"ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
ആമുഖം:കുട്ടികളിൽ വായനാശീലം കുറഞ്ഞുവരുന്ന ഒരു പ്രവണത നിലവിൽ കണ്ടുവരുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കണം എന്ന ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ഒരു ആശയമാണ് നല്ല വായന പദ്ധതി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ വായനയുടെ ലോകത്തേക്ക്താല്പര്യപൂർവ്വം എത്തിക്കുന്ന തരത്തിലുള്ള ഒരു പദ്ധതിയാണിത്. അതോടൊപ്പം തന്നെ അമ്മമാരുടെ വായന പരിപോഷിപ്പിക്കുക ,ഓരോ കുട്ടിക്കും വീട്ടിൽ ഒരു ഗൃഹ ലൈബ്രറി സ്ഥാപിക്കുക എന്നതും ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു. കുട്ടികളുടെ വായനയിലുള്ള വർത്തമാനനില കണ്ടെത്തി രേഖപ്പെടുത്തുകയും തുടർന്ന് ജൂൺമുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വായനയിൽ എത്രമാത്രം മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട് എന്ന് അളക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ്കണ്ണി ചേർത്തിരി ക്കുന്നത്. | ആമുഖം:കുട്ടികളിൽ വായനാശീലം കുറഞ്ഞുവരുന്ന ഒരു പ്രവണത നിലവിൽ കണ്ടുവരുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കണം എന്ന ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ഒരു ആശയമാണ് നല്ല വായന പദ്ധതി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ വായനയുടെ ലോകത്തേക്ക്താല്പര്യപൂർവ്വം എത്തിക്കുന്ന തരത്തിലുള്ള ഒരു പദ്ധതിയാണിത്. അതോടൊപ്പം തന്നെ അമ്മമാരുടെ വായന പരിപോഷിപ്പിക്കുക ,ഓരോ കുട്ടിക്കും വീട്ടിൽ ഒരു ഗൃഹ ലൈബ്രറി സ്ഥാപിക്കുക എന്നതും ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു. കുട്ടികളുടെ വായനയിലുള്ള വർത്തമാനനില കണ്ടെത്തി രേഖപ്പെടുത്തുകയും തുടർന്ന് ജൂൺമുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വായനയിൽ എത്രമാത്രം മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട് എന്ന് അളക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ്കണ്ണി ചേർത്തിരി ക്കുന്നത്. | ||
'''''പിറന്നാൾ മധുരമായി പുസ്തകങ്ങൾ...''''' | '''''പിറന്നാൾ മധുരമായി പുസ്തകങ്ങൾ...'''''കുട്ടികൾ അവരുടെ പിറന്നാൾ സമ്മാനമായി സ്കൂളിലേക്ക് നൽകിയത് ചെറുതും വലുതുമായി നിരവധിപുസ്തകങ്ങൾ. കൂട്ടുകാരുടെ വായനാശീലത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കുട്ടികൾ അവരുടെ പിറന്നാൾ കൂടുതൽ മധുരമുള്ളതാക്കുന്നു.[[പ്രമാണം:PP KSD 1`2238 7.jpg|പകരം=പിറന്നാൾ മധുരം..|ലഘുചിത്രം|പിറന്നാൾ മധുരം..]]'''നാടിന്റെ പുസ്തകശാലയിലേക്ക്...''' | ||
കുട്ടികൾ അവരുടെ പിറന്നാൾ സമ്മാനമായി സ്കൂളിലേക്ക് നൽകിയത് ചെറുതും വലുതുമായി | |||
[[പ്രമാണം:PP KSD 1`2238 7.jpg|പകരം=പിറന്നാൾ മധുരം..|ലഘുചിത്രം|പിറന്നാൾ മധുരം..]] | |||
'''നാടിന്റെ പുസ്തകശാലയിലേക്ക്...''' | |||
വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനും നാട്ടുകാരനുമായ സുപ്രായ മാസ്റ്റർ നാടിനു സമർപ്പിച്ച ധ്വനി ലൈബ്രറി സന്ദർശിച്ചു.[[പ്രമാണം:BS KSD 12238 28.jpg|പകരം=ധ്വനി ലൈബ്രറി സന്ദർശനം|ലഘുചിത്രം|[[പ്രമാണം:BS KSD 12238 28.jpg|alt=ധ്വനി ലൈബ്രറി സന്ദർശനം:വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനായ സുബ്രായ മാസ്റ്റർ നാടിന് സമർപ്പിച്ച ധ്വനിലെ ലൈബ്രറിയിൽ കുട്ടികൾ സന്ദർശിച്ചു. ലൈബ്രറിയനുമായും സുബ്രായ മാസ്റ്ററിനോടും കുട്ടികൾ സംവദിച്ചു.|ലഘുചിത്രം|ധ്വനി ലൈബ്രറി സന്ദർശനം:വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനായ സുബ്രായ മാസ്റ്റർ നാടിന് സമർപ്പിച്ച ധ്വനിലെ ലൈബ്രറിയിൽ കുട്ടികൾ സന്ദർശിച്ചു. ലൈബ്രറിയനുമായും സുബ്രായ മാസ്റ്ററിനോടും കുട്ടികൾ സംവദിച്ചു.]]ധ്വനി ലൈബ്രറി സന്ദർശനം]] | വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനും നാട്ടുകാരനുമായ സുപ്രായ മാസ്റ്റർ നാടിനു സമർപ്പിച്ച ധ്വനി ലൈബ്രറി സന്ദർശിച്ചു.[[പ്രമാണം:BS KSD 12238 28.jpg|പകരം=ധ്വനി ലൈബ്രറി സന്ദർശനം|ലഘുചിത്രം|[[പ്രമാണം:BS KSD 12238 28.jpg|alt=ധ്വനി ലൈബ്രറി സന്ദർശനം:വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനായ സുബ്രായ മാസ്റ്റർ നാടിന് സമർപ്പിച്ച ധ്വനിലെ ലൈബ്രറിയിൽ കുട്ടികൾ സന്ദർശിച്ചു. ലൈബ്രറിയനുമായും സുബ്രായ മാസ്റ്ററിനോടും കുട്ടികൾ സംവദിച്ചു.|ലഘുചിത്രം|ധ്വനി ലൈബ്രറി സന്ദർശനം:വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനായ സുബ്രായ മാസ്റ്റർ നാടിന് സമർപ്പിച്ച ധ്വനിലെ ലൈബ്രറിയിൽ കുട്ടികൾ സന്ദർശിച്ചു. ലൈബ്രറിയനുമായും സുബ്രായ മാസ്റ്ററിനോടും കുട്ടികൾ സംവദിച്ചു.]]ധ്വനി ലൈബ്രറി സന്ദർശനം]] | ||
16:45, 13 ഡിസംബർ 2025-നു നിലവിലുള്ള രൂപം



നല്ല വായന
ആമുഖം:കുട്ടികളിൽ വായനാശീലം കുറഞ്ഞുവരുന്ന ഒരു പ്രവണത നിലവിൽ കണ്ടുവരുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കണം എന്ന ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ഒരു ആശയമാണ് നല്ല വായന പദ്ധതി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ വായനയുടെ ലോകത്തേക്ക്താല്പര്യപൂർവ്വം എത്തിക്കുന്ന തരത്തിലുള്ള ഒരു പദ്ധതിയാണിത്. അതോടൊപ്പം തന്നെ അമ്മമാരുടെ വായന പരിപോഷിപ്പിക്കുക ,ഓരോ കുട്ടിക്കും വീട്ടിൽ ഒരു ഗൃഹ ലൈബ്രറി സ്ഥാപിക്കുക എന്നതും ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു. കുട്ടികളുടെ വായനയിലുള്ള വർത്തമാനനില കണ്ടെത്തി രേഖപ്പെടുത്തുകയും തുടർന്ന് ജൂൺമുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വായനയിൽ എത്രമാത്രം മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട് എന്ന് അളക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ്കണ്ണി ചേർത്തിരി ക്കുന്നത്.
പിറന്നാൾ മധുരമായി പുസ്തകങ്ങൾ...കുട്ടികൾ അവരുടെ പിറന്നാൾ സമ്മാനമായി സ്കൂളിലേക്ക് നൽകിയത് ചെറുതും വലുതുമായി നിരവധിപുസ്തകങ്ങൾ. കൂട്ടുകാരുടെ വായനാശീലത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കുട്ടികൾ അവരുടെ പിറന്നാൾ കൂടുതൽ മധുരമുള്ളതാക്കുന്നു.

നാടിന്റെ പുസ്തകശാലയിലേക്ക്... വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ അധ്യാപകനും നാട്ടുകാരനുമായ സുപ്രായ മാസ്റ്റർ നാടിനു സമർപ്പിച്ച ധ്വനി ലൈബ്രറി സന്ദർശിച്ചു.




