"ജി എൽ പി എസ് എടപ്പെട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
⏺️ ലൈബ്രറി (വിദ്യാർഥികൾക്ക് പഠന പിന്തുണയ്ക്കും വായനാ പരിപോഷണത്തിനും സഹായിക്കുന്നതിന് ആയിരത്തോളം ലൈബ്രറി പുസ്തകങ്ങൾ വിവിധ ഭാഷകളിൽ ലഭ്യമാണ്) | ⏺️ ലൈബ്രറി (വിദ്യാർഥികൾക്ക് പഠന പിന്തുണയ്ക്കും വായനാ പരിപോഷണത്തിനും സഹായിക്കുന്നതിന് ആയിരത്തോളം ലൈബ്രറി പുസ്തകങ്ങൾ വിവിധ ഭാഷകളിൽ ലഭ്യമാണ്) | ||
⏺️ ഇന്ററാക്ടീവ് പാനൽ സൗകര്യം | |||
⏺️ മുഴുവൻ ക്ലാസ് മുറികളിലും എൽ.സി.ഡി പ്രോജക്റ്റർ | |||
⏺️ഓഡിറ്റോറിയം. | ⏺️ഓഡിറ്റോറിയം. | ||
| വരി 47: | വരി 51: | ||
(പരിസര ബന്ധിതമായ പഠനത്തിന് പ്രാധാന്യം നൽകുന്നു). | (പരിസര ബന്ധിതമായ പഠനത്തിന് പ്രാധാന്യം നൽകുന്നു). | ||
<gallery mode="packed"> | |||
പ്രമാണം:15307 4.jpeg|ക്ളാസ് റൂം | |||
പ്രമാണം:15307 2.jpeg|വരാന്ത | |||
പ്രമാണം:15307 5.jpeg|മീറ്റിംഗ് | |||
പ്രമാണം:15307 lcd.jpg.jpg|എൽ.സി.ഡി പ്രോജക്റ്റർ | |||
പ്രമാണം:15307 2.jpeg|ഓഡിറ്റോറിയം | |||
പ്രമാണം:15307 schoolnew.jpg.jpg|സ്കൂൾ | |||
പ്രമാണം:15307 4.jpeg|ക്ലാസ് റൂം | |||
പ്രമാണം:15307 5.jpeg|കുട്ടികളുമായി സംവദികക്കുന്നു | |||
പ്രമാണം:15307 lcd projector.jpg.jpg|എൽ.സി.ഡി.പ്രോജക്റ്റർ | |||
പ്രമാണം:15307 school.jpg|സ്കൂൾ ചിത്രം | |||
പ്രമാണം:Interactive panel.jpg|ഇന്ററാക്ടീവ് പാനൽ | |||
</gallery> | |||
20:13, 25 നവംബർ 2025-നു നിലവിലുള്ള രൂപം
എടപ്പെട്ടി സ്കൂൾ സ്ഥിതിചെയ്യുന്നത് 50സെൻറ്റിലാണ്.
സൗകര്യങ്ങൾ
⏺️ ഒരു ഓഫീസ് ( ടൈൽസിട്ട ഓഫീസും ക്ലാസ് മുറികളും)
⏺️ 4 ക്ലാസ് മുറികൾ( ഓരോ ക്ലാസിലെയും കുട്ടികൾക്ക് ഇരിക്കാനായി ബെഞ്ച്, കസേര,ഡെസ്ക് മുതലായവ)
⏺️ ഒരു കമ്പ്യൂട്ടർ ലാബ് ( വിദ്യാർഥികൾക്ക് ഐടി പഠനം ഉറപ്പുവരുത്തുന്നതിനായി ആയി 5 ലാപ്ടോപ്പുകൾ കൾ വിദ്യാലയത്തിൽ ലഭ്യമാണ് . കൂടാതെ വിദ്യാകിരണത്തിന് ഭാഗമായി ആയി 24 വിദ്യാർഥികൾക്ക് 24 ലാപ്ടോപ്പുകൾ ലഭ്യമായിട്ടുണ്ട്).
⏺️ ലൈബ്രറി (വിദ്യാർഥികൾക്ക് പഠന പിന്തുണയ്ക്കും വായനാ പരിപോഷണത്തിനും സഹായിക്കുന്നതിന് ആയിരത്തോളം ലൈബ്രറി പുസ്തകങ്ങൾ വിവിധ ഭാഷകളിൽ ലഭ്യമാണ്)
⏺️ ഇന്ററാക്ടീവ് പാനൽ സൗകര്യം
⏺️ മുഴുവൻ ക്ലാസ് മുറികളിലും എൽ.സി.ഡി പ്രോജക്റ്റർ
⏺️ഓഡിറ്റോറിയം.
⏺️അടുക്കള
⏺️ ടോയ്ലറ്റ്
(ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) .
⏺️ഗ്രൗണ്ട്
(വോളിബോൾ/ ഫൈവ്സ് ഫുട്ബോൾ കളിക്കാൻ പറ്റിയ ഗ്രൗണ്ട്).
⏺️ കിണർ
(കുട്ടികൾക്ക് കുടിവെള്ളത്തിനായി കിണറും ടാപ്പും ഉണ്ട്)
⏺️ അലമാര
(കുട്ടികൾക്കും അധ്യാപകർക്കും പുസ്തകം മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി ട ക്ലാസ് മുറികളിൽ അലമാരകൾ)
⏺️ ഗണിതലാബ്
( ഗണിത പഠനം രസകരവും, ആയാസരഹിതമാക്കു ന്നതിനുവേണ്ടി ഗണിതലാബ്)
⏺️ ശാസ്ത്രലാബ്
( പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തുന്നതിന് വേണ്ടി)
⏺️ സ്പോർട്സ്
( കുട്ടികളുടെ കായികക്ഷമത ഉയർത്തുന്നതിനു വേണ്ടി വിവിധ സ്പോർട്സ് ഉപകരണങ്ങൾ)
⏺️ മൈക്ക് /സ്പീക്കർ
⏺️ ജൈവവൈവിധ്യ ഉദ്യാനം
(പരിസര ബന്ധിതമായ പഠനത്തിന് പ്രാധാന്യം നൽകുന്നു).
-
ക്ളാസ് റൂം
-
വരാന്ത
-
മീറ്റിംഗ്
-
എൽ.സി.ഡി പ്രോജക്റ്റർ
-
ഓഡിറ്റോറിയം
-
സ്കൂൾ
-
ക്ലാസ് റൂം
-
കുട്ടികളുമായി സംവദികക്കുന്നു
-
എൽ.സി.ഡി.പ്രോജക്റ്റർ
-
സ്കൂൾ ചിത്രം
-
ഇന്ററാക്ടീവ് പാനൽ