"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഖണ്ഡിക ഉൾപ്പെടുത്തി |
ഉള്ളടക്കം കൂട്ടി ചേർത്തു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}ജി എച്ച് എസ് പൊറ്റശ്ശേരി ഹൈസ്കൂൾ വിഭാഗം | {{HSSchoolFrame/Pages}} | ||
[[പ്രമാണം:21081 HS section.jpg|ലഘുചിത്രം]] | |||
ജി എച്ച് എസ് പൊറ്റശ്ശേരി ഹൈസ്കൂൾ വിഭാഗം | |||
ആയിരത്തി തൊള്ളായിരത്തി രണ്ടിൽ എലമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948ൽ യുപിസ്കൂൾ ആയും 1969ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 8,9,10 ക്ളാസ്സുകളിലായി 400 ഓളം കുട്ടികളും സ്പെഷലിസ്റ്റ് അധ്യാപകരടക്കം 18 അധ്യാപകരുമാണ് ഹൈസ്കൂൾ വിഭാഗത്തിലുള്ളത്.ആധുനിക സൌകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,ഡിജിറ്റൽ മുറികൾ എന്നിവ മികച്ച രീതിയിലുള്ള അധ്യയനം ഉറപ്പാക്കുന്നു.പഠനത്തോടൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങളിലും കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നു.ഗ്രാമത്തിന്റെ ഐശ്വര്യമായ ഈ പൊതുവിദ്യാലയം സാമൂഹ്യപ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് പ്രവ൪ത്തിക്കുന്നു.കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വേറിട്ട പ്രവർത്തനങ്ങളുമായി അധ്യാപകരും കുട്ടികളും പ്രവർത്തനനിരതരാണ്. | |||
11:06, 6 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

ജി എച്ച് എസ് പൊറ്റശ്ശേരി ഹൈസ്കൂൾ വിഭാഗം
ആയിരത്തി തൊള്ളായിരത്തി രണ്ടിൽ എലമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948ൽ യുപിസ്കൂൾ ആയും 1969ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 8,9,10 ക്ളാസ്സുകളിലായി 400 ഓളം കുട്ടികളും സ്പെഷലിസ്റ്റ് അധ്യാപകരടക്കം 18 അധ്യാപകരുമാണ് ഹൈസ്കൂൾ വിഭാഗത്തിലുള്ളത്.ആധുനിക സൌകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,ഡിജിറ്റൽ മുറികൾ എന്നിവ മികച്ച രീതിയിലുള്ള അധ്യയനം ഉറപ്പാക്കുന്നു.പഠനത്തോടൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങളിലും കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നു.ഗ്രാമത്തിന്റെ ഐശ്വര്യമായ ഈ പൊതുവിദ്യാലയം സാമൂഹ്യപ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് പ്രവ൪ത്തിക്കുന്നു.കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വേറിട്ട പ്രവർത്തനങ്ങളുമായി അധ്യാപകരും കുട്ടികളും പ്രവർത്തനനിരതരാണ്.