"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==ഉപജില്ലാ കായികമേള== | ==ഉപജില്ലാ കായികമേള== | ||
{| class="wikitable" | |||
|- | |||
||[[പ്രമാണം:21302-sports-24.jpg|200px]] | |||
|- | |||
|} | |||
ഒക്ടോബർ 8, 9 തീയതികളിൽ കഞ്ചിക്കോട് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കായി കമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ എല്ലാ ഇനങ്ങളിലും മത്സരിച്ചു. LP കിഡ്ഡീസ് പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ ഹിബ ഫാത്തിമ, അമേയ, ആഷിമ, സ്ട്രെയ്ന എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ഇവർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. | ഒക്ടോബർ 8, 9 തീയതികളിൽ കഞ്ചിക്കോട് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കായി കമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ എല്ലാ ഇനങ്ങളിലും മത്സരിച്ചു. LP കിഡ്ഡീസ് പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ ഹിബ ഫാത്തിമ, അമേയ, ആഷിമ, സ്ട്രെയ്ന എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ഇവർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. | ||
| വരി 72: | വരി 77: | ||
==സബ്ജില്ലാ കലോത്സവം== | ==സബ്ജില്ലാ കലോത്സവം== | ||
{| class="wikitable" | |||
|- | |||
||[[പ്രമാണം:21302-artswinner24.jpg|200px]] | |||
|- | |||
|} | |||
ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തീയതികളിലായി കൊഴിഞ്ഞാമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, മികച്ച സർക്കാർ എൽ പി സ്കൂളിന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കുന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആഹ്ലാദപ്രകടനവും നടത്തി. | ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തീയതികളിലായി കൊഴിഞ്ഞാമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, മികച്ച സർക്കാർ എൽ പി സ്കൂളിന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കുന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആഹ്ലാദപ്രകടനവും നടത്തി. | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
| വരി 99: | വരി 109: | ||
| 10 || വർഷ. എ || കഥാകഥനം - എ ഗ്രേഡ്, അഭിനയഗാനം ഇംഗ്ലീഷ് - ബി ഗ്രേഡ് | | 10 || വർഷ. എ || കഥാകഥനം - എ ഗ്രേഡ്, അഭിനയഗാനം ഇംഗ്ലീഷ് - ബി ഗ്രേഡ് | ||
|- | |- | ||
| 11 || നിവേദ്യ.പി || | | 11 || നിവേദ്യ.പി || അഭിനയഗാനം മലയാളം - എ ഗ്രേഡ് | ||
|- | |||
|12|| ശിവന്യ || ലളിതഗാനം- സി ഗ്രേഡ് | |12|| ശിവന്യ || ലളിതഗാനം- സി ഗ്രേഡ് | ||
|} | |} | ||
| വരി 127: | വരി 138: | ||
| 9 || മുഹമ്മദ് ആകിൽ എം || കഥാകഥനം തമിഴ് - രണ്ടാം സ്ഥാനം എ ഗ്രേഡ് | | 9 || മുഹമ്മദ് ആകിൽ എം || കഥാകഥനം തമിഴ് - രണ്ടാം സ്ഥാനം എ ഗ്രേഡ് | ||
|} | |} | ||
==എൽ.എസ്.എസ് വിജയം== | |||
2024 - 25 അധ്യയന വർഷത്തിലെ എൽ.എസ്.എസ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12 വിദ്യാർത്ഥികൾ വിജയം കൈവരിച്ചു. പാദ വാർഷിക മൂല്യനിർണയത്തിന് ശേഷം നാലാം ക്ലാസിൽ നിന്നും LSS പരീക്ഷയെഴുതാൻ അർഹരായ കുട്ടികളെ കണ്ടെത്തി. ആഗസ്റ്റ് മാസം മുതൽ തന്നെ LSS പരീക്ഷ പരിശീലന ക്ലാസ് ആരംഭിക്കുകയും ചെയ്തിരുന്നു. വിദ്യാലയത്തിലെ നാലാം ക്ലാസ് അധ്യാപകരായ ഹേമാംബിക, പവിൽദാസ് , രമ്യ എന്നിവരുടെ നേതൃത്വത്തിൽ LSS മാതൃക പരീക്ഷകൾ, മുൻകാല ചോദ്യപേപ്പറുകൾ, അധിക പ്രവർത്തനങ്ങൾ തുടങ്ങിയ രീതിയിൽ കുട്ടികൾക്ക് മികച്ച പരിശീലന ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു. എം ജെ ഇഷ , ആഷിമ എച്ച്, അരിജിത്ത് എം, ആനന്ദ് എം, ഹിബ ഫാത്തിമ എ , നീരജ് എം , മാനസി ആർ, ദിയ എസ്, ഹസ്മിത എം, ഹാഷ്മി എസ്, ദീക്ഷിത് യു , ഹെലൻ ഷൈൻ എന്നിവരാണ് LSS നേടിയത്. വിജയം കൈവരിച്ച കുട്ടികൾക്ക് PTA, SMC, MPTA അംഗങ്ങളും അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു. വാർഷികാഘോഷത്തിന് ഇവർക്ക് ട്രോഫി വിതരണവും ഉണ്ടായിരിക്കും | |||