|
|
| വരി 1: |
വരി 1: |
| {{Yearframe/Pages}}പ്രവർത്തിപരിചയത്തിൽ അഭിരുചി ഉള്ളവരെ കണ്ടെത്തി അവരുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ വേണ്ടി ഈ ക്ലബ് പ്രവർത്തിക്കുന്നു . പ്രവർത്തിപരിചയ വിഷയങ്ങളിൽ അധ്യാപകർ നിലവിൽ ഇല്ലെങ്കിലും മ്യൂസിക് അദ്ധ്യാപിക ശ്രീലക്ഷ്മി , ഹിന്ദി അദ്ധ്യാപിക ടിനു , മലയാളം അദ്ധ്യാപിക ഷെല്ലി , ഇംഗ്ലീഷ് അദ്ധ്യാപിക മെറ്റിൽഡ യുപി അധ്യാപകരായ മേരി, അനിത എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചു പ്രവർത്തിക്കാൻ അവശ്യമായ സഹായങ്ങൾ നൽകി വരുന്നു . | | {{Yearframe/Pages}} |
| | |
| == '''സ്കൂൾ തല പ്രവൃത്തി പരിചയ മത്സരങ്ങൾ''' ==
| |
| 2025 ലെ പ്രവർത്തിപരിചയ മത്സരങ്ങൾ 30/6/2025 നടന്നു . ഹൈസ്കൂൾ ,യുപി തിരിച്ചു നടന്ന മത്സരങ്ങളിൽ
| |
| | |
| 1 ചന്ദന തിരി നിർമാണം
| |
| | |
| 2 ഒറിഗാമി
| |
| | |
| 3 കുട നിർമാണം
| |
| | |
| 4ബഡ്‌ഡിങ്, ലയെറിങ്
| |
| | |
| 5പാവ നിർമാണം
| |
| | |
| 6പോഷകാഹാരം
| |
| | |
| 7ഇലക്ട്രോണിക്സ്
| |
| | |
| 8ഗാർമെന്റ്
| |
| | |
| 9ഫൈബർ work
| |
| | |
| 10 മെറ്റൽ എമ്പോസ്സിങ്
| |
| | |
| 11ഇന്നവഷൻ
| |
| | |
| 12ഫൈബർ ഫാബ്രിക്കേഷൻ
| |
| | |
| 13ചൂരൽ ഉത്പന്നങ്ങൾ
| |
| | |
| 14കവുങ്ങിൻ പാള
| |
| | |
| 15ക്യാരി ബാഗ് നിർമാണം
| |
| | |
| 16 റെക്സിൻ work
| |
| | |
| 17ഈറ, മുള ഉത്പന്നം
| |
| | |
| 18 Beads work
| |
| | |
| 19ബുക്ക് binding
| |
| | |
| 20ചിരട്ട കൊണ്ട്
| |
| | |
| 21ചവിട്ടി നിർമാണം
| |
| | |
| 22വയറിങ്
| |
| | |
| 23ചിത്ര തുന്നൽ
| |
| | |
| 24ഫാബ്രിക് പെയിന്റിങ്
| |
| | |
| 25vegetable പ്രിന്റിങ്
| |
| | |
| 26metal എൻഗ്രേവിങ്
| |
| | |
| 27 കളിമണ്ണ് കൊണ്ട് രൂപം
| |
| | |
| 28 പൊട്ടറി painting
| |
| | |
| 29 പോസ്റ്റർ ഡിസൈനിങ്
| |
| | |
| 30 പേപ്പർ ക്രാഫ്റ്റ്
| |
| | |
| 31 ത്രെഡ് pattern
| |
| | |
| 32സ്ട്രൊ ബോർഡ്
| |
| | |
| 33പാഴ് വസ്തുക്കൾ
| |
| | |
| 34 puppet
| |
| | |
| 35 ഷീറ്റ് മെറ്റൽ
| |
| | |
| 36stuffed toy
| |
| | |
| 37wood carving
| |
| | |
| 38 wood workഎന്നിങ്ങനെ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു .
| |
| | |
| == '''സമ്മാനദാനം''' ==
| |
| സ്കൂൾതല മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് അസ്സെംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി സമ്മാനങ്ങൾ വിതരണം ചെയ്തു .
| |
| | |
| == '''സബ് ജില്ലാതല മത്സരങ്ങൾ''' ==
| |
| കല്ലൂർകാട് സബ് ജില്ലാ മത്സരങ്ങൾക്കായി യു പി യിൽ നിന്നും 10 ഇനത്തിലും ഹൈ സ്കൂളിൽ നിന്നും 20 ഇനത്തിലും കുട്ടികളെ കണ്ടെത്തി ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകി .
| |
| | |
| ഹൈ സ്കൂൾ വിഭാഗം 20 ഐറ്റം മത്സരിച്ചതിൽ 8 ഫസ്റ്റ് , 8 സെക്കന്റ് , 3 തേർഡ് ഇങ്ങനെ സമ്മാനാർഹരായി. ഓവർ ഓൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി എന്നത് വലിയ നേട്ടം ആണ്. 16 കുട്ടികൾ റവന്യൂ ജില്ലാ മത്സരത്തിന് യോഗ്യത നേടി .
| |
| | |
| '''സമ്മാനാർഹരായവർ'''
| |
| | |
| 1Garment making First prize Anjika Sumesh 9C
| |
| | |
| 2 New innovation model First Devan Vijeesh 9
| |
| | |
| 3 Metal Engraving First prize - Tharun Nair 10 C
| |
| | |
| 4 Coir door mat -first prize sreehari Ajesh 10C
| |
| | |
| 5 Electrical wiring - First prize - Ashin Deepu 10C
| |
| | |
| 6 Modelling with clay -First prize- Adithyan Anoop 10C
| |
| | |
| 7 Product using card and straw board- First prize Annrose Roy 10C
| |
| | |
| 8 Coconut shell product- First prize- Ashby Shibu 10C
| |
| | |
| 9 beads work -2nd prize- Aengel Tomy 9C
| |
| | |
| 10 Book Binding _ second prize - Anna Tomy 10A
| |
| | |
| 11 Fabric painting- Second prize- Leona Mary Roy 9B
| |
| | |
| 12metal Embossing - Second prize - Karthika Proshob 8B
| |
| | |
| 13 Thread pattern - second prize-Angelmariya Simix 8B
| |
| | |
| 14 Poster Designing - Second prize - Adheenamol Biju 9A
| |
| | |
| 15 Electronics-Second prize- Jithin Jojo 10C
| |
| | |
| 16 Nutrious food item - Second prize- Sera Sijo 9A
| |
| | |
| 17 Embroidery - third prize-Ephesiya mol Justin 8B
| |
| | |
| 18 Budding layering and grafting - Third prize - Tom Francis 10A
| |
| | |
| 19 Sheet metal work - Third prize - Abhinav PS 10C
| |
| | |
| 20 Pottery painting- 4th prize- Jana Jomon 8B
| |