"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thsslittlekite (സംവാദം | സംഭാവനകൾ)
ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ
Thsslittlekite (സംവാദം | സംഭാവനകൾ)
NSS 25-27 batch camp inaugration
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

[[പ്രമാണം:WhatsApp Image 2026-01-09 at 1.59.46 PM.jpg|പകരം=ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ|ലഘുചിത്രം|'''ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ''']]
[[പ്രമാണം:WhatsApp Image 2026-01-09 at 1.59.46 PM.jpg|പകരം=ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ|ലഘുചിത്രം|'''ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ''']]
== '''വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്''' ==
[[പ്രമാണം:WhatsApp Image 2026-01-09 at 2.52.36 PM.jpg|പകരം=വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്|ലഘുചിത്രം|വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്]]
വിദ്യാർത്ഥികൾക്കായി പഠനത്തിൽ അച്ചടക്കം പാലിക്കുന്നതിനെക്കുറിച്ചും പരീക്ഷാ സംബന്ധമായ മാനസിക സമ്മർദ്ദം (Tension) എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചും ഒരു മോട്ടിവേഷൻ ക്ലാസ് '''09/02/2026''' സംഘടിപ്പിച്ചു. ഐഡിയൽ  ഇന്റർനാഷണൽ  സ്കൂൾ, കടകശേരി അധ്യാപകൻ '''അബ്ദുൾ കലാം  ആസാദ് സർ''' ക്ലാസ് നയിച്ചു.പ്രിൻസിപ്പൽ പി.കെ.സഹാന അധ്യക്ഷത വഹിച്ചു.കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, അക്കാദമിക് കൗൺസിൽ സെക്രട്ടറി പ്രവിത മോഹനൻ എന്നിവർ പ്രസംഗിച്ചു
== '''എൽ.ഇ.ഡി (LED) സ്റ്റാർ വർക്ക്ഷോപ്പ്''' ==
[[പ്രമാണം:WhatsApp Image 2026-01-09 at 2.20.49 PM.jpg|പകരം=എൽ.ഇ.ഡി (LED) സ്റ്റാർ വർക്ക്ഷോപ്പ്|ലഘുചിത്രം|'''എൽ.ഇ.ഡി (LED) സ്റ്റാർ വർക്ക്ഷോപ്പ്''']]
[[പ്രമാണം:WhatsApp Image 2026-01-09 at 2.28.36 PM.jpg|പകരം=എൽ.ഇ.ഡി (LED) സ്റ്റാർ വർക്ക്ഷോപ്പ്|ലഘുചിത്രം|എൽ.ഇ.ഡി (LED) സ്റ്റാർ വർക്ക്ഷോപ്പ്]]
'''23/12/2025''' ചൊവ്വാഴ്ച ഇലക്ട്രോണിക് ലാബിൽ വെച്ച് സുരേഷ് സാർ, ബിജിലി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ.ഇ.ഡി സ്റ്റാർ നിർമ്മാണ വർക്ക്ഷോപ്പ് നടന്നു.പ്രിൻസിപ്പൽ പി.കെ.സഹാന ഉദ്ഘാടനം നിർവഹിച്ചു

== '''ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ''' ==
== '''ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ''' ==
വരി 13: വരി 26:

പ്രിൻസിപ്പൽ പി.കെ.സഹാന അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ടി.വി.അജിത്ത്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, അക്കാദമിക് കൗൺസിൽ സെക്രട്ടറി പ്രവിത മോഹനൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ.അഞ്ജലി,വിദ്യാർഥി ഇഷാൻ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

[[പ്രമാണം:WhatsApp Image 2026-01-09 at 2.16.47 PM.jpg|പകരം=NSS ക്യാമ്പ് 2025 ഡിസംബർ 24 - ഡിസംബർ 30|ലഘുചിത്രം|'''NSS ക്യാമ്പ്  2025 ഡിസംബർ 24 - ഡിസംബർ 30''']]
== '''NSS ക്യാമ്പ്  2025 ഡിസംബർ 24 - ഡിസംബർ 30''' ==
ഏഴു ദിവസത്തെ ഈ ക്യാമ്പ് വെറുമൊരു ഒത്തുചേരലല്ല, മറിച്ച് മാറ്റത്തിന്റെ തുടക്കമാണ്. 'ഞാനല്ല, നിങ്ങൾ' (Not Me But You) എന്ന മോട്ടോ ഉൾക്കൊണ്ട് ഇവിടെ ചിലവഴിച്ച ഓരോ നിമിഷവും സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങളാണ് നമ്മെ പഠിപ്പിച്ചത്. നമ്മൾ കുഴിച്ച ഓരോ മണ്ണും, നമ്മൾ നട്ട ഓരോ തൈയും, നമ്മൾ പങ്കുവെച്ച ഓരോ ചിരിയും നമ്മുടെ ജീവിതത്തിലെ മായാത്ത ഓർമ്മകളായിരിക്കും."
[[പ്രമാണം:WhatsApp Image 2026-01-09 at 3.19.10 PM.jpg|പകരം=NSS 25-27 batch camp inaugration |ലഘുചിത്രം|NSS 25-27 batch camp inaugration ]]
NSS 25-27 batch

== '''എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും ഡിസംബർ 1st തിങ്കളാഴ്ച''' ==
== '''എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും ഡിസംബർ 1st തിങ്കളാഴ്ച''' ==