ഉള്ളടക്കത്തിലേക്ക് പോവുക

"ഇസ്‌ലാഹിയ എച്ച്.എസ്.എസ്. മലപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1206 (സംവാദം | സംഭാവനകൾ)
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Islahiya (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  1983 ൽ ഇംഗ്ലീഷ്  മീഡിയം സ്കൂളായാണ് ആരംഭിച്ചത്. സ്കൂൾ തുടങ്ങുമ്പോൾ  പ്രീ പ്രൈമറി ,ഒന്ന് ,രണ്ട്  ക്ലാസുകളിലായി 58 കുട്ടികളും  9 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1993 ൽ  ഒന്ന് തൊട്ട് നാലുവരെ ക്ലാസ്സുകൾക്ക്  അംഗീകാരം ലഭിച്ചു . 1995 ൽ അഞ്ച് തൊട്ട് പത്തുവരെ ക്ലാസ്സുകൾക്കും 2003 ൽ ആണ്  ഹയർ സെക്കണ്ടറി ക്ലാസുകൾക്കു  അംഗീകാരം ലഭിക്കുകയുണ്ടായി.2005 - 2018 കാലഘട്ടത്തിൽ 3 ഡിവിഷനുകളിലായി 1000 ത്തിൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 14 ക്ലാസ്സുകളിൽ  428 വിദ്യർത്ഥികളും 25 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.

12:15, 11 നവംബർ 2025-നു നിലവിലുള്ള രൂപം