"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
| വരി 204: | വരി 185: | ||
}} | }} | ||
==അഭിരുചി പരീക്ഷ== | ==അഭിരുചി പരീക്ഷ== | ||
14:10, 16 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| ക്രമനമ്പർ | അഡ്മിഷൻനമ്പർ | അംഗങ്ങളുടെ പേര് |
|---|---|---|
| 1 | 13265 | ABHINANDA MANU |
| 2 | 13872 | ADHISHA K ARUN |
| 3 | 13266 | ADHITHI V S |
| 4 | 13340 | ALEESHA BIJO |
| 5 | 13271 | ALPHY THOMAS |
| 6 | 13272 | ALYSA ROBIN JOSEPH |
| 7 | 13273 | AMAYA ANOOP |
| 8 | 13558 | AMY BOBY |
| 9 | 13775 | ANASWARA P A |
| 10 | 13559 | ALKKA DIJO |
| 11 | 13276 | ANGEL ABRAHAM |
| 12 | 13325 | ANGEL SIBY |
| 13 | 13280 | ANITTA ABRAHAM |
| 14 | 13877 | ANITTA JIMMY |
| 15 | 13785 | ARCHITHA R NAIR |
| 16 | 13710 | ARDHRA RAJU |
| 17 | 13920 | BENEETTA BINOY |
| 18 | 13781 | BIYA BIJU |
| 19 | 13447 | DIYA MARIA JOJO |
| 20 | 13294 | AMY CATHERINE BINU |
| 21 | 13292 | DIYA MAUREEN JACOB |
| 22 | 13931 | EMILDA ROSE JAISON |
| 23 | 13321 | EVANA ANNA JOBY |
| 24 | 13867 | HARSHA ARUN |
| 25 | 13296 | HAZEL ANNA JIJO |
| 26 | 13713 | JERLIYA MARIYA SHINU |
| 27 | 13328 | JIANNA JINO |
| 28 | 13341 | KRISHNA ABHILASH |
| 29 | 13873 | LEAH POUL |
| 30 | 13425 | LIYA JOBY |
| 31 | 13302 | MERIN MATHEW |
| 32 | 13303 | MINNA JOJAN |
| 33 | 13338 | NANDANA T A |
| 34 | 13327 | NIYA MARIYA JOBY |
| 35 | 13306 | PALLAVI SAJI |
| 36 | 13345 | SIVDA S |
| 37 | 13343 | SREYA SHIBU |
| 38 | 13315 | TERESA JOBIN |
| 39 | 13317 | TREESA JINS |
| 40 | 13319 | VISALI SHINU |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 31076-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31076 |
| യൂണിറ്റ് നമ്പർ | LK /2018/31076 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാല |
| ലീഡർ | ദിയ മരിയ ജോജോ |
| ഡെപ്യൂട്ടി ലീഡർ | അതിഥി വി.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി.ഷിന്റു ജോൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി. ബേബി വർഗ്ഗീസ് |
| അവസാനം തിരുത്തിയത് | |
| 16-12-2025 | 31076 |
അഭിരുചി പരീക്ഷ
2025 ജൂലെെ 25 ന് 2025-2028 ബാച്ചിലേയ്ക്കുളള കുട്ടികളെ തെരഞ്ഞെചുക്കുന്നതിനുവേണ്ടി അഭിരുചി പരീക്ഷ നടത്തപ്പെട്ടു.73 പേർ പേര് രജിസ്റ്റർ ചെയ്തതിൽ 72 പേർ പങ്കെടുത്തു.
പ്രിലിമിനറി ക്യാമ്പ്
2025 28 ബാച്ചുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പിന് കോട്ടയം ജില്ലാ കോഡിനേറ്റർ ശ്രീ സെബിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകി.സാങ്കേതിവിദ്യയുടെ വ്യത്യസ്ത പേരുകളിലൂടെ കുട്ടികളെ ഗ്രൂപ്പ് തിരിച്ചു. വളരെ ആവേശത്തോടെ ക്യാമ്പ് ഏകദേശം 10 മണിയോടുകൂടി ആരംഭിച്ചു.വിവിധ ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ മുന്നേറിയ ക്യാമ്പ് കുട്ടികളിൽ വളരെ ആവേശവും ഉത്സാഹവും ഉണർത്തി. ലിറ്റിൽ കൈറ്റ്സ് എന്താണ്?ഇതിലൂടെ എങ്ങനെയാണ് വളരുന്നത എന്നോക്കെ കുട്ടികൾക്ക് ആഴത്തിൽ ബോധ്യമായി .ആനിമേഷൻ, പ്രോഗ്രാങ്ങ് എന്നീ സോഫ്റ്റ് വെയറിലൂടെ കുട്ടികൾ സാങ്കേതിവിദ്യയുടെ വിവിധ തലങ്ങൾ മനസ്സിലാക്കി. തുടർന്ന് മൂന്നു മണി മുതൽ 4 മണി വരെ പിടിഎ മീറ്റിംഗ് നടന്നു .ഏകദേശം 25 ഓളം മാതാപിതാക്കൾ മീറ്റിംഗിൽ സംബന്ധിച്ചു. കൃതജ്ഞതാ പ്രകാശനത്തിനുശേഷം 4.15 pm ന് ക്ലാസ് അവസാനിച്ചു.