ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് നീലേശ്വരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

== കർഷകദിനം ==
== കർഷകദിനം ==
[[പ്രമാണം:12312 കർഷകദിനം(1).jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
നിലേശ്വരം ജി എൽ പി സ്കൂളിൽ പര്സ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു

== '''വിത്തു പേന നിർമ്മാണം''' ==
[[പ്രമാണം:12312 seedpen.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തു പേന നിർമ്മാണം ആരംഭിച്ചു
നാലാം തരം വരെയുള്ള ഞങ്ങളുടെ സ്കൂളിൽ പേനയുടെ ഉപയോഗം ഇല്ലെങ്കിലും പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമാക്കുന്ന വലിച്ചെറിയൽ സംസ്കാരം സർക്ഗാത്മമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിത്ത് പേന നിർമ്മാണം തുടങ്ങിയത്.കുട്ടികൾ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേനയുടെ അറ്റത്ത് ഒരു വിത്ത് നിക്ഷേപിക്കും.ആവശ്യം കഴിഞ്ഞ് മണ്ണിലേക്ക് എറിഞ്ഞാൽ അവിടെ ഒരു പുതിയ ചെടി മുളക്കും. ഇത്സ്കൂൾ വിപണന സ്റ്റാളിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു.
== കണ്ടൽ ചെടി പരിപാലനം ==
[[പ്രമാണം:12312 kandal(1).jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
കച്ചേരിക്കടവത്ത് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 കുട്ടികൾ നട്ടുപിടിപ്പിച്ച കണ്ടൽ ചെടിയുടെ പരിപാലനം തുടരുന്നു.കണ്ടലുകൾക്ക് ദോഷകരമായ കളകളും അധിനിവേശ സസ്യങ്ങളും നീക്കം ചെയ്യുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.

11:45, 10 ഡിസംബർ 2025-നു നിലവിലുള്ള രൂപം

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദി

ജൂൺ 5 പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു.

നാട്ടറിവ് ദിനം

ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു

കർഷകദിനം

നിലേശ്വരം ജി എൽ പി സ്കൂളിൽ പര്സ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു

വിത്തു പേന നിർമ്മാണം

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തു പേന നിർമ്മാണം ആരംഭിച്ചു

നാലാം തരം വരെയുള്ള ഞങ്ങളുടെ സ്കൂളിൽ പേനയുടെ ഉപയോഗം ഇല്ലെങ്കിലും പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമാക്കുന്ന വലിച്ചെറിയൽ സംസ്കാരം സർക്ഗാത്മമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിത്ത് പേന നിർമ്മാണം തുടങ്ങിയത്.കുട്ടികൾ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേനയുടെ അറ്റത്ത് ഒരു വിത്ത് നിക്ഷേപിക്കും.ആവശ്യം കഴിഞ്ഞ് മണ്ണിലേക്ക് എറിഞ്ഞാൽ അവിടെ ഒരു പുതിയ ചെടി മുളക്കും. ഇത്സ്കൂൾ വിപണന സ്റ്റാളിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു.

കണ്ടൽ ചെടി പരിപാലനം