയിൽ വച്ച് ആദരിച്ചു. ഇവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു. വയോജനങ്ങളോടുള്ള സഹാനുഭൂതിയും ബഹുമാനവും വർദ്ധിപ്പിക്കുക എന്ന സന്ദേശം നൽകുന്നതിനായി ഓഡിറ്റോറിയത്തിൽ വച്ച് ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ഈ പരിപാടികളിലൂടെ വയോജന സംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു തിരിച്ചറിവ് കുട്ടികളിൽ സൃഷ്ടിക്കാൻ സാധിച്ചു. | ആർദ്രദീപം പ്രചരണത്തിന്റെ ഭാഗമായി വയോജനങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപകനായ ശ്രീ സജി പി ജെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. വയോജനങ്ങളെ ആദരിക്കുകയും അവരോട് ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്നതിനെക്കുറിച്ച് കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തി. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ചെല്ലമ്മ ചേച്ചിയെ കുട്ടികളും അധ്യാപകരുംകൂടി വേദിയിൽ വച്ച് ആദരിച്ചു. ഇവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു. വയോജനങ്ങളോടുള്ള സഹാനുഭൂതിയും ബഹുമാനവും വർദ്ധിപ്പിക്കുക എന്ന സന്ദേശം നൽകുന്നതിനായി ഓഡിറ്റോറിയത്തിൽ വച്ച് ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ഈ പരിപാടികളിലൂടെ വയോജന സംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു തിരിച്ചറിവ് കുട്ടികളിൽ സൃഷ്ടിക്കാൻ സാധിച്ചു. | ||
=== വിജയോത്സവം === | |||
മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ SSLC, PLUS TWO, LSS, USS എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും എൻഡോമെന്റുകൾ നൽകുന്നതിനുമായി വിജയോത്സവം 2025 സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റും ഉദയഗിരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ആയ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. അവാർഡ് വിതരണവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത ജോസ്, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ് ടി എസ് സന്തോഷ്, മുൻ പ്രധാന അധ്യാപകൻ കെ വിമൽ കുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ സി അനീഷ് കുമാർ,, സി സുമംഗലി, സോജു ജോസഫ്, സജന സേവിയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി സി ഡിനിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി വി സനീഷ് കുമാർ സ്വാഗതവും പ്രധാനധ്യാപകൻ പി പി അബ്ദുസലാം നന്ദിയും പറഞ്ഞു.<gallery> | |||
പ്രമാണം:13044-Vijayolsavam2025-1.jpg|വിജയോത്സവം | |||
പ്രമാണം:13044-Vijayolsavam2025-3.jpg|വിജയോത്സവം | |||
പ്രമാണം:13044-Vijayolsavam2025-2.jpg|വിജയോത്സവം | |||
</gallery> | |||
=== ചാന്ദ്രദിനാചരണം === | |||
<gallery> | |||
പ്രമാണം:13044-Chandradinam2025-LP1.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - അമേയ മരിയ സന്തോഷ് | |||
പ്രമാണം:13044-Chandradinam2025-LP2.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - ശിവാനി ജയൻ | |||
പ്രമാണം:13044-Chandradinam2025-UP1.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - ഫിയോണ മരിയ ഷിൻസ് | |||
പ്രമാണം:13044-Chandradinam2025-UP2.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - കൃഷ്ണപ്രിയ എ കെ | |||
</gallery>മണക്കടവ് ശ്രീപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും അമേയ മരിയ സന്തോഷ് ഒന്നാം സ്ഥാനവും ശിവാനി ജയൻ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഫിയോണ മരിയ ഷിൻസ് ഒന്നാം സ്ഥാനവും കൃഷ്ണപ്രിയ എ കെ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ മാർട്ടിൻ ഫിലിപ്പ് ഒന്നാം സ്ഥാനവും ജോബിൻ തോമസ് ജെയ്‌മോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | |||
=== സമഗ്ര പരിശീലനം === | |||
[[പ്രമാണം:13044-TeachersTraining2025-1.jpeg|ഇടത്ത്|ലഘുചിത്രം|Teachers Training]] | |||
[[പ്രമാണം:13044-TeachersTraining2025.jpeg|ലഘുചിത്രം|Teachers Training]] | |||
മണക്കടവ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടലിന്റെ പരിശീലനം 2025 ജൂലൈ 23 ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂൾ SITC ആയ ശ്രീമതി സജന സേവിയർ ആണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ എല്ലാ അധ്യാപകരും പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു . സമഗ്ര പ്ലസ് പോർട്ടൽ വഴി ടീച്ചിംഗ് മാനുവൽ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും ക്വസ്റ്റ്യൻ പേപ്പർ നിർമ്മിക്കുന്നത് എപ്രകാരം എന്നും ഈ പരിശീലനത്തിലൂടെ അധ്യാപകർക്ക് മനസ്സിലാക്കാൻ സാധിച്ചു. | |||
=== Friendship Day === | |||
[[പ്രമാണം:13044-FriendshipDay2025-4.jpg|ഇടത്ത്|ലഘുചിത്രം|Friendship Day]] | |||
2025 ആഗസ്റ്റ് മൂന്നിന് ആരംഭിച്ച് 9 വരെയുള്ള ഒരാഴ്ചകാലം മുഴുവൻ സൗഹൃദവാരമായി ആചരിക്കാവുന്നതാണ്. വൃക്ഷവത്കരണം പ്രതിജ്ഞ എടുക്കുക, ഓരോ വിദ്യാർത്ഥിയും ഒരു വൃക്ഷത്തൈ വീതം കൊണ്ടുവരിക, അത് തന്റെ ചങ്ങാതിക്ക് കൈമാറുക . അവരവരുടെ വീട്ടു പറമ്പത്ത്,പൊതുസ്ഥലത്ത്, സ്കൂൾ ക്യാമ്പസിലോ നട്ടു പിടിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വൃക്ഷവത്കരണത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിലേക്ക് പകർന്നു കൊടുക്കുക എന്നത് കൂടിയാണ് ദിനാചരണത്തിലൂടെ രൂപപ്പെട്ടു വരേണ്ടത്. | |||
=== ഹിരോഷിമ - നാഗസാക്കി ദിനാചരണം === | |||
[[പ്രമാണം:13044-HiroshimaDay2025.jpg|ലഘുചിത്രം|യുദ്ധ വിരുദ്ധ സന്ദേശ ചാർട് ]] | |||
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് മണക്കടവ് ശ്രീപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ എഴുതി കൊണ്ടുവരികയും സന്ദേശ ചാർട് നിർമ്മിക്കുകയും ചെയ്തു | |||
=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് === | |||
2025 - 26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025 ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 9.30 മുതൽ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആഴത്തിൽ മനസ്സിലാക്കുവാൻ ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തികരിച്ച് എല്ലാ ക്ലാസ്സിലെയും ക്ലാസ് ലീഡർമാരെയും സ്കൂൾ ലീഡറെയും തെരഞ്ഞെടുത്തു. സ്കൂൾ ലീഡർ ആയി 10A ക്ലാസ്സിലെ അനുശ്രീ പി ജെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡർമാരുടെയും സ്കൂൾ ലീഡറിന്റെയും സത്യപ്രതിജ്ഞ 16/08/2025 ശനിയാഴ്ച രാവിലെ നടത്തപ്പെട്ടു.<gallery> | |||
പ്രമാണം:13044-Election-1.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
പ്രമാണം:13044-Election-2.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
പ്രമാണം:13044-Election-3.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
പ്രമാണം:13044-Election-Winners.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് - Winners | |||
പ്രമാണം:13044-Election-Auth.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് - സത്യപ്രതിജ്ഞ | |||
</gallery> | |||
=== ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.<gallery> | |||
പ്രമാണം:13044-Mathematics Fair 2025-1.jpg|Geometric Chart | |||
പ്രമാണം:13044-Science Fair 2025-1.jpg|Volcano Experiment | |||
പ്രമാണം:13044-Science Fair 2025-2.jpg|Science Fair - Still Model | |||
പ്രമാണം:13044-WE2025-1.jpg|Embroidary | |||
</gallery> | |||
=== സ്വാതന്ത്യദിനാചരണം 2025 === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ സ്വാതന്ത്യദിനാചരണം 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി പതാക ഉയർത്തുകയും സ്വാതന്ത്യദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ജെ ആർ സി യുടെയും ലിറ്റൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. <gallery> | |||
പ്രമാണം:13044-IndependenceDay-2025-1.jpg|പതാക നിർമ്മാണ മത്സരത്തിൽ നിർമ്മിച്ച പതാകയുമായി മൂന്നാം ക്ലാസുകാർ | |||
പ്രമാണം:13044-IndependenceDay-2025-2.jpeg|സ്വാതന്ത്യദിനാചരണം 2025 | |||
പ്രമാണം:13044-IndependenceDay-2025-3.jpeg|സ്വാതന്ത്യദിനാചരണം 2025 | |||
പ്രമാണം:13044-IndependenceDay-2025-4.jpeg|സ്വാതന്ത്യദിനാചരണം 2025 | |||
</gallery> | |||
=== ഓണം 2025 === | |||
മലയാളിയുടെ ദേശീയോത്സവമായ ഓണം ഈ വർഷവും വളരെ സമുചിതമായി ആഘോഷിച്ചു. 2025 ആഗസ്ത് 29 ന് സ്കൂൾ അങ്കണത്തിൽ വിവിധതരം കളികളിലൂടെ ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഓണാഘോഷം ആരംഭിച്ചു. ഓണത്തിന്റെ തനിമ ഒട്ടും ചോരാത്ത തരത്തിലുള്ളതും പുതുമയാർന്നതുമായ വിവിധ കളികൾ LP, UP, HS, HSS വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. മാവേലിയും ഓണപ്പൂക്കളവും ഓണസദ്യയും ഉൾപ്പെടെ വിശാലമായ രീതിയിൽ തന്നെ 2025 - 26 അധ്യയന വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു. <gallery> | |||
പ്രമാണം:13044-Onam2025-1.jpeg|Onam 2025 | |||
പ്രമാണം:13044-Onam2025-2.jpeg|Onam 2025 | |||
പ്രമാണം:13044-Onam2025-3.jpeg|Onam 2025 | |||
</gallery> | |||
=== കായികമേള 2025 === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ കായികമേള 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച ഉദയഗിരി സെന്റ്. മേരീസ് പള്ളി മൈതാനത്ത് വച്ച് സംഘടിപ്പിക്കപ്പെട്ടു. ഉദയഗിരി പള്ളി വികാരി റവ. ഫാദർ സേവ്യർ പുത്തൻപുരയ്ക്കൽ കായികമേള ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ ചെറിയ രീതിയിൽ മഴയുണ്ടായിരുന്നു എങ്കിലും പിന്നീട് വളരെ തെളിഞ്ഞ ആകാശമായിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അൻപതോളം കുട്ടികൾ കായികമേളയിൽ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കി. <gallery> | |||
പ്രമാണം:13044-Sports Day 2025 - 1.jpeg|കായികമേള 2025 | |||
പ്രമാണം:13044-Sports Day 2025 - 2.jpeg|കായികമേള 2025 | |||
പ്രമാണം:13044 - Sports Day 2025 - 3.jpeg|കായികമേള 2025 | |||
</gallery> | |||