"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

736532 (സംവാദം | സംഭാവനകൾ)
No edit summary
736532 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 219: വരി 219:
18.07.2025
18.07.2025


മലയാള മനോരമ പത്രം
== സോഷ്യൽ സയൻസ് ക്ലബ് ==
 
വായനവാരത്തോടനുബന്ധിച്ച് മലയാള മനോരമ പത്രം സ്കൂളിലേക്ക് ജയൻറ് വെൽഫയർ ഫൌഡേഷൻ സ്പോൺസർ ചെയ്ത പരിപാടി നടന്നു. സോഷ്യൽ സയൻസ് ക്ലബ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്ത് ഔദ്യോഗികമായി  ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.യു,പി തലത്തിൽ പുഷ്പോത്സവം,ഭക്ഷ്യമേള തുടങ്ങിയ പഠനപ്രവർത്തനങ്ങളും നടന്നു.
[[പ്രമാണം:21909-ss club-2025.jpg|ലഘുചിത്രം|ss club inauguration]]
 


വായനവാരത്തോടനുബന്ധിച്ച് മലയാള മനോരമ പത്രം സ്കൂളിലേക്ക് ജയൻറ് വെൽഫയർ ഫൌഡേഷൻ സ്പോൺസർ ചെയ്ത പരിപാടി നടന്നു. സോഷ്യൽ സയൻസ് ക്ലബ് ഔദ്യോഗികമായി  ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:21909-vayanakalari-18.07.2025.jpg|ലഘുചിത്രം|vayanakalari2025]]
[[പ്രമാണം:21909-vayanakalari-18.07.2025.jpg|ലഘുചിത്രം|vayanakalari2025]]




[[പ്രമാണം:21909-krishi.17.07.2025.jpg|ലഘുചിത്രം|krishi2025]]
[[പ്രമാണം:21909-krishi.17.07.2025.jpg|ലഘുചിത്രം|krishi2025]]




വരി 238: വരി 245:


സ്കൂളിലെ ഈ വർഷത്തെ ആദ്യ വിളവെടുപ്പ് കൃഷിക്ക് നേതൃത്വം നൽകുന്ന ബിജു സാറും കുട്ടികളും നടത്തി.
സ്കൂളിലെ ഈ വർഷത്തെ ആദ്യ വിളവെടുപ്പ് കൃഷിക്ക് നേതൃത്വം നൽകുന്ന ബിജു സാറും കുട്ടികളും നടത്തി.
[[പ്രമാണം:21909-krishi-2025.jpg|ലഘുചിത്രം|krishi2025]]




വരി 270: വരി 278:
[[പ്രമാണം:21909-hiroshima day.06.08.25.jpg|ലഘുചിത്രം|hiroshima day]]
[[പ്രമാണം:21909-hiroshima day.06.08.25.jpg|ലഘുചിത്രം|hiroshima day]]
ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധ ഭീകരത കാണിക്കുന്ന കൊളാഷ്,പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, ക്വിസ്, സഡാക്കോ നിർമ്മാണം എന്നിവ നടത്തി.
ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധ ഭീകരത കാണിക്കുന്ന കൊളാഷ്,പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, ക്വിസ്, സഡാക്കോ നിർമ്മാണം എന്നിവ നടത്തി.
[[പ്രമാണം:21909-hiroshima day-06.08.25.jpg|ലഘുചിത്രം|hiroshima day 25]]




വരി 289: വരി 301:




13.08.25
13.08.2025


== തമിഴ് ക്ലബ് ഉദ്ഘാടനം ==
== തമിഴ് ക്ലബ് ഉദ്ഘാടനം ==
വരി 316: വരി 328:


[[പ്രമാണം:21909-school parliament election-14.08.25 (5).jpg|ലഘുചിത്രം|election2025|ഇടത്ത്‌]]
[[പ്രമാണം:21909-school parliament election-14.08.25 (5).jpg|ലഘുചിത്രം|election2025|ഇടത്ത്‌]]
[[പ്രമാണം:21909-school parliament election-14.08.25 (4).jpg|ലഘുചിത്രം|school parliament election]]
<gallery>
പ്രമാണം:21909-school parliament election-14.08.25 (3).jpg|alt=
</gallery>
15.08.2025
== സ്വാതന്ത്ര്യ ദിനം ==
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന പരിപാടികൾ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ച‌‍ർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് സുരേഷ് അവർകൾ സ്വാതന്ത്ര ദിന സന്ദേശം നൽകി.ഗാന്ധി പ്രതിമ പുഷ്പാർച്ചന, പ്രസംഗം, ഡാൻസ്, മൂകാഭിനയം തുടങ്ങിയ കുട്ടികളുടെ വിവിധ പരിപാടികളുടെ അവതരണം നടന്നു. കൂടാതെ രാമശ്ശേരി ഗാന്ധി ആശ്രമ സന്ദർശനം കുട്ടികളും അധ്യാപകരും നടത്തി. സ്വാതന്ത്ര്യ സമര സേനാനി എ.കെ.രാമൻ കുട്ടിയുടെ നാട്, വാർദ്ധ ആശ്രമത്തിൻെറ രീതിയിലുളള ആശ്രമം, ഗാന്ധിജിയുടെ കുടെ ദണ്ഡിയാത്രക്ക് പങ്കെടുത്ത താപ്പൻ നായരെ കുറിച്ചുളള വിവരം എന്നിവയെല്ലാം കുട്ടികളിൽ കൗതുകം ഉണർത്തി. ഇതിനെല്ലാം പുറമെ പാലക്കാട് ജില്ലയിലെ പ്രായം കൂടിയ വേട്ടറും തേനാരി സ്കുളിലെ തന്നെ പൂർവ്വ വിദ്യാർത്ഥി കുടിയായ ദണ്ഡ പാണി അവർകളുമായുളള സംവാദം കുട്ടികൾക്ക് സ്വാതന്ത്ര്യത്തിനു മുമ്പൂളള അവസ്ഥ മനസ്സിലാക്കാൻ സഹായിച്ചു. 112 വയസുളള അദ്ദേഹത്തെ തേനാരി സ്കൾ ശതാബ്ദി ആഘോഷ വേളയിൽ ആദരിച്ചിരുന്നു. ഈ ആശ്രമ സന്ദർശനം  കുട്ടികൾക്ക് 2025 ലെ സ്വാതന്ത്യ ദിനാഘോഷം അവിസ്മരണിയമാക്കി.
[[പ്രമാണം:21909-independence day-15.08.25 (3).jpg|ലഘുചിത്രം|'''independence day2025''']]






[[പ്രമാണം:21909-independence day-15.08.25 (2).jpg|ലഘുചിത്രം|independence day2025|നടുവിൽ]]






24.08.2025


ഔണാഘോഷം


2025 അക്കാദമിക വർഷത്തെ ഔണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പൂക്കളം,ഔണകളികൾ


ഔണസദ്യ,തിരുവാതിര,മാവേലിയെ വരവേല്ക്കൽ എന്നിവ ഉണ്ടായിരുന്നു.
[[പ്രമാണം:21909-onam-24.08.25.jpg|ലഘുചിത്രം|onam2025]]








15.08.2025


== സ്വാതന്ത്ര്യ ദിനം ==
[[പ്രമാണം:21909-onam-24.08.2025.jpg|ലഘുചിത്രം|onam 2025]]
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന പരിപാടികൾ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ച‌‍ർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് സുരേഷ് അവർകൾ സ്വാതന്ത്ര ദിന സന്ദേശം നൽകി.ഗാന്ധി പ്രതിമ പുഷ്പാർച്ചന, പ്രസംഗം, ഡാൻസ്, മൂകാഭിനയം തുടങ്ങിയ കുട്ടികളുടെ വിവിധ പരിപാടികളുടെ അവതരണം നടന്നു. കൂടാതെ രാമശ്ശേരി ഗാന്ധി ആശ്രമ സന്ദർശനം കുട്ടികളും അധ്യാപകരും നടത്തി. സ്വാതന്ത്ര്യ സമര സേനാനി വി.കെ.രാമൻ കുട്ടിയുടെ നാട്, വാർദ്ധ ആശ്രമത്തിൻെറ രീതിയിലുളള ആശ്രമം, ഗാന്ധിജിയുടെ കുടെ ദണ്ഡിയാത്രക്ക് പങ്കെടുത്ത താപ്പൻ നായരെ കുറിച്ചുളള വിവരം എന്നിവയെല്ലാം കുട്ടികളിൽ കൗതുകം ഉണർത്തി. ഇതിനെല്ലാം പുറമെ പാലക്കാട് ജില്ലയിലെ പ്രായം കൂടിയ വേട്ടറും തേനാരി സ്കുളിലെ തന്നെ പൂർവ്വ വിദ്യാർത്ഥി കുടിയായ ദണ്ഡ പാണി അവർകളുമായുളള സംവാദം കുട്ടികൾക്ക് സ്വാതന്ത്ര്യത്തിനു മുമ്പൂളള അവസ്ഥ മനസ്സിലാക്കാൻ സഹായിച്ചു. 112 വയസുളള അദ്ദേഹത്തെ തേനാരി സ്കൾ ശതാബ്ദി ആഘോഷ വേളയിൽ ആദരിച്ചിരുന്നു. ഈ ആശ്രമ സന്ദർശനം കുട്ടികൾക്ക് 2025 ലെ സ്വാതന്ത്യ ദിനാഘോഷം അവിസ്മരണിയമാക്കി.
 
15.09.2025
 
പത്താം ക്ലാസിൻെറ പി.ടി.എ മീറ്റിങ് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.
 
പാദ വാർഷിക പരീക്ഷയ്ക്ക് ലഭിച്ച മാർക്കുകൾ അവലോകനം നടത്തി. കുട്ടികളുടെ മാർക്ക് കണ്ട് പല രക്ഷിതാക്കളും അവരുടെ ആശങ്ക പങ്കു വെച്ചു. പുസ്തകവും ചോദ്യത്തിൻെറ രീതികളും മാറിയതിൻെറ പശ്ചത്താലത്തിൽ കുട്ടികളിൽ പലർക്കും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്ന് വിലയിരുത്തി.
 
 
 
25.09.25
 
ടീൻ ക്ലബിൻെറ ഉച്ചയ്ക്ക് തൊഴിൽ ഔറിയൻേറഷൻെറ ഭാഗമായി എൽ.എൽ.ബി കോഴ്സിന് കുറിച്ച് അഭിജിത്ത് തൃശ്ശൃർ ക്ലാസെടുത്തു.പലരും നിയമത്തിൻെറ വഴി ചിന്തിക്കാത്തതുകൊണ്ട് കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായി.
 
 
 
26.09.25
 
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാസെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു.  കുട്ടികൾ ലിറ്റിൽ കെറ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് പ്രസാദ് സാർ വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ  വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കുട്ടികൾ തയ്യാറാക്കിയ തേനാരിയിലെ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.
[[പ്രമാണം:21909-preliminary camp-26.09.2025.jpg|ലഘുചിത്രം|preliminary camp 2025]]
 
 
 
 
 
 
 
[[പ്രമാണം:21909-preliminary camp -26.09.25.jpg|ലഘുചിത്രം|preliminary camp 2025]]
 
 
 
 
 
 
 
 
 
[[പ്രമാണം:21909-preliminary camp-26.09.25.jpg|ലഘുചിത്രം|preliminary camp 2025]]
 
 
 
 
 
 
 
ടീൻ ക്ലബിൻെറ നേതൃത്വത്തിൽ ലഹരിക്കതിരെ ആയുർവേദ ആശുപത്രിയുമായി ചേർന്ന് ക്ലാസ് നടന്നു. ഡാൻസ്, മെെമം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
 
 
 
02.10.25
 
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ഗാന്ധി ക്വിസ് നടത്തി.
 
07.10.25
 
ഇംഗ്ലീഷ്, സോഷ്യൽ ക്ലബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുളള സ്പെഷ്യൽ അസംബ്ലി നടത്തി. "ഗാന്ധി അനുസ്മരണം " എന്ന മാഗസിൻ പ്രകാശനം ചെയ്തു.
 
 
 
13.10.25
 
2025 വ‍‌ർഷത്തെ സ്കൂൾ കലോത്സവം തേനൊലി 2025 പ്രസിദ്ധ കവിയും അധ്യാപകനുമായ കെ.സി.വിപിൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ  ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ കലോത്സവം നടന്നു. എൽ.പി,യു.പി.,എച്ച് എസ് വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
 
 
 
14.10.25
 
വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്യുന്ന പരിപാടി നടന്നു. ലയൺസ് ക്ലബിൻെറയും സ്കൂളിലെ ട്വീൻസ് ക്ലബിൻെറയും നേതൃത്വത്തിൽ "എങ്ങനെ ജീവിതത്തിൽ വിജയിക്കാം "എന്ന വിഷയത്തിൽ ഹെെസ്കൂൾ വിദ്യാർത്ഥികൾക്കായി മോറ്റിവേഷൻ ക്ലാസ് നടന്നു. ക്ലാസ് ലയൺസ് ക്ലബ് അംഗമായ രാമചന്ദ്രൻ സാ‌ർ ക്ലാസ് നയിച്ചു.
 
 
 
17.10.25
 
ഡി.സി.പി യുടെ ആഭിമുഖ്യത്തിൽ ഒ.ആർ.സി ട്രെയിനർ സാജു രാജ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മോറ്റിവേഷൻ ക്ലാസ് കൊടുത്തു.
 
 
 
23.10.25
 
വനിതാ ശിശു വികസന കോർപ്പറേഷൻെറ ആഭിമുഖ്യത്തിൽ ഷീ പാഡ് പദ്ധതിയുടെ ഭാഗമായി ആർത്തവ ശുചിത്വം, സ്ത്രീ ശാക്തീകരണം, ബാലവേല,ശെെശവ വിവാഹം, പോഷകാഹാരം എന്നീ വിഷയങ്ങളിൽ ഡോക്ടർ കൃഷ്ണ പ്രിയ പെൺകുട്ടികൾക്ക് ക്ലാസ് നൽകി. മജീഷ്യൻ ശരവൺ മാജിക്കിലുടെ ബോധവൽകരണം കൊടുത്തു.
 
 
 
27.10.25
 
എൽ.പി. വിദ്യാർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് "പോഷൺ മാ 2025" ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഓരോ ആഹാരത്തിൻെറയും ഔഷധ ഗുണം കാണിക്കുന്ന ചാർട്ടിൻെറ പ്രദർശനവും നടന്നു.
 
 
28.10.25
 
ട്വീൻസ് ക്ലബിൻെറ നേതൃത്വത്തിൽ ട്വീൻസ് ക്ലബ് അംഗങ്ങൾക്കു വേണ്ടി  സോഷ്യൽ വർക്കർ പൂജ "ലെെഫ് സ്കിൽസി"നെ കുറിച്ച് ക്ലാസ് നൽകി. കൂടാതെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സമയത്തെ എങ്ങനെ വരുത്തിയിലാക്കാം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
 
 
01.11.25
 
കേരള പിറവി ദിനത്തോടനുബന്ധിച്ച്  സ്പെഷ്യൽ  അസംബ്ലി സംഘടിപ്പിച്ചു. കേരള മാപ്പ് കുട്ടികൾ സ്റ്റേജിൽ വരച്ച് പൂക്കൾ ഇട്ട് അലങ്കരിച്ചു. വിവിധ ധാന്യങ്ങൾ ഒട്ടിച്ച് കേരള മാപ്പ് തയ്യാറാക്കി. കേരളം ഇന്നു വരെ വിഷയത്തിൽ കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു.
 
 
11.11.25
 
മനോരമ നല്ല പാഠംത്തിൻെറ ഭാഗമായി ഒകരപ്പളളം അങ്കണവാടി കൂട്ടികൾക്ക് നല്ല പാഠം കോർഡിനേറ്റർ ബിജു റോയിയുടെ നേതൃത്വത്തിൽ കളിപ്പാട്ട വിതരണം നടന്നു.