"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Shihabutty (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
'''ചരിത്രം വഴിവിളക്ക് ആവുമ്പോൾ''' | '''ചരിത്രം വഴിവിളക്ക് ആവുമ്പോൾ''' | ||
| വരി 31: | വരി 32: | ||
നിരവധി കായികതാരങ്ങളെ വാർത്തെടുത്ത സ്കൂൾ മൈതാനത്ത് വിജയത്തിന്റെ ആരവമുയർന്നു. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരും കായികതാരങ്ങളും ഉണ്ടായി. 1987- 88 ബാച്ചിലെ വിദ്യാർഥികൾ നിർമിച്ചുനൽകിയ സ്റ്റേജിൽനിന്നും വളർന്നു കലാകാരന്മാരും കലാകാരികളും സംസ്ഥാന തലത്തിൽ വരെ വിജയികളായി. ncc, Scout &Guides, SPC തുടങ്ങിയ സേനാവിഭാഗങ്ങൾ അവ ഉൾക്കൊള്ളുന്ന ആശയത്തിന് ഏറ്റവും മികച്ച പതാക വാഹകരായി വിദ്യാലയത്തിന്റെ യശസ് വാനോളമുയർത്തി. | നിരവധി കായികതാരങ്ങളെ വാർത്തെടുത്ത സ്കൂൾ മൈതാനത്ത് വിജയത്തിന്റെ ആരവമുയർന്നു. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരും കായികതാരങ്ങളും ഉണ്ടായി. 1987- 88 ബാച്ചിലെ വിദ്യാർഥികൾ നിർമിച്ചുനൽകിയ സ്റ്റേജിൽനിന്നും വളർന്നു കലാകാരന്മാരും കലാകാരികളും സംസ്ഥാന തലത്തിൽ വരെ വിജയികളായി. ncc, Scout &Guides, SPC തുടങ്ങിയ സേനാവിഭാഗങ്ങൾ അവ ഉൾക്കൊള്ളുന്ന ആശയത്തിന് ഏറ്റവും മികച്ച പതാക വാഹകരായി വിദ്യാലയത്തിന്റെ യശസ് വാനോളമുയർത്തി. | ||
വണ്ടൂർ വിഎംസി ഹയർസെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങളുണ്ട്. പരാമർശസാധ്യതകൾക്ക് അപ്പുറം നിൽക്കുന്നവരാണ് അധികവും. അവരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ചരിത്രം എന്ന സത്യം ഓർക്കുന്നതുതന്നെ അവരെ ആദരിക്കുന്നതിന് തുല്യമാണ്. കാരണം അവരുടെ മനോവീര്യം ഓരോ കല്ലിലും അവയെ ബന്ധിപ്പിക്കുന്ന പശയായി ഒട്ടിച്ചേർന്നു കിടക്കുന്നു. ഓരോ ദിവസവും നാളത്തെ ചരിത്രം ആയി മാറുന്ന അപൂർവതയിൽ വളരുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രമെഴുത്ത് പൂർണമാകുന്നില്ല എന്നുകൂടി ഓർമിക്കട്ടെ. | വണ്ടൂർ വിഎംസി ഹയർസെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങളുണ്ട്. പരാമർശസാധ്യതകൾക്ക് അപ്പുറം നിൽക്കുന്നവരാണ് അധികവും. അവരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ചരിത്രം എന്ന സത്യം ഓർക്കുന്നതുതന്നെ അവരെ ആദരിക്കുന്നതിന് തുല്യമാണ്. കാരണം അവരുടെ മനോവീര്യം ഓരോ കല്ലിലും അവയെ ബന്ധിപ്പിക്കുന്ന പശയായി ഒട്ടിച്ചേർന്നു കിടക്കുന്നു. ഓരോ ദിവസവും നാളത്തെ ചരിത്രം ആയി മാറുന്ന അപൂർവതയിൽ വളരുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രമെഴുത്ത് പൂർണമാകുന്നില്ല എന്നുകൂടി ഓർമിക്കട്ടെ. | ||
===ചില ചരിത്ര മുഹൂർത്തങ്ങൾ=== | |||
* 1948 ഡിസംബർ 26 - സ്കൂളിന്റെ മാനേജ്‌മെന്റ്റ് വണ്ടൂർ എഡ്യൂക്കേഷൻ സൊസൈറ്റിക്ക് കൈമാറി | |||
* 1-9-1950 മുതൽ വണ്ടൂർ വി.എം.സി. ബോർഡ് ഹൈസ്കൂളായി മാറി. | |||
* 2-5-1953 - നാലുകെട്ടിലേക്ക് പ്രവർത്തനം മാറ്റി | |||
* 1957 - വി.എം.സി. ബോർഡ് സ്‌കൂൾ ഗവ.വി.എം.സി. ആയി മാറി. | |||
* 1980 ആഗസ്റ്റ് 7ന് - സ്‌കൂൾ വിഭജിച്ച് പെൺകുട്ടികൾക്കായി പുതിയ വിദ്യാലയം അനുവദിച്ച് ഉത്തരവായി | |||
* 1991 വി.എം.സി.യിൽ ആദ്യമായി പ്ലസ്‌ടു ബാച്ചുകൾ ആരംഭിച്ചു. (ജില്ലയിലെ ആദ്യത്തെ ബാച്ചുകൾ) | |||
* 1998 - അമ്പതാം പിറന്നാൾ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിച്ചു. | |||
*24-6-98 - പൂർവ്വ വിദ്യാർത്ഥി കൂടിയായ പി.പി. റഹ്‌മത്തുള്ളയുടെ നേതൃത്വത്തിൽ സുവർണ്ണ ജൂബിലി സ്മാരക ഗ്രന്ഥം ഗവ. വി.എം.സി. സ്‌കൂളിൻ്റെ ചരിത്രം എന്ന പേരിൽ പുറത്തിറക്കി. | |||
* 2003 - ഇ. മുഹമ്മദ് ഷാഫിയുടെ (പൂർവ്വവിദ്യാർത്ഥിയും അധ്യാപകനും) നേതൃത്വത്തിൽ വി.എം.സി. അലുംനി അസോസിയേഷൻ രൂപീകരിച്ചു. തുടർന്ന് ജോൺസൺസ് വി.എം.സി. അലുംനി ഹാൾ സ്‌കൂളിന് നിർമ്മിച്ച് നൽകി. | |||
* 1-10-2014 വിഷൻ 2020 വികസനരേഖ അവതരിപ്പിച്ചു. 2018 മലയാള മനോരമയുടെ നല്ലപാഠം സംസ്ഥാന പുരസ്ക്‌കാരം ലഭിച്ചു. | |||