"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
12052balal (സംവാദം | സംഭാവനകൾ) |
12052balal (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 152: | വരി 152: | ||
</gallery> | </gallery> | ||
== അമീബിക് മസ്തിഷ്‌ക ജ്വരംബോധവൽക്കരണം == | |||
october13 | |||
അമീബിക് മസ്തിഷ്‌ക ജ്വരം ബോധവൽക്കരണക്ലാസ്സ് നടത്തി വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം JHI നിഖിഷ JHN മേരി എന്നിവർ ക്ലാസ് നയിച്ചു . | |||
<gallery> | |||
12052 kgd amibic 2.jpeg | |||
</gallery> | |||
== '''പി ടി എ ജനറൽ ബോഡി''' == | |||
ഈ വർഷത്തെ പി ടി എ ജനറൽ ബോഡി യോഗം 14/10/2025 ന് ചേർന്നു .പ്രിൻസിപ്പൽ ഇൻ ചാർജ് മനോജ് കുര്യൻ സ്വാഗതം ആശംസിച്ചു . HM രജിത കെവി റിപ്പോർട്ട് അവതരിപ്പിച്ചു ,മുൻ പി ടി എ പ്രസിഡന്റ് സാബു ഇടശ്ശേരിയിൽ അധ്യക്ഷം വഹിച്ചു 'ശ്രീ സുരേഷ് മുണ്ടമാണി പി ടി എ പ്രസിഡന്റ് ആയും ശ്രീ രവീന്ദ്രൻ കെ വൈസ് പ്രസിഡന്റ് ആയും ,ശ്രീമതി ആതിര മാധവൻ എം പി ടി എ പ്രസിഡന്റ് ആയും ശ്രീമതി സ്മിത വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു | |||
<gallery> | |||
12052 KGD PTA 2025Gbody 1.jpeg | |||
</gallery> | |||
== '''പഠനയാത്ര ഒക്ടോബർ 30''' == | |||
<gallery> | |||
12052 KGD PADANAYATRA2.jpeg | |||
12052 KGD PADANAYATRA1.jpeg | |||
</gallery> | |||
മൈസൂർ, കൂർഗ്, ശ്രീരംഗപട്ടണം എന്നീ പ്രദേശങ്ങൾ സന്ദർശിച്ചു | |||
' | |||
== '''''ജീവിത നൈപുണി വികാസ ക്യാമ്പ്'''''' == | |||
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി ബളാൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സാനിറ്ററി ഉല്പന്ന നിർമ്മാണ ശില്പശാല നടത്തി. കെ.കെ നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് തൊഴിൽ സംരഭകത്വ പരിശീലനം 89 വിദ്യാർത്ഥികൾ നേടിയത്. നവം.21 ന് ഉലാസ് വി.വി, റോഷൻ സാജു എന്നിവരുടെ നേതൃത്വത്തിൽ LED ബൾബ് നിർമ്മാണവും നടന്നിരുന്നു. PTA പ്രസിഡൻ്റ് സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയിൽ ,ആതിര മാധവൻ, സോന തോമസ്, കെ.കെ നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. | |||
<gallery> | |||
12052 kgd thozhil 1.jpg | |||
12052 kgd thozhil2.jpeg | |||
</gallery> | |||
== '''ശിശുദിനാഘോഷം''' == | |||
ശിശുദിനംഅതിവിപുലമായി ആഘോഷിച്ചു.ശിശുദിനറാലി, പ്രൈമറി വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. പായസവിതരണം നടത്തി. | |||
<gallery> | |||
12052 kgd childrensday.jpeg | |||
12052 kgd childrensday2025 2.jpeg | |||
</gallery> | |||
== '''സൈബർ സുരക്ഷ ക്ലാസ്''' == | |||
സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി. | |||
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സരിത സി.കെ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ.വി സ്വാഗതവും, പ്രത്യേക പഠന പരിപോഷണ പരിപാടി കോഡിനേറ്റർ മോഹൻ ബാനം നന്ദിയും രേഖപ്പെടുത്തി. | |||
<gallery> | |||
12052 kgd cyber 1.jpeg | |||
</gallery> | |||
'' | |||
== 'കായിക ക്ഷമത പരിശീലന ക്ലാസ്''' == | |||
വെള്ളരിക്കുണ്ട്: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി ബളാൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കായിക ക്ഷമത പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഹോസ്ദുർഗ്ഗ് ബി.ആർ.സി കായിക അധ്യാപകൻ പ്രവീൺ കുമാർ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് രജിത.കെ. വി അധ്യക്ഷത വഹിച്ചു. ജയശ്രീ PN സംസാരിച്ചു. മോഹൻ ബാനം സ്വാഗതവും, റ്റീന ലോറൻസ് നന്ദിയും രേഖപ്പെടുത്തി. | |||
<gallery> | |||
12052 kgd sarani kayikam.jpg | |||
12052 kgd saranikayikam 2.jpg | |||
</gallery> | |||
. | |||