"2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
വരി 1: വരി 1:
2025-26 പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ





11:20, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26 പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ





സ്കൂളിൽ ചാന്ദ്ര ദിനം  ആഘോഷിച്ചു

മാനവരാശിയുടെ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിച്ച ദിനമാണ് ജൂലൈ 21 ചാന്ദ്ര ദിനം.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ ഈ ഒരു ദിനം എന്നെന്നും മനുഷ്യൻ ഓർമ്മകളിൽ സൂക്ഷിക്കേണ്ട ഒരു ദിനം കൂടി ആണ്. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ പല തരം ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ചാന്ദ്ര ദിനം കുറച്ച് വ്യത്യസ്ഥമായാണ് ആഘോഷിച്ചത്.തുടർന്ന് റോക്കറ്റ് പ്രദർശനവും ചാന്ദ്ര മനുഷ്യരുടെ ക്ലാസ് സന്ദർശനവും നടന്നു.

"https://schoolwiki.in/index.php?title=2025-26&oldid=2909657" എന്ന താളിൽനിന്ന് ശേഖരിച്ചത്