"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12009 (സംവാദം | സംഭാവനകൾ)
12009 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 99: വരി 99:
12009 KALSVM 2.jpeg
12009 KALSVM 2.jpeg
</gallery>
</gallery>
== കലോത്സവ വിജയികൾക്ക് അനുമോദനം ==
== '''കലോത്സവ വിജയികൾക്ക് അനുമോദനം''' ==
ഉപജില്ലയിൽ മികച്ച വിജയം നേടിയ പെരിയയുടെ പ്രതിഭകൾക്ക് പി ടി എ യുടേയും സ്റ്റാഫിന്റേയും നേതൃത്വത്തിൽ അനുമോദനം ഏർപ്പെടുത്തി.കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളേയും ആനയിച്ച് പെരിയ ടൗണിലൂടെ ആഹ്ലാദപ്രകടനം നടത്തി.ഹെ‍ഡ്‍മിസ്‍ട്രസ്സ് സുമതി ടീച്ചർ, പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ എന്നിവർ നേതൃത്വം നൽകി

<gallery>
<gallery>
വരി 107: വരി 107:
12009 KALSVM 6.jpeg
12009 KALSVM 6.jpeg
</gallery>
</gallery>
== '''ജില്ലാശാസ്‍ത്രമേള''' ==
== '''ജില്ലാശാസ്‍ത്രമേള''' ==
ജി എച്ച് എസ് എസ് കക്കാട്ട് വെച്ച് നടന്ന ജില്ലാശാസ്ത്രമേളയിലും പെരിയ സ്കൂൾ മികച്ച വിജയം ആവർത്തിച്ചു.ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്കൂളിൽ നിന്നും പത്തോളം കുട്ടികൾ സംസ്ഥാനമേളയിൽ പങ്കെടുക്കാൻ അർഹത നേടി.

== സ്കൂൾ സോഷ്യൽ സർവീസ് സ്കീം ==
== '''സ്കൂൾ സോഷ്യൽ സർവീസ് സ്കീം''' ==
ജി എച്ച് എസ് എസ് പെരിയയുടെ പെരുമയ്ക്ക് വീണ്ടുമൊരു പൊൻതൂവൽ.അർപ്പണബോധത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും ഓർമപ്പെടുത്തലായ സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കാഞ്ഞങ്ങാട്  വിദ്യാഭ്യാസ ജില്ലാ ഓഫീസർ രോഹിത് രാജ് നിർവഹിച്ചു.പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്‍മിസ്‍ട്രസ് പി സുമതി ടീച്ചർ സ്വാഗതം പറ‍ഞ്ഞു.ക്ലബ്ബ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം DEO സർ നിർവഹിച്ചു.ക്ലബ്ബ് കോർഡിനേറ്റർ സുനന്ദ ടീച്ചർ നന്ദി പറ‍ഞ്ഞു.

വരി 119: വരി 120:
12009 SSSS HM.jpeg
12009 SSSS HM.jpeg
</gallery>
</gallery>
== സംസ്ഥാനപ്രതിഭകൾക്ക് അനുമോദനം ==
 
== '''സംസ്ഥാനപ്രതിഭകൾക്ക് അനുമോദനം''' ==
സംസ്ഥാന ശാസ്ത്രമേളയിലും ജി എച്ച് എസ് എസ് പെരിയ മികച്ച വിജയം ആവർത്തിച്ചു.ഗണിതശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനം പെരിയ സ്കൂൾ നേടി.കാസർഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനവും.ഗ്രൂപ്പ് പ്രൊജക്റ്റിൽ പ്രാർത്ഥന, മറിയം റൈഹാന എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.പ്യുവർ കൺസ്‍ട്രക്ഷനിൽ ധനുസ്സ്, ജിയോജിബ്ര പ്രസന്റേഷനിൽ ആവണി നായർ എന്നിവർ എ ഗ്രേഡ് നേടി. പ്രവൃത്തിപരിചയമേളയിൽ മെറ്റൽ എംബോസ്സിങ്ങിൽ അഭിനന്ദ് കൃഷ്ണ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി.ഇക്കണോമിക് ന്യൂട്രീഷ്യസ് ഫുഡ് ഐറ്റം -സഞ്ജന ഭീമനഗൗഡ്ര, പപ്പറ്റ് മേക്കിങ്ങ് - അശ്വിൻകൃഷ്ണ എന്നിവർ എ ഗ്രേ‍ഡ് നേടി.സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായ പ്രതിഭകൾക്ക് സ്റ്റാഫും പി ടി എ യും ചേർന്ന് അനുമോദനം ഏർപ്പെടുത്തി.ചടങ്ങിൽ ബഹുമാനപ്പെട്ട കാ‍ഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഓഫീസർ ശ്രീ രോഹിൻ രാജ് സർ വിജയികൾക്ക് ഉപഹാരം നൽകി.  

വരി 127: വരി 129:
12009 STATEWINNERS-5.jpeg
12009 STATEWINNERS-5.jpeg
</gallery>
</gallery>
== '''സ്കൂൾ ചുമരുകളിൽ വർണചിത്രമൊരുക്കി ആർട്‍സ് ക്ലബ്''' ==
 
== '''സ്കൂൾ ചുമരുകളിൽ വർണചിത്രങ്ങളൊരുക്കി ആർട്‍സ് ക്ലബ്''' ==
ചോക്കും കരിക്കട്ടയും കൊണ്ട് വിദ്യാലയചുമരുകൾ ആകർഷകമാക്കാമെന്ന് തെളിയിക്കുകയാണ് പെരിയയിലെ വിദ്യാർത്ഥികൾ.സ്കൂളിലെ ചുമരുകളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ഗാന്ധിജി, ജവഹർലാൽ നെഹ്‍റു, ബി ആർ അംബേദ്കർ എന്നീ ചരിത്ര പുരുഷൻമാരുടേയും പ്രകൃതി ദൃശ്യങ്ങളുടേയും ചിത്രങ്ങളാണ്.വെറുതേ കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് വരക്കുന്ന ചിത്രങ്ങൾ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിന്റേയും പാഴ്‍വസ്ത‍ുക്കളുടെ പുനരുപയോഗത്തിന്റെ സാധ്യതകളേയും കുറിച്ച് പുതിയ പാഠങ്ങൾ പകർന്നു നൽകുന്നു.വിലകൊടുത്ത് പെയിന്റ്, ബ്രഷ് എന്നിവ വാങ്ങാതെ സ്കൂളിൽ ലഭ്യമാകുന്ന ചോക്ക്, വിറകുകരി എന്നിവ മാത്രം ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.വിദ്യാലയചുമരുകളിൽ അധികം കാണാത്ത വാർളി ചിത്രങ്ങളും ശ്രദ്ധേയമാണ്.സ്ക‍ൂളിലെ ആർ‍ട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായ സരീഷ് വടക്കിനിയിൽ, ആദർശ് കടമ്പൻചാൽ, ബിജ‍ു മന്ത്രവാദി എന്നിവരും കുട്ടികളും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.

12009 CHARCOAL 2.jpg
12009 CHARCOAL 2.jpg
12009 arts club.jpg
12009 ARTSCLUB 3.jpg
12009 ARTSCLUB 3.jpg
12009 ARTSCLUB 2.jpeg
12009 ARTSCLUB 2.jpeg
12009 ARTSCLUB 5.jpeg
12009 ARTSCLUB 5.jpeg
</gallery>
</gallery>