"ജി എൽ പി എസ് എടപ്പെട്ടി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 71: | വരി 71: | ||
പൊൻ പുലരീ... | പൊൻ പുലരീ... | ||
=='''കിളിപ്പാട്ട് '''== | |||
<center><gallery> | |||
15307 sabu.jpg|'''സാബു സി വയനാട്''' '''(എസ് എം സി അംഗം)''' | |||
</gallery></center> | |||
<font size=4> | |||
അങ്ങങ്ങകലെയാ.... | |||
കാണുന്ന മലമേലെ | |||
കാടുണ്ട് പാട്ടുണ്ട് കഥകളുണ്ടേ ...... | |||
മഞ്ഞുണ്ട് കുളിരുണ്ട് വെയിൽ ചൂടുണ്ടെങ്കിലും | |||
തണലേകുവാൻ നല്ല മരവുണ്ടേ..... | |||
പാട്ടുമൂളാനായി കിളികൾ വരുന്നുണ്ട് | |||
കിളിമൂളും പാട്ടിലും കഥകളേറേ ....... | |||
കളകളം പാടുന്ന അരുവി തൻ കൊഞ്ചലും | |||
തെളിനീരു മോന്തുന്ന ജീവികളും....... | |||
മഴയെ പ്രണയിച്ച മരമേ നിന്നുടെ..... | |||
മരണത്തിൽ | |||
ഞാനിന്നു പെയ്തിറങ്ങുന്നൂ.... | |||
ഞങ്ങൾ വസിച്ചൊരാ തണൽ വൃക്ഷമൊന്നുമേ | |||
ഇനിയില്ല ഇനിയില്ല കഥ മാത്രമായ്...... | |||
ആയിരം വട്ടം ഞാൻ പുൽകിയ കുളിരില്ല | |||
ചുടുകണ്ണീർ നനവാർന്ന തുള്ളികളാൽ | |||
തെളിനീരു തന്നൊരാ അരുവി തൻ കബറിടം | |||
മരുഭൂമി പോലെ വരണ്ടിതെന്തേ... | |||
തണലില്ല വെയിലേറ്റു വാടുന്ന ഞങ്ങൾക്കു | |||
കുടിനീരു തന്നൊരാ അരുവിയല്ലോ... | |||
ഇനിയൊന്നു കാണുവാൻ തെളിനീരു മോന്തുവാൻ | |||
അവളില്ല കുളിരില്ല കഥ മാത്രമായ്. | |||
കിളി പാടും പാട്ടിന്റെ ഈണം മറന്നു പോയ് | |||
ചുണ്ടിൽ മൂളുന്നത് രോദനം മാത്രമായ്....... | |||
അരുതരുത് വെട്ടിനിരത്തല്ലേ കാടുകൾ | |||
ഞങ്ങളും പ്രകൃതിയുടെ മക്കളല്ലേ | |||