"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''ഏകദിന ശില്പശാല''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഡ്ഡിങ് റൈറ്റേഴ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കഥയും കവിതയും ഇതൾ വിരിയുമ്പോൾ എന്ന പേരിൽ നടത്തിയ | |||
ശില്പശാല പ്രധാനാധ്യാപിക സുബിത എം ഉദ്ഘാടനം ചെയ്തു. യുപിഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ശില്പശാല വിദ്യാരംഗം ക്ലബ്ബ് കൺവീനർമാരായ ഖമറുന്നി സ ടീച്ചർ, സ്റ്റെല്ല മരിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മലയാ ളം അധ്യാപകരായ രമേശൻ സാർ നിഷ ടീച്ചർ അബു താഹിർ സർ, ബാബു സർ എന്നിവർ സംസാരിച്ചു. | |||
[https://www.instagram.com/reel/DGE_z7JPY42/?igsh=OWU1bjdnanY3ampl വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
17:25, 15 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
ഏകദിന ശില്പശാല
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഡ്ഡിങ് റൈറ്റേഴ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കഥയും കവിതയും ഇതൾ വിരിയുമ്പോൾ എന്ന പേരിൽ നടത്തിയ ശില്പശാല പ്രധാനാധ്യാപിക സുബിത എം ഉദ്ഘാടനം ചെയ്തു. യുപിഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ശില്പശാല വിദ്യാരംഗം ക്ലബ്ബ് കൺവീനർമാരായ ഖമറുന്നി സ ടീച്ചർ, സ്റ്റെല്ല മരിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മലയാ ളം അധ്യാപകരായ രമേശൻ സാർ നിഷ ടീച്ചർ അബു താഹിർ സർ, ബാബു സർ എന്നിവർ സംസാരിച്ചു.