"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
19881 (സംവാദം | സംഭാവനകൾ)
ജൂൺ 5 പരിസ്ഥിതി ദിനം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<u>ജൂൺ 5 പരിസ്ഥിതി ദിനം</u>''' ==
<blockquote>[[പ്രമാണം:19881 june5 2.jpg|ലഘുചിത്രം|കൃഷി ഓഫീസർ പരിസ്ഥിതി ദിന സന്ദേശം നൽകുന്നു]][[പ്രമാണം:19881 june5 1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നടുന്നു]]2025 -26 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഹരിത ക്ലബ്ബിലെയും പരിസ്ഥിതി ക്ലബ്ബിലെയും കുട്ടികൾ ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. കൃഷി ഓഫീസർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഉബൈദുള്ള പ്രധാന അധ്യാപിക ഷാഹിന ആർ എം,ക്ലബ് കൺവീനർ ലിജി ടീച്ചർ മജീദ് മാഷ് എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.</blockquote>
== '''<u>റോബോട്ടിക്സ് പരിശീലനം</u>''' ==
== '''<u>റോബോട്ടിക്സ് പരിശീലനം</u>''' ==
<blockquote>
<blockquote>
വരി 26: വരി 31:
== '''<u>കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ</u>''' ==
== '''<u>കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ</u>''' ==
<blockquote>മഞ്ഞനിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ജമന്തി ചെടികൾ കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്തുന്ന എല്ലാവർക്കും കാഴ്ചയുടെ ഒരു വസന്തം ഒരുക്കി. പിടിഎ ,എസ് എം സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജമന്തി കൃഷി സ്കൂളിൽ നടത്തിയത്. ഹരിത ക്ലബ്ബിലെ കുട്ടികൾ കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.</blockquote>

== '''<u>"ഓണാരവം - 2K25"</u>''' ==
<blockquote>[[പ്രമാണം:19881 onam 2.jpg|ലഘുചിത്രം|ഓണാഘോഷത്തിന് ഒരുക്കിയ അത്തപൂക്കളം]][[പ്രമാണം:19881 onam1.jpg|ലഘുചിത്രം|പ്രധാന അധ്യാപിക മാവേലിയോടൊപ്പം]]സ്ക്കൂളിൽ ഈ വർഷത്തെ ഓണാഘോഷം            "ഓണാരവം - 2K25" വിപുലമായി ആഘോഷിച്ചു.
കുട്ടികൾക്കും അദ്യാപകർക്കും പ്രത്യേകം മത്സരങ്ങളും എല്ലാവർക്കും ഓണ സദ്യയും വലിയ പൂക്കളവും ഒരുക്കിയിരുന്നു. സ്കൂളിലെ ബസ്സ് , ഓട്ടോ ജീവനക്കാർ ക്കും സ്ഥിരം പാചക തൊഴിലാളികൾ ക്കും  പി.ടി.എ നിയമിച്ച ഐ.ടി. ടീച്ചർക്കും ഓണക്കോടി നല്കി ആദരിച്ചു.  പ്രധാനാധ്യാപിക ആർ.എം.ഷാഹിന ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് എം.പി. സധു ആദ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ പി.പ്രജിത നേതൃത്വം നല്കി. എസ്.എം.സി. ചെയർമാൻ. എം.റഫീഖ്, വൈസ് ചെയർമാൻ ഷരീഫ് പൊട്ടിക്കല്ല്,  എം.ടി.എ.പ്രസിഡന്റ് മുംതാസ്, കമ്മറ്റി അംഗങ്ങളായ എ.എ. കബീർ, ജസീർ, കുഞ്ഞി മുഹമ്മദ്, കരീം, പ്രമീള അദ്യാപകരായ മുരളീധരൻ, മജീദ്, അബ്ദുറഹ്മാൻ, സാബിറ എന്നിവർ പങ്കെടുത്തു.</blockquote>

== '''<u>അക്ഷര വെളിച്ചം പദ്ധതി</u>''' ==
== '''<u>അക്ഷര വെളിച്ചം പദ്ധതി</u>''' ==