"ജി എച്ച് എസ്സ് ശ്രീപുരം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 79: | വരി 79: | ||
പ്രമാണം:13044-Chandradinam2025-UP2.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - കൃഷ്ണപ്രിയ എ കെ | പ്രമാണം:13044-Chandradinam2025-UP2.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - കൃഷ്ണപ്രിയ എ കെ | ||
</gallery>മണക്കടവ് ശ്രീപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും അമേയ മരിയ സന്തോഷ് ഒന്നാം സ്ഥാനവും ശിവാനി ജയൻ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഫിയോണ മരിയ ഷിൻസ് ഒന്നാം സ്ഥാനവും കൃഷ്ണപ്രിയ എ കെ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ മാർട്ടിൻ ഫിലിപ്പ് ഒന്നാം സ്ഥാനവും ജോബിൻ തോമസ് ജെയ്‌മോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | </gallery>മണക്കടവ് ശ്രീപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും അമേയ മരിയ സന്തോഷ് ഒന്നാം സ്ഥാനവും ശിവാനി ജയൻ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഫിയോണ മരിയ ഷിൻസ് ഒന്നാം സ്ഥാനവും കൃഷ്ണപ്രിയ എ കെ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ മാർട്ടിൻ ഫിലിപ്പ് ഒന്നാം സ്ഥാനവും ജോബിൻ തോമസ് ജെയ്‌മോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | ||
=== ഹിരോഷിമ - നാഗസാക്കി ദിനാചരണം === | |||
[[പ്രമാണം:13044-HiroshimaDay2025.jpg|ലഘുചിത്രം|യുദ്ധ വിരുദ്ധ സന്ദേശ ചാർട്]] | |||
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് മണക്കടവ് ശ്രീപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ എഴുതി കൊണ്ടുവരികയും സന്ദേശ ചാർട് നിർമ്മിക്കുകയും ചെയ്തു | |||
=== ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.<gallery> | |||
പ്രമാണം:13044-Mathematics Fair 2025-1.jpg|Geometric Chart | |||
പ്രമാണം:13044-Science Fair 2025-1.jpg|Science Fair | |||
പ്രമാണം:13044-Science Fair 2025-2.jpg|Science Fair | |||
പ്രമാണം:13044-WE2025-1.jpg|Embroidary | |||
</gallery> | |||
=== സ്വാതന്ത്യദിനാചരണം 2025 === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ സ്വാതന്ത്യദിനാചരണം 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി പതാക ഉയർത്തുകയും സ്വാതന്ത്യദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ജെ ആർ സി യുടെയും ലിറ്റൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:13044-IndependenceDay-2025-2.jpeg|സ്വാതന്ത്യദിനാചരണം 2025 | |||
പ്രമാണം:13044-IndependenceDay-2025-3.jpeg|സ്വാതന്ത്യദിനാചരണം 2025 | |||
പ്രമാണം:13044-IndependenceDay-2025-4.jpeg|സ്വാതന്ത്യദിനാചരണം 2025 | |||
</gallery><gallery> | |||
</gallery> | |||
=== ഓണം 2025 === | |||
മലയാളിയുടെ ദേശീയോത്സവമായ ഓണം ഈ വർഷവും വളരെ സമുചിതമായി ആഘോഷിച്ചു. 2025 ആഗസ്ത് 29 ന് സ്കൂൾ അങ്കണത്തിൽ വിവിധതരം കളികളിലൂടെ ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഓണാഘോഷം ആരംഭിച്ചു. ഓണത്തിന്റെ തനിമ ഒട്ടും ചോരാത്ത തരത്തിലുള്ളതും പുതുമയാർന്നതുമായ വിവിധ കളികൾ LP, UP, HS, HSS വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. മാവേലിയും ഓണപ്പൂക്കളവും ഓണസദ്യയും ഉൾപ്പെടെ വിശാലമായ രീതിയിൽ തന്നെ 2025 - 26 അധ്യയന വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു. <gallery> | |||
പ്രമാണം:13044-Onam2025-1.jpeg|Onam | |||
പ്രമാണം:13044-Onam2025-2.jpeg|Onam Celebration | |||
പ്രമാണം:13044-Onam2025-3.jpeg|Onam Celebration | |||
</gallery><gallery> | |||
</gallery> | |||
=== കായികമേള 2025 === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ കായികമേള 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച ഉദയഗിരി സെന്റ്. മേരീസ് പള്ളി മൈതാനത്ത് വച്ച് സംഘടിപ്പിക്കപ്പെട്ടു. ഉദയഗിരി പള്ളി വികാരി റവ. ഫാദർ സേവ്യർ പുത്തൻപുരയ്ക്കൽ കായികമേള ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ ചെറിയ രീതിയിൽ മഴയുണ്ടായിരുന്നു എങ്കിലും പിന്നീട് വളരെ തെളിഞ്ഞ ആകാശമായിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അൻപതോളം കുട്ടികൾ കായികമേളയിൽ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കി. <gallery> | |||
പ്രമാണം:13044-Sports Day 2025 - 1.jpeg|കായികമേള 2025 | |||
പ്രമാണം:13044-Sports Day 2025 - 2.jpeg|കായികമേള 2025 | |||
പ്രമാണം:13044 - Sports Day 2025 - 3.jpeg|കായികമേള 2025 | |||
</gallery> | |||