"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉന്നതവിജ യികളെ അനുമോദിച്ചു) |
(ഉന്നതവിജ യികളെ അനുമോദിച്ചു) |
||
| വരി 13: | വരി 13: | ||
== '''ഉന്നതവിജ യികളെ അനുമോദിച്ചു''' == | == '''ഉന്നതവിജ യികളെ അനുമോദിച്ചു''' == | ||
[[പ്രമാണം:WhatsApp Image 2025-11-25 at 11.02.14 AM (1).jpg|പകരം=ഉന്നതവിജ യികളെ അനുമോദിച്ചു|ലഘുചിത്രം|'''ഉന്നതവിജ യികളെ അനുമോദിച്ചു''']] | |||
[[പ്രമാണം:WhatsApp Image 2025-11-25 at 11.01.53 AM.jpg|പകരം=ഉന്നതവിജ യികളെ അനുമോദിച്ചു|ലഘുചിത്രം|'''ഉന്നതവിജ യികളെ അനുമോദിച്ചു''']] | |||
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെ ക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ ടിഎ ച്ച്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്‌ടു ഉന്നതവിജ യികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ് ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അധ്യ ക്ഷതവഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.കെ. മൊയ്തുണ്ണി, കെ.പി. മൊയ്തീൻകുട്ടി, സ്റ്റാഫ് സെ ക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ശ്രീജിത്ത് തവനൂർ, അധ്യാപകരായ സത്യൻ കൊ ലവത്ര, പ്രവിതാ മോഹനൻ, സ്മിതാ ബാലൻ, പി.കെ. സവിത, എൻ. സുരേഷ് എന്നിവർ പ്ര സംഗിച്ചു. കഴിഞ്ഞ അധ്യയനവർഷത്തെ മിക ച്ച വിദ്യാർഥിയായി ഹനാ ഷാനവാസിനെ തിരഞ്ഞെടുത്തു.{{HSSchoolFrame/Pages}} | എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെ ക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ ടിഎ ച്ച്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്‌ടു ഉന്നതവിജ യികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ് ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അധ്യ ക്ഷതവഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.കെ. മൊയ്തുണ്ണി, കെ.പി. മൊയ്തീൻകുട്ടി, സ്റ്റാഫ് സെ ക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ശ്രീജിത്ത് തവനൂർ, അധ്യാപകരായ സത്യൻ കൊ ലവത്ര, പ്രവിതാ മോഹനൻ, സ്മിതാ ബാലൻ, പി.കെ. സവിത, എൻ. സുരേഷ് എന്നിവർ പ്ര സംഗിച്ചു. കഴിഞ്ഞ അധ്യയനവർഷത്തെ മിക ച്ച വിദ്യാർഥിയായി ഹനാ ഷാനവാസിനെ തിരഞ്ഞെടുത്തു.{{HSSchoolFrame/Pages}} | ||
11:30, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം(2025-26)
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് പ്രിൻസിപ്പൽ ജിഷ തങ്കച്ചി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ. എം.കെ. മൊയ്തുണ്ണി നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ് എൻ എസ് എസ്,ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിറോസ് അണ്ണക്കമ്പാട്ന നന്ദി പ്രകാശിപ്പിച്ചു.

ആം ഫീ തിയേറ്റർകവാടത്തിൽ സ്ഥാപിച്ച കയ്യൊപ്പു വൃക്ഷം നവാഗതർക്ക് കൗതുകമായി. ഉദ്ഘാടന ചടങ്ങിനായി വരുന്ന ഓരോ കുട്ടിയും തന്റെ കൈവിരലിനാൽ മരത്തിൽ ഓരോ ഇല കൂട്ടിച്ചേർത്താണ് സ്റ്റേഡിയത്തിലേക്ക് കയറിയത്.
വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണം സെമിനാർ(09/06/2025)
ഐ.എച്ച്.ആർ.ടി.യുടെ വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് "ശുചിത്വവും ആരോഗ്യവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.


വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ ഇൻചാർജ് വഹിക്കുന്ന പി.കെ. സഹന, ഉദ്ഘാടനം ചെയ്തു.എം.ഡി.ശ്രുതി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ഓഫീസർമാരായ വി.ശ്രീജ, കെ.എസ്.സുബിൻ, എന്നിവർ സംസാരിച്ചു. വ്യക്തി ശുചിത്വം,പരിസര ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.
ഉന്നതവിജ യികളെ അനുമോദിച്ചു


എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെ ക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ ടിഎ ച്ച്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്‌ടു ഉന്നതവിജ യികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ് ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അധ്യ ക്ഷതവഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.കെ. മൊയ്തുണ്ണി, കെ.പി. മൊയ്തീൻകുട്ടി, സ്റ്റാഫ് സെ ക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ശ്രീജിത്ത് തവനൂർ, അധ്യാപകരായ സത്യൻ കൊ ലവത്ര, പ്രവിതാ മോഹനൻ, സ്മിതാ ബാലൻ, പി.കെ. സവിത, എൻ. സുരേഷ് എന്നിവർ പ്ര സംഗിച്ചു. കഴിഞ്ഞ അധ്യയനവർഷത്തെ മിക ച്ച വിദ്യാർഥിയായി ഹനാ ഷാനവാസിനെ തിരഞ്ഞെടുത്തു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |