"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവേശനോത്സവം)
 
(എയ്ഡ്സ് ദിനാചരണ)
 
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2025-11-25 at 10.40.32 AM.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|'''പ്രവേശനോത്സവം''']]

== '''പ്രവേശനോത്സവം(2025-26)''' ==
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് പ്രിൻസിപ്പൽ '''ജിഷ തങ്കച്ചി''' ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് '''ശ്രീ. എം.കെ. മൊയ്തുണ്ണി''' നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ് എൻ എസ് എസ്,ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിറോസ് അണ്ണക്കമ്പാട്ന നന്ദി പ്രകാശിപ്പിച്ചു.
[[പ്രമാണം:WhatsApp Image 2025-11-25 at 10.38.28 AM.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|'''പ്രവേശനോത്സവം''']]
ആം ഫീ തിയേറ്റർകവാടത്തിൽ സ്ഥാപിച്ച കയ്യൊപ്പു വൃക്ഷം നവാഗതർക്ക് കൗതുകമായി. ഉദ്ഘാടന ചടങ്ങിനായി വരുന്ന ഓരോ കുട്ടിയും തന്റെ കൈവിരലിനാൽ മരത്തിൽ ഓരോ ഇല കൂട്ടിച്ചേർത്താണ് സ്റ്റേഡിയത്തിലേക്ക് കയറിയത്.

== '''വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണം സെമിനാർ(09/06/2025)''' ==
[[പ്രമാണം:19503-എയ്ഡ്സ് ദിനാചരണവും2.jpg|പകരം=എയ്ഡ്സ് ദിനാചരണ|ലഘുചിത്രം|'''എയ്ഡ്സ് ദിനാചരണ''']]
ഐ.എച്ച്.ആർ.ടി.യുടെ വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് '''"ശുചിത്വവും ആരോഗ്യവും"''' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

'''വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ''' ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ ഇൻചാർജ് വഹിക്കുന്ന പി.കെ. സഹന, ഉദ്ഘാടനം ചെയ്തു.എം.ഡി.ശ്രുതി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ഓഫീസർമാരായ വി.ശ്രീജ, കെ.എസ്.സുബിൻ, എന്നിവർ സംസാരിച്ചു. വ്യക്തി ശുചിത്വം,പരിസര ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.
== '''എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും ഡിസംബർ 1st തിങ്കളാഴ്ച''' ==
[[പ്രമാണം:19503-എയ്ഡ്സ് ദിനാചരണവും 1.jpg|പകരം=എയ്ഡ്സ് ദിനാചരണ|ലഘുചിത്രം|'''എയ്ഡ്സ് ദിനാചരണ''']]
വട്ടംകുളം '''കുടുംബാരോഗ്യ കേന്ദ്രത്തിന്റെ''' നേതൃത്വത്തിൽ വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ '''NSS യൂണിറ്റിന്റെ''' സഹകരണത്തോടെ എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.കെ. സഹാന ഉദ്ഘാടനം ചെയ്തു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ '''കെ.സി. മണിലാൽ''' അധ്യക്ഷത വഹിച്ചു.NSS കോ-ഓർഡിനേറ്റർ പി. മണിവർണൻ , വി. ശ്രീജ, എസ്. സൗരവ് കൃഷ്ണ,ആരോഗ്യ പ്രവർത്തകരായ സി. സരള , സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , കെ. മഹിള , സി. ബീന, പി.ശ്രീഷ്മ, വിനീത വിനോദ്,പി.പി.രജിത, പി. അശ്വതി, എസ്. ഫെബ, എസ്. അർച്ചന എന്നിവർ സംസാരിച്ചു.
== '''റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025 സെപ്റ്റംബർ 18 വ്യാഴം''' ==
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പുതിയ രീതിയിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തി അത് പ്രവർത്തിപ്പിച്ചു കാണിച്ച റോബോ ഫെസ്റ്റ് ഏറെ കൗതുകം ജനിപ്പിച്ചു.

== '''പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു(JUNE 5th )''' ==
ലിറ്റിൽ കൈറ്റ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഈ അധ്യയന വർഷത്തെ ആദ്യത്തെ റോബോ ഫെസ്റ്റ് ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ

പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചുനടത്തി.പ്രിൻസിപ്പാൾ ശ്രീമതി. ജിഷ തങ്കച്ചി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന്
====== കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ======

പ്രകൃതിക്ക് ഒരു കൈതാങ്ങ് എന്ന പേരിൽ എല്ലാവരും കൈയ്യൊപ്പ് പതിപ്പിച്ചു.
====== '''എടപ്പാൾ ലിറ്റിൽ കൈറ്റ് സബ്ജില്ലാ കോഡിനേറ്റർ ആയ രഞ്ജു സാറും റോബോ ഫെസ്റ്റിലെ വിശിഷ്ട അതിഥിയായിരുന്നു''' ======
പ്രിൻസിപ്പൽ പി.കെ.സഹന അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ് സ്കൂൾ കോ-ഓർഡിനേറ്റർമാരായ എൻ അഞ്ജലി, വി ശ്രീജ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അക്കാദമിക് കൗൺസിൽ കൺവീനർ എൻ വി പ്രവിത മോഹനൻ, കെ വി അഞ്ജൂ എന്നിവർ പ്രസംഗിച്ചു.

അതിനുശേഷം കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ '''കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ സയിൻറിസ്റ്റ് ഡോ. അബ്ദുൾ ജബ്ബാർ പി. കെ''' അവതരിപ്പിച്ചു തുടർന്ന് പ്ലാസ്റ്റിറ്റിക്  നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഫ്ലാഷ് മോബ് നടക്കുകയുണ്ടായി .
വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് പാർക്കിംഗ് സംവിധാനം , ബ്ലൂടൂത്ത് കാർ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, പ്രളയ മുന്നറിയിപ്പ് ഉപകരണം, അഗ്നിബാധ സൂചകം, മഴ മുന്നറിയിപ്പ്, രക്ഷാദൗത്യ റോബോട്ട്, ഗ്യാസ് ചോർച്ച കണ്ടെത്തുന്ന ഉപകരണം എന്നിവ ഉണ്ടാക്കി പ്രവർത്തിപ്പിച്ചു കാണിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രശംസ പിടിച്ചു പറ്റി.
[[പ്രമാണം:WhatsApp Image 2025-09-16 at 7.01.15 PM (1).jpg|പകരം=റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്|ലഘുചിത്രം|'''റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്''']]
രക്ഷാദൗത്യ റോബോട്ട്, ലൈൻ ഫോളോവർ കാർ എന്നിവയും വിദ്യാർഥികൾ നിർമ്മിച്ച് പ്രവർത്തിപ്പിച്ചു.
[[പ്രമാണം:WhatsApp Image 2025-11-24 at 3.36.53 PM.jpg|പകരം=ശിശുദിനാഘോഷം|ലഘുചിത്രം|'''ശിശുദിനാഘോഷം''']]

== '''ഉന്നതവിജ യികളെ അനുമോദിച്ചു(12th june 2025)''' ==
== '''ശിശുദിനാഘോഷം , 2025 നവംബർ 14 വെളളി''' ==
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെ ക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ ടിഎ ച്ച്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്‌ടു ഉന്നതവിജ യികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ് ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അധ്യ ക്ഷതവഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.കെ. മൊയ്തുണ്ണി, കെ.പി. മൊയ്തീൻകുട്ടി, സ്റ്റാഫ് സെ ക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ശ്രീജിത്ത് തവനൂർ, അധ്യാപകരായ സത്യൻ കൊ ലവത്ര, പ്രവിതാ മോഹനൻ, സ്മിതാ ബാലൻ, പി.കെ. സവിത, എൻ. സുരേഷ് എന്നിവർ പ്ര സംഗിച്ചു. കഴിഞ്ഞ അധ്യയനവർഷത്തെ മിക ച്ച വിദ്യാർഥിയായി ഹനാ ഷാനവാസിനെ തിരഞ്ഞെടുത്തു.

== '''സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ് (23/06/2025)''' ==
=== ഭിന്ന ശേഷി കുട്ടികൾക്ക് IT പരിശീലനം ===
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളംടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  '''എൻ .എസ്.എസും''' ,'''റൈഹാൻ  കണ്ണാശുപത്രിയും''' സംയുക്തമായി  സംഘടിപിച്ച  സൗജന്യ  നേത്രപരിശോധന ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ  ഉത്ഘടനം  ചെയ്‌തു . എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി  അധ്യക്ഷത വഹിച്ചു . സ്റ്റാഫ് കൗൺസിൽ  സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അധ്യാപകരായ സൈന നാരായണൻ ,അഞ്ചു എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:WhatsApp Image 2025-11-24 at 3.36.12 PM.jpg|പകരം=ശിശുദിനാഘോഷം|ലഘുചിത്രം|'''ശിശുദിനാഘോഷം''']]
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കനിവ് ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകി.ഒരു കമ്പ്യൂട്ടർ എങ്ങിനെ ഓപ്പൺ,shutdown ചെയ്യാം എന്നും മൗസ് എങ്ങിനെ ഉപയോഗിക്കണം എന്നും, എങ്ങനെ ഒരു ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാം എന്നും  പരിശീലനം നൽകി.
[[പ്രമാണം:WhatsApp Image 2025-11-25 at 10.38.28 AM.jpg|പകരം=രക്ഷിതാക്കളുടെ യോഗം|ലഘുചിത്രം|'''രക്ഷിതാക്കളുടെ യോഗം''']]

== '''കൃഷിപാഠങ്ങൾ തേടി (26/06/2025)..''' ==
== '''രക്ഷിതാക്കളുടെ യോഗം''' ==
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  '''എൻ .എസ്.എസും''' വട്ടംകുളം '''കൃഷിഭവനും''' ചേർന്നു  പച്ചകറി കൃഷിക്കു തുടക്കമായി .പച്ചക്കറി കൃഷിക്കാവശ്യമായ   തൈകൾ വട്ടംകുളം '''കൃഷി ഓഫീസർ''' '''വിഷ്ണു ദാസ്'''  വിദ്യാർത്ഥികൾക്കു നൽകി ഉത്ഘാടനം   ചെയ്‌തു . സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ ,എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി ,സുബിൻ  കെ .എസ്‌ ,അധ്യാപകരായ സൈന നാരായണൻ , സുരേഷ് .എൻ ,റിനു .എം , ദുർഗാദേവി എന്നിവർ പ്രസംഗിച്ചു .
മിഡ്-ടേം പരീക്ഷകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി രക്ഷിതാക്കളുടെ യോഗം നടന്നു. ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പഠനത്തില‍ും ,പ്രകടനത്തിലും കൂടുതൽ മുന്നേറ്റം വരുത്താനായി വീട്ടിലെ പഠനാന്തരീക്ഷം ശക്തമാക്കേണ്ടതുണ്ടെന്നായിരുന്നു യോഗത്തിന്റെ മുഖ്യ സന്ദേശം.

== '''ലോക ലഹരി വിര‍ുദ്ധ ദിനം 26-6-2025''' ==
അധ്യാപകർ വിശദീകരിച്ച പഠന റിപ്പോർട്ടുകളിൽനിന്ന് കുട്ടികൾക്ക് വേണ്ടിടത്ത് വ്യക്തിപരമായ ശ്രദ്ധയും പഠനപരമായ മാർഗനിർദേശവും അനിവാര്യമാണെന്ന് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. “എല്ലാ പരീക്ഷയും കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്; മികച്ച വിജയം ഉറപ്പാക്കാൻ വീട്ടിൽനിന്നുള്ള പിന്തുണ നിർണ്ണായകമാണ്” എന്ന് അധ്യാപകർ വ്യക്തമാക്കി.
ജീവതമകത്തെ ലഹരി എന്ന സന്ദേശം നൽകി എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‍ക‍ൂളിലെ ലഹരി വിര‍ുദ്ധ ദിന പരിപാടികൾക്ക് ത‍‍ുടക്കമായി. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി ത‍‍ുടങ്ങി വിവിധ പരിപാടികൾ ക‍ുട്ടികള‍ുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.'''പൊന്നാനി''' '''എക്സൈസ് പ്രിവൻ്റീവ് ഓഫീസർ''' പി പി പ്രമോദ് ലഹരി വിര‍ുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

== '''വായനമാസാചരണം - 2025 ജ‍ൂൺ 19''' ==
രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളുടെ അക്കാദമിക വളർച്ചക്ക് കൈകോർക്കുമ്പോഴാണ് മികച്ച വിജയം കൈവരിക്കാനാകുന്നത് എന്ന അഭിപ്രായത്തോടെ യോഗം സമാപിച്ചു.
വായനമാസാചരണത്തിന് തുടക്കം ക‍ുറിച്ച‍ു കൊണ്ട‍ുള്ള പരിപാടികള‍ുടെ   ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ പ്രിൻസിപ്പൽ '''ജിഷ തങ്കച്ചി''' ഉദ്ഘാടനം ചെയ്തു.വായന വരാഘോഷത്തിന്റെ    ഭാഗമായി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളിലെ എൻ .എസ്‌ .എസ്‌  കോഡിനേറ്റർ ശ്രീജ വി യും ,നഹല ൻ ,കെ  യും വിദ്യാർഥികളും   ചേർന്ന്ന് നെല്ലിശേരി എം .എം .എൽ .പി. സ്കൂളിലേക്ക് പുസ്‌തകങ്ങൾ കൈമാറുന്നു
 
==  '''റാബീസ്  ബോധവൽകരണ ക്ലാസ്സ്(30/06/2025).''' ==
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളും വട്ടംകുളം കുടുംബ ആരോഗ്യ കേന്ദ്രവും  ചേർന്നു  റാബീസ്  ബോധവൽകരണ ക്ലാസ്സ്. സംഘടിപ്പിച്ചു . വട്ടംകുളം  ഗ്രാമ പഞ്ചായത്ത് '''വൈസ് പ്രസിഡന്റ്    ഫസീല സജീബ്''' ഉത്ഘാടനം   ചെയ്‌തു . സൈന നാരായണൻ അധ്യക്ഷത വഹിച്ചു.  ഹെൽത്ത് ഇൻസെപ്റ്റർമാരായ  എം ജി.സജീഷ് , സതീഷ് അയ്യാപ്പിൽ എന്നിവർ  ക്ലാസെടുത്തു.
 
വി ശ്രീജ   , ടി വി സുബിൻ എന്നിവർ പ്രസംഗിച്ചു .

== '''സൗജന്യ സിവിൽ''' '''സർവീസ് പരീക്ഷ പരിശീലനം(05/08/2025)''' ==

വരി 45: വരി 40:

=== സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര ===
=== സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര ===
[[പ്രമാണം:WhatsApp Image 2025-11-25 at 10.36.41 AM.jpg|പകരം=സിവിൽ സർവീസ് പരീക്ഷ പരിശീലനം|ലഘുചിത്രം|'''സിവിൽ''' '''സർവീസ് പരീക്ഷ പരിശീലനം''']]
ജീവിതത്തിൽ കൃത്യമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്ന് തിരൂർ '''സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര''' അഭിപ്രായപ്പെട്ടു.നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കും. ശരിയായ വഴികളിലൂടെ സഞ്ചരിച്ച്, കൃത്യമായ ചിട്ടയോടെയും ആസൂത്രണത്തോടെയും മുന്നേറിയാൽ സിവിൽ സർവീസ് കരസ്ഥമാക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന '''സിവിൽ സർവീസ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'''സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എം കെ മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി കെ സഹന, സ്മിത ബാലൻ, കെ എം അഞ്ജു, എൻ സുരേഷ്, സ്കൂൾ ലീഡർ ടി മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു
ജീവിതത്തിൽ കൃത്യമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്ന് തിരൂർ '''സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര''' അഭിപ്രായപ്പെട്ടു.നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കും. ശരിയായ വഴികളിലൂടെ സഞ്ചരിച്ച്, കൃത്യമായ ചിട്ടയോടെയും ആസൂത്രണത്തോടെയും മുന്നേറിയാൽ സിവിൽ സർവീസ് കരസ്ഥമാക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന '''സിവിൽ സർവീസ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'''സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എം കെ മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി കെ സഹന, സ്മിത ബാലൻ, കെ എം അഞ്ജു, എൻ സുരേഷ്, സ്കൂൾ ലീഡർ ടി മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു

== '''രക്ഷിതാക്കളുടെ യോഗം''' ==
== '''റാബീസ്  ബോധവൽകരണ ക്ലാസ്സ്(30/06/2025).''' ==
മിഡ്-ടേം പരീക്ഷകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി രക്ഷിതാക്കളുടെ യോഗം നടന്നു. ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പഠനത്തില‍ും ,പ്രകടനത്തിലും കൂടുതൽ മുന്നേറ്റം വരുത്താനായി വീട്ടിലെ പഠനാന്തരീക്ഷം ശക്തമാക്കേണ്ടതുണ്ടെന്നായിരുന്നു യോഗത്തിന്റെ മുഖ്യ സന്ദേശം.
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളും വട്ടംകുളം കുടുംബ ആരോഗ്യ കേന്ദ്രവും  ചേർന്നു  റാബീസ്  ബോധവൽകരണ ക്ലാസ്സ്. സംഘടിപ്പിച്ചു . വട്ടംകുളം  ഗ്രാമ പഞ്ചായത്ത് '''വൈസ് പ്രസിഡന്റ്    ഫസീല സജീബ്''' ഉത്ഘാടനം   ചെയ്‌തു . സൈന നാരായണൻ അധ്യക്ഷത വഹിച്ചു.  ഹെൽത്ത് ഇൻസെപ്റ്റർമാരായ  എം ജി.സജീഷ് , സതീഷ് അയ്യാപ്പിൽ എന്നിവർ  ക്ലാസെടുത്തു.
[[പ്രമാണം:WhatsApp Image 2025-11-26 at 12.16.11 PM.jpg|പകരം=റാബീസ്  ബോധവൽകരണ |ലഘുചിത്രം|'''റാബീസ്  ബോധവൽകരണ''' ]]
വി ശ്രീജ   , ടി വി സുബിൻ എന്നിവർ പ്രസംഗിച്ചു
 
== '''ലോക ലഹരി വിര‍ുദ്ധ ദിനം 26-6-2025''' ==
[[പ്രമാണം:WhatsApp Image 2025-11-26 at 2.13.35 PM.jpg|പകരം=ലഹരി വിര‍ുദ്ധ ദിനം|ലഘുചിത്രം|'''ലഹരി വിര‍ുദ്ധ ദിനം''']]
[[പ്രമാണം:WhatsApp Image 2025-11-26 at 2.13.43 PM.jpg|പകരം=ലഹരി വിര‍ുദ്ധ ദിനം|ലഘുചിത്രം|'''ലഹരി വിര‍ുദ്ധ ദിനം''']]
ജീവതമകത്തെ ലഹരി എന്ന സന്ദേശം നൽകി എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‍ക‍ൂളിലെ ലഹരി വിര‍ുദ്ധ ദിന പരിപാടികൾക്ക് ത‍‍ുടക്കമായി. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി ത‍‍ുടങ്ങി വിവിധ പരിപാടികൾ ക‍ുട്ടികള‍ുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.'''പൊന്നാനി''' '''എക്സൈസ് പ്രിവൻ്റീവ് ഓഫീസർ''' പി പി പ്രമോദ് ലഹരി വിര‍ുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
 
== '''കൃഷിപാഠങ്ങൾ തേടി (26/06/2025)..''' ==
[[പ്രമാണം:WhatsApp Image 2025-11-25 at 3.25.19 PM.jpg|പകരം=കൃഷിപാഠങ്ങൾ തേടി|ലഘുചിത്രം|'''കൃഷിപാഠങ്ങൾ തേടി''']]
[[പ്രമാണം:WhatsApp Image 2025-11-25 at 3.25.31 PM.jpg|പകരം=കൃഷിപാഠങ്ങൾ തേടി|ലഘുചിത്രം|'''കൃഷിപാഠങ്ങൾ തേടി''']]
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  '''എൻ .എസ്.എസും''' വട്ടംകുളം '''കൃഷിഭവനും''' ചേർന്നു  പച്ചകറി കൃഷിക്കു തുടക്കമായി .പച്ചക്കറി കൃഷിക്കാവശ്യമായ   തൈകൾ വട്ടംകുളം '''കൃഷി ഓഫീസർ''' '''വിഷ്ണു ദാസ്'''  വിദ്യാർത്ഥികൾക്കു നൽകി ഉത്ഘാടനം   ചെയ്‌തു . സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ ,എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി ,സുബിൻ  കെ .എസ്‌ ,അധ്യാപകരായ സൈന നാരായണൻ , സുരേഷ് .എൻ ,റിനു .എം , ദുർഗാദേവി എന്നിവർ പ്രസംഗിച്ചു .

അധ്യാപകർ വിശദീകരിച്ച പഠന റിപ്പോർട്ടുകളിൽനിന്ന് കുട്ടികൾക്ക് വേണ്ടിടത്ത് വ്യക്തിപരമായ ശ്രദ്ധയും പഠനപരമായ മാർഗനിർദേശവും അനിവാര്യമാണെന്ന് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. “എല്ലാ പരീക്ഷയും കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്; മികച്ച വിജയം ഉറപ്പാക്കാൻ വീട്ടിൽനിന്നുള്ള പിന്തുണ നിർണ്ണായകമാണ്” എന്ന് അധ്യാപകർ വ്യക്തമാക്കി.
== '''സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ് (23/06/2025)''' ==
[[പ്രമാണം:WhatsApp Image 2025-11-26 at 12.08.04 PM (1).jpg|പകരം=നേത്രപരിശോധനാ  ക്യാമ്പ്|ലഘുചിത്രം|'''നേത്രപരിശോധനാ  ക്യാമ്പ്''']]
[[പ്രമാണം:WhatsApp Image 2025-11-26 at 12.08.04 PM.jpg|പകരം=നേത്രപരിശോധനാ  ക്യാമ്പ്|ലഘുചിത്രം|'''നേത്രപരിശോധനാ  ക്യാമ്പ്''']]
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളംടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  '''എൻ .എസ്.എസും''' ,'''റൈഹാൻ  കണ്ണാശുപത്രിയും''' സംയുക്തമായി  സംഘടിപിച്ച  സൗജന്യ  നേത്രപരിശോധന ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ  ഉത്ഘടനം  ചെയ്‌തു . എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി  അധ്യക്ഷത വഹിച്ചു . സ്റ്റാഫ് കൗൺസിൽ  സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അധ്യാപകരായ സൈന നാരായണൻ ,അഞ്ചു എന്നിവർ പ്രസംഗിച്ചു.

രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളുടെ അക്കാദമിക വളർച്ചക്ക് കൈകോർക്കുമ്പോഴാണ് മികച്ച വിജയം കൈവരിക്കാനാകുന്നത് എന്ന അഭിപ്രായത്തോടെ യോഗം സമാപിച്ചു.
== '''വായനമാസാചരണം - 2025 ജ‍ൂൺ 19''' ==
[[പ്രമാണം:WhatsApp Image 2025-11-26 at 12.56.31 PM.jpg|പകരം=വായനമാസാചരണം|ലഘുചിത്രം|'''വായനമാസാചരണം''']]
[[പ്രമാണം:WhatsApp Image 2025-11-26 at 12.56.31 PM.jpg|പകരം=വായനമാസാചരണം|ലഘുചിത്രം|'''വായനമാസാചരണം''']]
വായനമാസാചരണത്തിന് തുടക്കം ക‍ുറിച്ച‍ു കൊണ്ട‍ുള്ള പരിപാടികള‍ുടെ   ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ പ്രിൻസിപ്പൽ '''ജിഷ തങ്കച്ചി''' ഉദ്ഘാടനം ചെയ്തു.വായന വരാഘോഷത്തിന്റെ    ഭാഗമായി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളിലെ എൻ .എസ്‌ .എസ്‌  കോഡിനേറ്റർ ശ്രീജ വി യും ,നഹല ൻ ,കെ  യും വിദ്യാർഥികളും   ചേർന്ന്ന് നെല്ലിശേരി എം .എം .എൽ .പി. സ്കൂളിലേക്ക് പുസ്‌തകങ്ങൾ കൈമാറുന്നു

== '''ശിശുദിനാഘോഷം , 2025 നവംബർ 14 വെളളി''' ==
[[പ്രമാണം:WhatsApp Image 2025-11-25 at 11.01.53 AM.jpg|പകരം=ഉന്നതവിജ യികളെ അനുമോദിച്ചു|ലഘുചിത്രം|'''ഉന്നതവിജ യികളെ അനുമോദിച്ചു''']]

=== ഭിന്ന ശേഷി കുട്ടികൾക്ക് IT പരിശീലനം ===
== '''ഉന്നതവിജ യികളെ അനുമോദിച്ചു(12th june 2025)''' ==
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കനിവ് ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകി.ഒരു കമ്പ്യൂട്ടർ എങ്ങിനെ ഓപ്പൺ,shutdown ചെയ്യാം എന്നും മൗസ് എങ്ങിനെ ഉപയോഗിക്കണം എന്നും, എങ്ങനെ ഒരു ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാം എന്നും  പരിശീലനം നൽകി.
[[പ്രമാണം:WhatsApp Image 2025-11-25 at 11.02.14 AM (1).jpg|പകരം=ഉന്നതവിജ യികളെ അനുമോദിച്ചു|ലഘുചിത്രം|'''ഉന്നതവിജ യികളെ അനുമോദിച്ചു''']]
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെ ക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ ടിഎ ച്ച്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്‌ടു ഉന്നതവിജ യികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ് ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അധ്യ ക്ഷതവഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.കെ. മൊയ്തുണ്ണി, കെ.പി. മൊയ്തീൻകുട്ടി, സ്റ്റാഫ് സെ ക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ശ്രീജിത്ത് തവനൂർ, അധ്യാപകരായ സത്യൻ കൊ ലവത്ര, പ്രവിതാ മോഹനൻ, സ്മിതാ ബാലൻ, പി.കെ. സവിത, എൻ. സുരേഷ് എന്നിവർ പ്ര സംഗിച്ചു. കഴിഞ്ഞ അധ്യയനവർഷത്തെ മിക ച്ച വിദ്യാർഥിയായി ഹനാ ഷാനവാസിനെ തിരഞ്ഞെടുത്തു.

== '''റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025 സെപ്റ്റംബർ 18 വ്യാഴം''' ==
== '''വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണം സെമിനാർ(09/06/2025)''' ==
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പുതിയ രീതിയിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തി അത് പ്രവർത്തിപ്പിച്ചു കാണിച്ച റോബോ ഫെസ്റ്റ് ഏറെ കൗതുകം ജനിപ്പിച്ചു.
ഐ.എച്ച്.ആർ.ടി.യുടെ വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് '''"ശുചിത്വവും ആരോഗ്യവും"''' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
[[പ്രമാണം:WhatsApp Image 2025-11-25 at 10.54.57 AM.jpg|പകരം=ആരോഗ്യ ബോധവൽക്കരണം|ലഘുചിത്രം|'''ആരോഗ്യ ബോധവൽക്കരണം''' ]]
[[പ്രമാണം:WhatsApp Image 2025-11-25 at 10.54.49 AM.jpg|പകരം=ആരോഗ്യ ബോധവൽക്കരണം|ലഘുചിത്രം|'''ആരോഗ്യ ബോധവൽക്കരണം''']]
'''വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ''' ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ ഇൻചാർജ് വഹിക്കുന്ന പി.കെ. സഹന, ഉദ്ഘാടനം ചെയ്തു.എം.ഡി.ശ്രുതി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ഓഫീസർമാരായ വി.ശ്രീജ, കെ.എസ്.സുബിൻ, എന്നിവർ സംസാരിച്ചു. വ്യക്തി ശുചിത്വം,പരിസര ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഈ അധ്യയന വർഷത്തെ ആദ്യത്തെ റോബോ ഫെസ്റ്റ് ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

====== കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ======
[[പ്രമാണം:WhatsApp Image 2025-11-25 at 12.39.15 PM.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|'''പരിസ്ഥിതി ദിനം''']]

====== '''എടപ്പാൾ ലിറ്റിൽ കൈറ്റ് സബ്ജില്ലാ കോഡിനേറ്റർ ആയ രഞ്ജു സാറും റോബോ ഫെസ്റ്റിലെ വിശിഷ്ട അതിഥിയായിരുന്നു''' ======
== '''പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു(JUNE 5th )''' ==
പ്രിൻസിപ്പൽ പി.കെ.സഹന അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ് സ്കൂൾ കോ-ഓർഡിനേറ്റർമാരായ എൻ അഞ്ജലി, വി ശ്രീജ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അക്കാദമിക് കൗൺസിൽ കൺവീനർ എൻ വി പ്രവിത മോഹനൻ, കെ വി അഞ്ജൂ എന്നിവർ പ്രസംഗിച്ചു.
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ

വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് പാർക്കിംഗ് സംവിധാനം , ബ്ലൂടൂത്ത് കാർ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, പ്രളയ മുന്നറിയിപ്പ് ഉപകരണം, അഗ്നിബാധ സൂചകം, മഴ മുന്നറിയിപ്പ്, രക്ഷാദൗത്യ റോബോട്ട്, ഗ്യാസ് ചോർച്ച കണ്ടെത്തുന്ന ഉപകരണം എന്നിവ ഉണ്ടാക്കി പ്രവർത്തിപ്പിച്ചു കാണിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രശംസ പിടിച്ചു പറ്റി.
പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചുനടത്തി.പ്രിൻസിപ്പാൾ ശ്രീമതി. ജിഷ തങ്കച്ചി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന്

രക്ഷാദൗത്യ റോബോട്ട്, ലൈൻ ഫോളോവർ കാർ എന്നിവയും വിദ്യാർഥികൾ നിർമ്മിച്ച് പ്രവർത്തിപ്പിച്ചു.
പ്രകൃതിക്ക് ഒരു കൈതാങ്ങ് എന്ന പേരിൽ എല്ലാവരും കൈയ്യൊപ്പ് പതിപ്പിച്ചു.

== '''എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും ഡിസംബർ 1st തിങ്കളാഴ്ച''' ==
അതിനുശേഷം കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ '''കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ സയിൻറിസ്റ്റ് ഡോ. അബ്ദുൾ ജബ്ബാർ പി. കെ''' അവതരിപ്പിച്ചു തുടർന്ന് പ്ലാസ്റ്റിറ്റിക്  നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഫ്ലാഷ് മോബ് നടക്കുകയുണ്ടായി .
വട്ടംകുളം '''കുടുംബാരോഗ്യ കേന്ദ്രത്തിന്റെ''' നേതൃത്വത്തിൽ വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ '''NSS യൂണിറ്റിന്റെ''' സഹകരണത്തോടെ എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.കെ. സഹാന ഉദ്ഘാടനം ചെയ്തു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ '''കെ.സി. മണിലാൽ''' അധ്യക്ഷത വഹിച്ചു.NSS കോ-ഓർഡിനേറ്റർ പി. മണിവർണൻ , വി. ശ്രീജ, എസ്. സൗരവ് കൃഷ്ണ,ആരോഗ്യ പ്രവർത്തകരായ സി. സരള , സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , കെ. മഹിള , സി. ബീന, പി.ശ്രീഷ്മ, വിനീത വിനോദ്,പി.പി.രജിത, പി. അശ്വതി, എസ്. ഫെബ, എസ്. അർച്ചന എന്നിവർ സംസാരിച്ചു.
== '''പ്രവേശനോത്സവം(2025-26)''' ==
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് പ്രിൻസിപ്പൽ '''ജിഷ തങ്കച്ചി''' ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് '''ശ്രീ. എം.കെ. മൊയ്തുണ്ണി''' നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ് എൻ എസ് എസ്,ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിറോസ് അണ്ണക്കമ്പാട്ന നന്ദി പ്രകാശിപ്പിച്ചു.[[പ്രമാണം:WhatsApp Image 2025-11-25 at 10.40.32 AM.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|'''പ്രവേശനോത്സവം''']]ആം ഫീ തിയേറ്റർകവാടത്തിൽ സ്ഥാപിച്ച കയ്യൊപ്പു വൃക്ഷം നവാഗതർക്ക് കൗതുകമായി. ഉദ്ഘാടന ചടങ്ങിനായി വരുന്ന ഓരോ കുട്ടിയും തന്റെ കൈവിരലിനാൽ മരത്തിൽ ഓരോ ഇല കൂട്ടിച്ചേർത്താണ് സ്റ്റേഡിയത്തിലേക്ക് കയറിയത്.[[പ്രമാണം:WhatsApp Image 2025-11-25 at 10.38.28 AM.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|'''പ്രവേശനോത്സവം''']]

14:44, 1 ഡിസംബർ 2025-നു നിലവിലുള്ള രൂപം

എയ്ഡ്സ് ദിനാചരണ
എയ്ഡ്സ് ദിനാചരണ

എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും ഡിസംബർ 1st തിങ്കളാഴ്ച

എയ്ഡ്സ് ദിനാചരണ
എയ്ഡ്സ് ദിനാചരണ

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ സഹകരണത്തോടെ എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.കെ. സഹാന ഉദ്ഘാടനം ചെയ്തു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ അധ്യക്ഷത വഹിച്ചു.NSS കോ-ഓർഡിനേറ്റർ പി. മണിവർണൻ , വി. ശ്രീജ, എസ്. സൗരവ് കൃഷ്ണ,ആരോഗ്യ പ്രവർത്തകരായ സി. സരള , സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , കെ. മഹിള , സി. ബീന, പി.ശ്രീഷ്മ, വിനീത വിനോദ്,പി.പി.രജിത, പി. അശ്വതി, എസ്. ഫെബ, എസ്. അർച്ചന എന്നിവർ സംസാരിച്ചു.

റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025 സെപ്റ്റംബർ 18 വ്യാഴം

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പുതിയ രീതിയിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തി അത് പ്രവർത്തിപ്പിച്ചു കാണിച്ച റോബോ ഫെസ്റ്റ് ഏറെ കൗതുകം ജനിപ്പിച്ചു.

ലിറ്റിൽ കൈറ്റ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഈ അധ്യയന വർഷത്തെ ആദ്യത്തെ റോബോ ഫെസ്റ്റ് ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു.
എടപ്പാൾ ലിറ്റിൽ കൈറ്റ് സബ്ജില്ലാ കോഡിനേറ്റർ ആയ രഞ്ജു സാറും റോബോ ഫെസ്റ്റിലെ വിശിഷ്ട അതിഥിയായിരുന്നു

പ്രിൻസിപ്പൽ പി.കെ.സഹന അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ് സ്കൂൾ കോ-ഓർഡിനേറ്റർമാരായ എൻ അഞ്ജലി, വി ശ്രീജ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അക്കാദമിക് കൗൺസിൽ കൺവീനർ എൻ വി പ്രവിത മോഹനൻ, കെ വി അഞ്ജൂ എന്നിവർ പ്രസംഗിച്ചു.

വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് പാർക്കിംഗ് സംവിധാനം , ബ്ലൂടൂത്ത് കാർ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, പ്രളയ മുന്നറിയിപ്പ് ഉപകരണം, അഗ്നിബാധ സൂചകം, മഴ മുന്നറിയിപ്പ്, രക്ഷാദൗത്യ റോബോട്ട്, ഗ്യാസ് ചോർച്ച കണ്ടെത്തുന്ന ഉപകരണം എന്നിവ ഉണ്ടാക്കി പ്രവർത്തിപ്പിച്ചു കാണിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രശംസ പിടിച്ചു പറ്റി.

റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്
റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്

രക്ഷാദൗത്യ റോബോട്ട്, ലൈൻ ഫോളോവർ കാർ എന്നിവയും വിദ്യാർഥികൾ നിർമ്മിച്ച് പ്രവർത്തിപ്പിച്ചു.

ശിശുദിനാഘോഷം
ശിശുദിനാഘോഷം

ശിശുദിനാഘോഷം , 2025 നവംബർ 14 വെളളി

ഭിന്ന ശേഷി കുട്ടികൾക്ക് IT പരിശീലനം

ശിശുദിനാഘോഷം
ശിശുദിനാഘോഷം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി കനിവ് ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകി.ഒരു കമ്പ്യൂട്ടർ എങ്ങിനെ ഓപ്പൺ,shutdown ചെയ്യാം എന്നും മൗസ് എങ്ങിനെ ഉപയോഗിക്കണം എന്നും, എങ്ങനെ ഒരു ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാം എന്നും  പരിശീലനം നൽകി.

രക്ഷിതാക്കളുടെ യോഗം
രക്ഷിതാക്കളുടെ യോഗം

രക്ഷിതാക്കളുടെ യോഗം

മിഡ്-ടേം പരീക്ഷകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി രക്ഷിതാക്കളുടെ യോഗം നടന്നു. ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പഠനത്തില‍ും ,പ്രകടനത്തിലും കൂടുതൽ മുന്നേറ്റം വരുത്താനായി വീട്ടിലെ പഠനാന്തരീക്ഷം ശക്തമാക്കേണ്ടതുണ്ടെന്നായിരുന്നു യോഗത്തിന്റെ മുഖ്യ സന്ദേശം.

അധ്യാപകർ വിശദീകരിച്ച പഠന റിപ്പോർട്ടുകളിൽനിന്ന് കുട്ടികൾക്ക് വേണ്ടിടത്ത് വ്യക്തിപരമായ ശ്രദ്ധയും പഠനപരമായ മാർഗനിർദേശവും അനിവാര്യമാണെന്ന് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. “എല്ലാ പരീക്ഷയും കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്; മികച്ച വിജയം ഉറപ്പാക്കാൻ വീട്ടിൽനിന്നുള്ള പിന്തുണ നിർണ്ണായകമാണ്” എന്ന് അധ്യാപകർ വ്യക്തമാക്കി.

രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളുടെ അക്കാദമിക വളർച്ചക്ക് കൈകോർക്കുമ്പോഴാണ് മികച്ച വിജയം കൈവരിക്കാനാകുന്നത് എന്ന അഭിപ്രായത്തോടെ യോഗം സമാപിച്ചു.

സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനം(05/08/2025)

പത്രവായന കുട്ടികളിൽ ഉന്നത സ്ഥാനങ്ങളിലേക്കുള്ള ചൂണ്ടുപലക:*

സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര

സിവിൽ സർവീസ് പരീക്ഷ പരിശീലനം
സിവിൽ സർവീസ് പരീക്ഷ പരിശീലനം

ജീവിതത്തിൽ കൃത്യമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്ന് തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര അഭിപ്രായപ്പെട്ടു.നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കും. ശരിയായ വഴികളിലൂടെ സഞ്ചരിച്ച്, കൃത്യമായ ചിട്ടയോടെയും ആസൂത്രണത്തോടെയും മുന്നേറിയാൽ സിവിൽ സർവീസ് കരസ്ഥമാക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എം കെ മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി കെ സഹന, സ്മിത ബാലൻ, കെ എം അഞ്ജു, എൻ സുരേഷ്, സ്കൂൾ ലീഡർ ടി മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു

റാബീസ്  ബോധവൽകരണ ക്ലാസ്സ്(30/06/2025).

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളും വട്ടംകുളം കുടുംബ ആരോഗ്യ കേന്ദ്രവും  ചേർന്നു  റാബീസ്  ബോധവൽകരണ ക്ലാസ്സ്. സംഘടിപ്പിച്ചു . വട്ടംകുളം  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്    ഫസീല സജീബ് ഉത്ഘാടനം   ചെയ്‌തു . സൈന നാരായണൻ അധ്യക്ഷത വഹിച്ചു.  ഹെൽത്ത് ഇൻസെപ്റ്റർമാരായ  എം ജി.സജീഷ് , സതീഷ് അയ്യാപ്പിൽ എന്നിവർ  ക്ലാസെടുത്തു.

റാബീസ്  ബോധവൽകരണ
റാബീസ്  ബോധവൽകരണ

വി ശ്രീജ   , ടി വി സുബിൻ എന്നിവർ പ്രസംഗിച്ചു

ലോക ലഹരി വിര‍ുദ്ധ ദിനം 26-6-2025

ലഹരി വിര‍ുദ്ധ ദിനം
ലഹരി വിര‍ുദ്ധ ദിനം
ലഹരി വിര‍ുദ്ധ ദിനം
ലഹരി വിര‍ുദ്ധ ദിനം

ജീവതമകത്തെ ലഹരി എന്ന സന്ദേശം നൽകി എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‍ക‍ൂളിലെ ലഹരി വിര‍ുദ്ധ ദിന പരിപാടികൾക്ക് ത‍‍ുടക്കമായി. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി ത‍‍ുടങ്ങി വിവിധ പരിപാടികൾ ക‍ുട്ടികള‍ുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.പൊന്നാനി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി പി പ്രമോദ് ലഹരി വിര‍ുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

കൃഷിപാഠങ്ങൾ തേടി (26/06/2025)..

കൃഷിപാഠങ്ങൾ തേടി
കൃഷിപാഠങ്ങൾ തേടി
കൃഷിപാഠങ്ങൾ തേടി
കൃഷിപാഠങ്ങൾ തേടി

എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  എൻ .എസ്.എസും വട്ടംകുളം കൃഷിഭവനും ചേർന്നു  പച്ചകറി കൃഷിക്കു തുടക്കമായി .പച്ചക്കറി കൃഷിക്കാവശ്യമായ   തൈകൾ വട്ടംകുളം കൃഷി ഓഫീസർ വിഷ്ണു ദാസ്  വിദ്യാർത്ഥികൾക്കു നൽകി ഉത്ഘാടനം   ചെയ്‌തു . സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ ,എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി ,സുബിൻ  കെ .എസ്‌ ,അധ്യാപകരായ സൈന നാരായണൻ , സുരേഷ് .എൻ ,റിനു .എം , ദുർഗാദേവി എന്നിവർ പ്രസംഗിച്ചു .

സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ് (23/06/2025)

നേത്രപരിശോധനാ  ക്യാമ്പ്
നേത്രപരിശോധനാ  ക്യാമ്പ്
നേത്രപരിശോധനാ  ക്യാമ്പ്
നേത്രപരിശോധനാ  ക്യാമ്പ്

എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളംടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  എൻ .എസ്.എസും ,റൈഹാൻ  കണ്ണാശുപത്രിയും സംയുക്തമായി  സംഘടിപിച്ച  സൗജന്യ  നേത്രപരിശോധന ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ  ഉത്ഘടനം  ചെയ്‌തു . എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി  അധ്യക്ഷത വഹിച്ചു . സ്റ്റാഫ് കൗൺസിൽ  സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അധ്യാപകരായ സൈന നാരായണൻ ,അഞ്ചു എന്നിവർ പ്രസംഗിച്ചു.

വായനമാസാചരണം - 2025 ജ‍ൂൺ 19

വായനമാസാചരണം
വായനമാസാചരണം
വായനമാസാചരണം
വായനമാസാചരണം

വായനമാസാചരണത്തിന് തുടക്കം ക‍ുറിച്ച‍ു കൊണ്ട‍ുള്ള പരിപാടികള‍ുടെ   ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ പ്രിൻസിപ്പൽ ജിഷ തങ്കച്ചി ഉദ്ഘാടനം ചെയ്തു.വായന വരാഘോഷത്തിന്റെ    ഭാഗമായി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളിലെ എൻ .എസ്‌ .എസ്‌  കോഡിനേറ്റർ ശ്രീജ വി യും ,നഹല ൻ ,കെ  യും വിദ്യാർഥികളും   ചേർന്ന്ന് നെല്ലിശേരി എം .എം .എൽ .പി. സ്കൂളിലേക്ക് പുസ്‌തകങ്ങൾ കൈമാറുന്നു

ഉന്നതവിജ യികളെ അനുമോദിച്ചു
ഉന്നതവിജ യികളെ അനുമോദിച്ചു

ഉന്നതവിജ യികളെ അനുമോദിച്ചു(12th june 2025)

ഉന്നതവിജ യികളെ അനുമോദിച്ചു
ഉന്നതവിജ യികളെ അനുമോദിച്ചു

എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെ ക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ ടിഎ ച്ച്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്‌ടു ഉന്നതവിജ യികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ് ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അധ്യ ക്ഷതവഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.കെ. മൊയ്തുണ്ണി, കെ.പി. മൊയ്തീൻകുട്ടി, സ്റ്റാഫ് സെ ക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ശ്രീജിത്ത് തവനൂർ, അധ്യാപകരായ സത്യൻ കൊ ലവത്ര, പ്രവിതാ മോഹനൻ, സ്മിതാ ബാലൻ, പി.കെ. സവിത, എൻ. സുരേഷ് എന്നിവർ പ്ര സംഗിച്ചു. കഴിഞ്ഞ അധ്യയനവർഷത്തെ മിക ച്ച വിദ്യാർഥിയായി ഹനാ ഷാനവാസിനെ തിരഞ്ഞെടുത്തു.

വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണം സെമിനാർ(09/06/2025)

ഐ.എച്ച്.ആർ.ടി.യുടെ വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് "ശുചിത്വവും ആരോഗ്യവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ആരോഗ്യ ബോധവൽക്കരണം
ആരോഗ്യ ബോധവൽക്കരണം
ആരോഗ്യ ബോധവൽക്കരണം
ആരോഗ്യ ബോധവൽക്കരണം

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ ഇൻചാർജ് വഹിക്കുന്ന പി.കെ. സഹന, ഉദ്ഘാടനം ചെയ്തു.എം.ഡി.ശ്രുതി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ഓഫീസർമാരായ വി.ശ്രീജ, കെ.എസ്.സുബിൻ, എന്നിവർ സംസാരിച്ചു. വ്യക്തി ശുചിത്വം,പരിസര ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു(JUNE 5th )

എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ

പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചുനടത്തി.പ്രിൻസിപ്പാൾ ശ്രീമതി. ജിഷ തങ്കച്ചി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന്

പ്രകൃതിക്ക് ഒരു കൈതാങ്ങ് എന്ന പേരിൽ എല്ലാവരും കൈയ്യൊപ്പ് പതിപ്പിച്ചു.

അതിനുശേഷം കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ സയിൻറിസ്റ്റ് ഡോ. അബ്ദുൾ ജബ്ബാർ പി. കെ അവതരിപ്പിച്ചു തുടർന്ന് പ്ലാസ്റ്റിറ്റിക്  നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഫ്ലാഷ് മോബ് നടക്കുകയുണ്ടായി .

പ്രവേശനോത്സവം(2025-26)

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് പ്രിൻസിപ്പൽ ജിഷ തങ്കച്ചി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ. എം.കെ. മൊയ്തുണ്ണി നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ് എൻ എസ് എസ്,ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിറോസ് അണ്ണക്കമ്പാട്ന നന്ദി പ്രകാശിപ്പിച്ചു.

പ്രവേശനോത്സവം