ഉള്ളടക്കത്തിലേക്ക് പോവുക

"കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kialpskanhangad (സംവാദം | സംഭാവനകൾ)
Kialpskanhangad (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''സബ്ജില്ലാ കലോത്സവം 2025'''==
ഹൊസ്ദുർഗ് സബ്ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം മൂന്നാം സ്ഥാനവും ജനറൽ വിഭാഗം മികച്ച വിജയവും നേടിയ നമ്മുടെ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ്
<gallery>
12325 KALOLSAVAM 2025.jpg|സബ്ജില്ലാ കലോത്സവം
</gallery>
=='''ക്രിസ്തുമസ് ആഘോഷം 2025'''==
2025 ക്രിസ്തുമസ് ആഘോഷം ഡിസംബർ 23ന് വിപുലമായി ആഘോഷിച്ചു.
<gallery>
പ്രമാണം:12325-crismass.jpg|ക്രിസ്തുമസ് 2025
</gallery>
== ശിശു ദിനം ബണ്ണീസ് ടീം 2025  ==
<gallery>
12325BUNNIS SHISHU DINAM .jpg|ബണ്ണീസ് ടീം 2025
</gallery>
== സബ്ജില്ലാ കലോത്സവം 2025  ==
ഹൊസ്ദുർഗ് സബ്ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം മൂന്നാം സ്ഥാനവും ജനറൽ വിഭാഗം മികച്ച വിജയവും നേടിയ ക്നമ്മുടെ വിദ്യാർത്ഥികൾക്ക് അനുമോദനം
<gallery>
12325 KALOLSAVAM 2025.jpg|സബ്ജില്ലാ കലോത്സവം 2025
</gallery>
<gallery>
12325 kalolsavam .jpg|വിജയികളോടൊപ്പം
</gallery>
== ശിശുദിനം 2025  ==
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ചു വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ
<gallery>
12325 NOVEMBER 14SHISHUDINAM.jpg|ശിശുദിനം 2025
</gallery>
<gallery>
12325BUNNIS SHISHU DINAM .jpg|ശിശു ദിനം ബണ്ണീസ് ടീം 2025
</gallery>
== '''സ്വാതന്ത്ര്യ ദിനം 2025''' ==
രാജ്യത്തിൻറെ 75th സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ വെള്ള വസ്ത്രം അണിഞ്ഞു അസ്സംബ്ലിയിൽ  അണിനിരന്നു .
<gallery>
12325 Independenceday1.jpg|സ്വാതന്ത്ര്യ ദിനം 2025
</gallery>
<gallery>
12325 Independence day25.jpg|
</gallery>
<gallery>
12325 independence day 3.jpg|
<gallery>
പ്രമാണം:12325 independence day 2.jpg|
</gallery>
{{Yearframe/Header}}
{{Yearframe/Header}}
==ലഹരി വിരുദ്ധ ദിനം 2025==
 
== ലഹരി വിരുദ്ധ ദിനം 2025 ==
ലഹരിവിരുദ്ധ ദിനത്തിൽ  പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ക്വിസ്, പോസ്റ്റർ നിർമ്മാണം,short മൂവി പ്രദർശനം, ലഹരി വിരുദ്ധ സന്ദേശം, പ്രസംഗം എന്നിവ നടന്നു.
ലഹരിവിരുദ്ധ ദിനത്തിൽ  പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ക്വിസ്, പോസ്റ്റർ നിർമ്മാണം,short മൂവി പ്രദർശനം, ലഹരി വിരുദ്ധ സന്ദേശം, പ്രസംഗം എന്നിവ നടന്നു.
<gallery>
<gallery>

11:00, 27 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സബ്ജില്ലാ കലോത്സവം 2025

ഹൊസ്ദുർഗ് സബ്ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം മൂന്നാം സ്ഥാനവും ജനറൽ വിഭാഗം മികച്ച വിജയവും നേടിയ നമ്മുടെ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ്

ക്രിസ്തുമസ് ആഘോഷം 2025

2025 ക്രിസ്തുമസ് ആഘോഷം ഡിസംബർ 23ന് വിപുലമായി ആഘോഷിച്ചു.

ശിശു ദിനം ബണ്ണീസ് ടീം 2025

സബ്ജില്ലാ കലോത്സവം 2025

ഹൊസ്ദുർഗ് സബ്ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം മൂന്നാം സ്ഥാനവും ജനറൽ വിഭാഗം മികച്ച വിജയവും നേടിയ ക്നമ്മുടെ വിദ്യാർത്ഥികൾക്ക് അനുമോദനം

ശിശുദിനം 2025

നവംബർ 14 ശിശുദിനത്തോടനുബന്ധിച്ചു വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ

സ്വാതന്ത്ര്യ ദിനം 2025

രാജ്യത്തിൻറെ 75th സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ വെള്ള വസ്ത്രം അണിഞ്ഞു അസ്സംബ്ലിയിൽ അണിനിരന്നു .

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലഹരി വിരുദ്ധ ദിനം 2025

ലഹരിവിരുദ്ധ ദിനത്തിൽ പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ക്വിസ്, പോസ്റ്റർ നിർമ്മാണം,short മൂവി പ്രദർശനം, ലഹരി വിരുദ്ധ സന്ദേശം, പ്രസംഗം എന്നിവ നടന്നു.

ലഹരി വിരുദ്ധ ദിനം 2025

യോഗ ദിനം 2025

യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾ യോഗ അഭ്യസിക്കുന്നു. പരിശീലനത്തിന് യോഗ ട്രൈനർപ്രകാശിനി ടീച്ചർ നേതൃത്വം നൽകി

യോഗ ദിനം 2025

പരിസ്ഥിതി ദിന സന്തോഷം

2024 പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ നട്ടു പിടിപ്പിച്ച ഫാഷൻ ഫ്രൂട്ട് നിറയെ ഫലം നൽകി 2025 ൽ സന്തോഷിപ്പിച്ചു

പരിസ്ഥിതി ദിനം 2025

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി .തൈകൾ നട്ടു .പ്രധാനാദ്ധ്യാപിക പ്രേമലത ടീച്ചരുടെ സാന്നിധ്യത്തിൽ മാനേജർ എം കെ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു

പ്രവേശനോത്സവം

കരീമുൽ ഇസ്ലാമിയ എ എൽ പി സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു .നവാഗതരെ തൊപ്പിയും പൂക്കളും നൽകി സ്വീകരിച്ചു. മാനേജർ വാർഡ് കൗൺസിലർ ,പ്രധാന അദ്ധ്യാപിക രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ തുടങ്ങിയവർ പങ്കെടുത്തു .