"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:03, 4 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 20:03-നു്→അക്ഷരവൃക്ഷം പദ്ധതി
(ചെ.) (→അക്ഷരവൃക്ഷം പദ്ധതി) |
|||
| വരി 115: | വരി 115: | ||
<nowiki>*******************************************************************************************************************</nowiki> | <nowiki>*******************************************************************************************************************</nowiki> | ||
== സ്‌കൂൾ പ്രോമോവീഡിയോ 2025 == | |||
[[പ്രമാണം:19032 LK PROMO VIDEO.jpg|ലഘുചിത്രം|821x821ബിന്ദു|.]] | |||
സ്കൂളിലെ സയൻസ് ക്ലബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC ), ജൂനിയർ റെഡ് ക്രോസ് (JRC ) യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന പ്രൊമോഷൻ വീഡിയോ 12/05/2025 ന് പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഫിലിം ആര്ട്ട് ഡയറക്ടർ ത്യാഗു തവനൂർ വീഡിയോയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും സാമൂഹിക ഉത്തരവാദിത്തബോധം ഊട്ടിയുറപ്പിക്കുന്നതിനും സഹായിക്കുന്ന ഈ മൂന്ന് പ്രധാന ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോ. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രപരീക്ഷണങ്ങൾ, പ്രദർശനങ്ങൾ, പഠനയാത്രകൾ എന്നിവയും എസ്.പി.സി. കേഡറ്റുകളുടെ അച്ചടക്കമുള്ള പ്രവർത്തനങ്ങളും സമൂഹ സേവനങ്ങളും, ജെ.ആർ.സി.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ശുചിത്വ ബോധവൽക്കരണ പരിപാടികളും വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട് . | |||
പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെ, വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ഇത്തരം ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ത്യാഗു തവനൂർ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഗോപി സാർ , അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ. പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഈ പ്രൊമോഷൻ വീഡിയോയിലൂടെ കൂടുതൽ വിദ്യാർത്ഥികളെ ക്ലബ്ബ് പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ പേജുകളിലും വീഡിയോ ലഭ്യമാകും. | |||