"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 570: | വരി 570: | ||
പ്രമാണം:12069 veg seeds.jpg|alt= | പ്രമാണം:12069 veg seeds.jpg|alt= | ||
</gallery> | </gallery> | ||
== '''പ്രീപ്രൈമറി കിഡ്സ് ഒളിമ്പിക്സ് വേറിട്ട അനുഭവമായി''' == | |||
നവമ്പർ 20ന് നടന്ന പ്രീപ്രൈമറി കായികമേള കുട്ടികൾക്ക് ആവേശം പകർന്നു. ടീം സ്പിരിറ്റ് , ഐക്യം, സമാധാനം, സാഹോദര്യം, പരസ്പരസഹകരണം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ കുരുന്നുകളിൽ ഊട്ടിയുറപ്പിക്കുവാൻ ഒളിമ്പിക്സ് സഹായകമായി. സ്കൂൾ പിടിഎ പ്രസിഡന്റ് ഒ.വി.ബാബു കായിക മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ മുഹമ്മദ്കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡന്റ് വിനീത, ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ, വികസന സമിതി അംഗം ബാലൻ, സീനിയർ അസിസ്റ്റന്റ് സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പുഷ്പ രാജൻ മാസ്റ്റർ നന്ദി പറഞ്ഞു.<gallery> | |||
പ്രമാണം:12069 kids 1.jpeg|alt= | |||
പ്രമാണം:12069 kids 2.jpeg|alt= | |||
പ്രമാണം:12069 kids 3.jpeg|alt= | |||
</gallery> | |||
== '''മാധ്യമം പത്രം കുട്ടികൾക്കായി സ്പോൺസർ ചെയ്ത് പൂർവ്വ വിദ്യാർത്ഥി''' == | |||
മരക്കാപ്പിലെ കുട്ടികളിൽ വായനാശീലം ഊട്ടിയുറപ്പിക്കുന്നതിനായി മാധ്യമം പത്രം സ്പോൺസർ ചെയ്ത് പൂർവ്വ വിദ്യാർത്ഥിയും നിലവിൽ ഗൾഫിൽ എഞ്ചിനീയറുമായ ശ്രീ മുഹമ്മദ് കുഞ്ഞി ടി കെ മാതൃകയായി. സ്കൂൾ അസംബ്ലിയിൽ വച്ച് അദ്ദേഹം പത്രം കുട്ടികൾക്ക് കൈമാറി. വിവിധ മേഖലകളിൽ മികവു കാട്ടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നടത്തി.<gallery> | |||
പ്രമാണം:12069 madyamam 1.jpeg|alt= | |||
പ്രമാണം:12069 madhyamam 2.jpeg|alt= | |||
</gallery> | |||
== '''മൻഹ ഫാത്തിമയ്ക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് - മരക്കാപ്പിന്റെ പൊന്നോമന സ്കൂളിന് അഭിമാനമായി''' == | |||
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ച നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി മൻഹ മൻസൂറിന് നാടോടി നൃത്തത്തിൽ എ ഗ്രേഡോടെ മികച്ച വിജയം. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്‌കൂൾ പിടിഎ, മദർ പിടിഎ, സ്‌കൂൾ വികസന സമിതി, എസ്എംസി, സ്റ്റാഫ് കൗൺസിൽ തുടങ്ങിയവർ മൻഹയെ അഭിനന്ദിച്ചു. പടന്നക്കാട് സ്വദേശിനിയായ മൻഹ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്.<gallery> | |||
പ്രമാണം:12069 manha 2.jpeg|alt= | |||
പ്രമാണം:12069 manha 1.jpeg|alt= | |||
പ്രമാണം:12069 manha.jpg|alt= | |||
</gallery> | |||
== '''കുട്ടികൾക്കായി വായനാ മൂല ഒരുങ്ങി''' == | |||
ലൈബ്രറി സൗകര്യത്തിന്റെ അപര്യാപ്തത ഇല്ലാതാക്കിക്കൊണ്ട് സ്കൂളിൽ വായനാമൂല ഒരുക്കി. പത്രം, ആനുകാലിക പ്രസ്ദ്ധീകരണങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ തുടങ്ങിയവ വായനാമൂലയിൽ ലഭ്യമാണ്. കുട്ടികൾക്ക് ഒഴിവു സമയങ്ങൾ വിനിയോഗിക്കുവാൻ വേണ്ടി തയ്യാറാക്കിയ ഈ സൗകര്യം കുട്ടികൾ നന്നേ പ്രയോജനപ്പെടുത്തുന്നുണ്ട്. | |||
വീഡിയോ കാണാൻ [https://drive.google.com/file/d/1bmHHengMjd4nzufDWyjvZux96RCbDF8V/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||