"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sindhuan (സംവാദം | സംഭാവനകൾ)
Gnlpskudayathoor (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== വിദ്യാരംഗം കലാസാഹിത്യവേദി ==
== വിദ്യാരംഗം കലാസാഹിത്യവേദി ==
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് . മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

കുടയത്തൂർ ഗവ. ന്യൂ .എൽ .പി.സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി. റിട്ടയേഡ് ഹൈസ്കൂൾ അധ്യാപികയും പ്രൈമറി ഹെഡ്മിസ്ട്രസ്സും റിസോഴ്സ് പേഴ്സണും ബി.ആർ.സി ട്രയിനറുമായ ബിന്ദു രതീഷ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വർഷ ടി എസ് അധ്യക്ഷതവഹിച്ചു. മുൻഹെഡ് മാസ്റ്റർ രമേഷ് കുമാർ, സീനിയർ അസിസ്റ്റൻറ് റീന.വി. ആർ അധ്യാപകരായ സിബി കെ. ജോർജ്, ബഷീറ യു.എഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ സജിത പി.സി  സ്വാഗതവും സിന്ധു എ.എൻ നന്ദിയും പറഞ്ഞു.. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.<gallery widths="200" heights="200">
പ്രമാണം:29228 vid1.jpg|alt=
പ്രമാണം:29228 vid.jpg|alt=
പ്രമാണം:29228 vid3.jpg|alt=
പ്രമാണം:29228 vid4.jpg|alt=
പ്രമാണം:29228 vid2.jpg|alt=
പ്രമാണം:29228 vid9.png|alt=
</gallery>

== സയൻസ് ക്ളബ്  ==
== സയൻസ് ക്ളബ്  ==
വരി 28: വരി 37:
== ഹിന്ദി ക്ളബ്==
== ഹിന്ദി ക്ളബ്==
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു.  സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർ‍‍ഡ് നിർമ്മാണം  എന്നിവ സംഘടിപ്പിക്കുന്നു.

ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർഗവൺമെൻറ് ന്യൂ എൽപി സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി . പി ടി എ വൈസ് പ്രസിഡണ്ട് സുഭാഷ് കെ അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് വർഷാ ടി എസ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോർഡിനേറ്റർ സിബി കെ ജോർജ് മുഖ്യപ്രഭാഷണം നടത്തി. എം പി ടി എ പ്രസിഡൻറ് അർഷീന ,സീനിയർ അസിസ്റ്റൻറ് റീന വി ആർ, അധ്യാപകരായ ബഷീറ.യു.എഫ്, സജിത പി .സി എന്നിവർ ആശംസകൾ അർപ്പിച്ചു. കൊച്ചുറാണി ജോയ് സ്വാഗതവും സിന്ധു എ എൻ നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ് വർഷ ടി എസ് പത്രികയുടെ പ്രകാശനം നിർവഹിച്ചു. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.<gallery widths="200" heights="200">
പ്രമാണം:29228 prp19.png|alt=
പ്രമാണം:29228 prp7.jpg|alt=
പ്രമാണം:29228 prp.jpg|alt=
പ്രമാണം:29228 prp12.png|alt=
പ്രമാണം:29228 prp4.png|alt=
പ്രമാണം:29228 prp9.jpg|alt=
പ്രമാണം:29228 fru.png|alt=
പ്രമാണം:29228 hinnn.jpg|alt=
പ്രമാണം:29228 hhi.jpg|alt=
പ്രമാണം:29228 kri.jpg|alt=
</gallery>

== ഇംഗ്ലീഷ് ക്ളബ് ==
== ഇംഗ്ലീഷ് ക്ളബ് ==
വരി 47: വരി 69:

== സുരീലി ഹിന്ദി ==
== സുരീലി ഹിന്ദി ==
സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി അഞ്ചാം  ക്ലാസിലെ കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.
സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി അഞ്ചാം  ക്ലാസിലെ കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.<gallery>
പ്രമാണം:29228 fru.png|alt=
</gallery>

== ആജ് കാ ശബ്ദ് ==
== ആജ് കാ ശബ്ദ് ==