എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 31076-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31076 |
| യൂണിറ്റ് നമ്പർ | LK /2018/31076 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാല |
| ലീഡർ | ജെനിയ ആനി ജോ |
| ഡെപ്യൂട്ടി ലീഡർ | മാളവിക എസ് നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി.ഷിന്റു ജോൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി. ബേബി വർഗ്ഗീസ് |
| അവസാനം തിരുത്തിയത് | |
| 23-11-2025 | 31076 |
| NO | ADMISSIONNO | NAME |
| 1 | 13563 | AAMIKA ALWIN THAYIL |
| 2. | 13412 | ABELA TREESA JIMMY |
| 3 | 13354 | AGNEL TREASA J |
| 4 | 13135 | ALAINA MARY SAJI |
| 5. | 13136 | ALEENA BINOY |
| 6 | 13730 | ALEENA SONEY |
| 7. | 13565 | ALIKHA RAFI |
| 8. | 13160 | ALONA RONY |
| 9. | 13721 | ALPHONSA MATHEW |
| 10. | 13793 | ALPHONSA SABU |
| 11. | 13178 | ALPHONSE MARIA GEO |
| 12. | 13724 | ANAKHA BIJU |
| 13. | 13115 | ANASWARA SANOJ |
| 14. | 13139 | ANLIYA RIJO |
| 15. | 13119 | ARSHA P |
| 16. | 13180 | ASHIKA BINOY |
| 17. | 13120 | AVANI VISHNU |
| 18. | 13140 | AYINAMOL BINOY |
| 19. | 13122 | CHINMAYA SANOOP |
| 20. | 13123 | DEVANANDHA GOPI |
| 21. | 13736 | ELIZABATH WILSON |
| 22. | 13791 | HANNA GEORGE |
| 23. | 13148 | JENILIYA JINS |
| 24. | 13723 | JISS MARIA BIJU |
| 25. | 13182 | JOVAN MARIA REMMY |
| 26. | 13183 | JUANA ELIZABETH JUBY |
| 27. | 13142 | MARIYA SIBY |
| 28. | 13422 | MICHELLE JAISON |
| 29. | 13143 | MILUROSE LIJO |
| 30. | 13776 | NEHA JOBY |
| 31. | 13246 | NIYA SAJI |
| 32. | 13153 | PAVITHRA VINU |
| 33. | 13349 | RIDDHI SANIL |
| 34. | 13725 | ROSEMOL BRILLIC |
| 35. | 13427 | ZERA BOBAN |
| 36. | 13217 | SNEHS GIGI |
| 37. | 13158 | SREENANDHA BINU |
| 38. | 13184 | TIYA TOM |
| 39. | 13348 | VAIGA GIREESH |
| 40. | 13351 | VIGA T S |
| 41. | 13169 | VISHNUJA P |
സ്കൂൾതല സമ്മർ ക്യാമ്പ്
2025 ജൂൺ 5 ന് ലിറ്റിൽ കെെറ്റ്സ് സ്കൂൾ ക്യാമ്പ് phase 1നടന്നു.ഇടമറ്റം കെ.റ്റി.ജെ.എം എച്ച്.എസ്. അധ്യാപിക ശ്രീമതി ജോളി ചെറിയാൻ ക്യാമ്പ് നയിച്ചു.രാവിലെ 9.30 മുതൽ 3.30 വരെ നടന്ന ക്യാമ്പ് കുട്ടികൾക്ക് വളരെ വിജ്‍ഞാനപ്രദവും രസകരവുമായിരുന്നു.കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് റീൽസ് നിർമ്മാണം Kdenlive ൽ വീഡിയോ എഡിറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകി. 3.30 ന് ക്യാമ്പ് സമാപിച്ചു.
2025 ജൂൺ 19
2025 ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ഭരണങ്ങാനം എസ്.എൽ .റ്റി എൽ പി.സ്കൂൾ കുട്ടികൾക്ക് 9,10 ക്ലാസ്സുകളിലെ കുട്ടികൾ ചേർന്ന് വായനയുടെ പ്രാധാന്യത്തെക്കുറിച്ചുളള സ്ലെെഡുകൾ കാണിച്ച് ക്ലാസ്സെടുത്തു.ക്വിസ് മത്സരം നടത്തി .ഓന്ന് ,രണ്ട്,മൂന്ന് സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനവും നൽകി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് Phase 2 2025 ഓക്ടോബർ 31
2024 - 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിൻ്റെ രണ്ടാം സെക്ഷൻ 31-10-2025ൽ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തപ്പെട്ടു .40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ എല്ലാം ഉൾപ്പെടുത്തി വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികൾ നന്നായി ക്യാമ്പിൽ പങ്കുകൊണ്ടു .ആദ്യന്തം ക്യാമ്പ് സജീവമായി നിലനിർത്തുവാൻ ക്യാമ്പ് നയിച്ച റിസോഴ്സ് പേഴ്സൺ ശ്രീമതി തെരേസ് ജോസിന് സാധിച്ചു. ഏകദേശം 3.45 pm ന് ക്യാമ്പ് അവസാനിച്ചു.
-
alt
-
ഭിന്നശേഷികുട്ടികൾക്ക് കെെത്താങ്ങ്
ഭരണങ്ങാനം എസ് എച്ച് ജിഎച്ച്എസ്സിലെ കുട്ടികൾ 14 - 11-25 ൽ തീക്കോയി DCMR സ്കൂളിൽ സന്ദർശനം നടത്തി. ഏകദേശം 130 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികളെ കാണുവാനും വിവിധ ഗെയിമുകളിലൂടെയും കളികളിലൂടെയും അവരെ സന്തോഷഭരിതരാക്കുവാനും ഏറെ ശ്രദ്ധിച്ചു.കുട്ടികളോട് സംസാരിക്കുവാനും വീഡിയോ കാണിച്ചു കുട്ടികളെ സന്തോഷിപ്പിക്കുവാനും ശ്രദ്ധിച്ചു.ആ ദിവസം അവരുടെ ജീവിതത്തിലെ അവിസ്മരണീയ ദിവസമാക്കി ജീവിതത്തിൽ പകർത്താനായി കഴിഞ്ഞു.മിസ്ട്രസുമാരായ സി. ഷിൻ്റു ജോൺ ശ്രീമതി ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകി. [[പ്രമാണം:]31076DCMR1.resized.jpg|ലഘുചിത്രം]] [[പ്രമാണം:31076DCMR2.resized.jpg|ലഘുചിത്രം]




