ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഏകദിന ശില്പശാല

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഡ്ഡിങ് റൈറ്റേഴ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കഥയും കവിതയും ഇതൾ വിരിയുമ്പോൾ എന്ന പേരിൽ നടത്തിയ ശില്പശാല പ്രധാനാധ്യാപിക സുബിത എം ഉദ്ഘാടനം ചെയ്തു. യുപിഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ശില്പശാല വിദ്യാരംഗം ക്ലബ്ബ് കൺവീനർമാരായ ഖമറുന്നി സ ടീച്ചർ, സ്റ്റെല്ല മരിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മലയാ ളം അധ്യാപകരായ രമേശൻ സാർ നിഷ ടീച്ചർ അബു താഹിർ സർ, ബാബു സർ എന്നിവർ സംസാരിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക