"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25040 (സംവാദം | സംഭാവനകൾ)
No edit summary
25040 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 176: വരി 176:


https://youtube.com/shorts/nTKgyaM2jLM?si=CR4FQI1kcXrycW3I
https://youtube.com/shorts/nTKgyaM2jLM?si=CR4FQI1kcXrycW3I
'''<u><big>പഠനയാത്രകൾ</big></u>'''  
'''<u><big>പഠനയാത്രകൾ</big></u>'''  


വരി 185: വരി 187:


ക്രിസ്മസ് ആഘോഷം 2025 ഡിസംബർ 23 ന് സ്കൂളിൽ സംഘടിപ്പിച്ചു. പരീക്ഷാ ദിനമായതിനാൽ കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ കുട്ടികൾക്ക് കേക്ക് നൽകി .
ക്രിസ്മസ് ആഘോഷം 2025 ഡിസംബർ 23 ന് സ്കൂളിൽ സംഘടിപ്പിച്ചു. പരീക്ഷാ ദിനമായതിനാൽ കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ കുട്ടികൾക്ക് കേക്ക് നൽകി .
'''<u><big>സ്കൂൾ വാർഷികം</big></u>'''
2025 2026 അധ്യായന വർഷത്തെ സ്കൂൾ വാർഷികം 2026 ജനുവരി ഒമ്പതാം തീയതി രാവിലെ 10 മണിക്ക് പതാക ഉയർത്തലോടെ സമാരംഭിച്ചു. വൈകുന്നേരം 6 30ന് പൊതുസമ്മേളനം ആരംഭിച്ചു. മാനേജർ ശ്രീ സുനിൽകുമാർ അധ്യക്ഷനായ യോഗ നടപടികളിലേക്ക് ശ്രീമതി പ്രിയ കെ എൻ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ പോൾ യോഗ നടപടികൾ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ  ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ വിനോദ് പി വി എൻഡോവ്മെന്റ് വിതരണം നടത്തി. ഗ്രാമസേവാസമിതി സ്ഥാപക അധ്യക്ഷനും സ്കൂൾ മുൻ മാനേജരുമായ ശ്രീ പി ബി മേനോൻ സാറിൻ്റെ അനുസ്മരണം ഗ്രാമസേവാസമിതി പ്രസിഡൻറ് ശ്രീദേവദാസ് ഒ എൻ നടത്തി. പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ്, സഹോസ പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്ങൽ, എം പി ടി എ ശ്രീമതി ടി കെ മഹേശ്വരി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി മഞ്ജുള എസ് ഡി, ഓഫീസ് സ്റ്റാഫ് പ്രതിനിധി ശ്രീ അപ്പു സി പി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ മാസ്റ്റർ സാജൻ ദയാൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ആലുവ എംഎൽഎ ശ്രീ അൻവർ സാദത്ത് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യ ഏറെ ആസ്വാദ്യവും ഹൃദ്യവുമായിരുന്നു
[[പ്രമാണം:ROBOTICS TRAINING FOR SSLC STUDENTS @ GHSS,CHOWARA.jpg|ലഘുചിത്രം|ROBOTICS TRAINING FOR SSLC STUDENTS @ GHSS,CHOWARA]]
.
[[പ്രമാണം:ROBOTICS TRAINING @ AKAVOOR HIGH SCHOOL.jpg|ലഘുചിത്രം|ROBOTICS TRAINING @ AKAVOOR HIGH SCHOOL]]
'''<big><u>റോബോട്ടിക്സ് പരിശീലനം</u></big>'''
അകവൂർ ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കുംചൊവ്വര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും 12/01/26 ,13/01/26 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകി. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ്  പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കുവാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധികപിന്തുണ എന്ന നിലയ്ക്കാണ് ഈ പരിശീലനം നടത്തിയത്.