"ഗവ.എൽ പി എസ് പ്ലാശ്ശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
2 | 2 കെട്ടിടങ്ങളിലായി ഓഫീസ്മുറിയും 9 ക്ലാസ്മുറികളും ഉണ്ട് .കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്,റാമ്പ്,കുടിവെള്ളത്തിനായി കിണര്‍,ജലനിധി കണക്ഷന്‍എന്നിവയും ഉണ്ട്.ഒരു ലാപ്ടോപ്, | ||
കുടിവെള്ളത്തിനായി കിണര്‍,ജലനിധി | ഇന്റര്‍നെറ്റ് കണക്ഷന്,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, 7 ദിനപത്രങ്ങള്‍ എന്നിവയും ലഭ്യമാണ്. | ||
എന്നിവയും | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
22:05, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ പി എസ് പ്ലാശ്ശനാൽ | |
---|---|
വിലാസം | |
പ്ലാശ്ശനാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | 31510 |
കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട-പാല റൂട്ടില്‍ പനയ്ക്കപ്പാലം ജംഗ്ഷനില്‍നിന്നും പ്രവിത്താനം റോഡില്‍ പ്ലാശനാല്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
പ്ലാശനാല്‍ പള്ളിയുടെ കീഴില്‍ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രൈമറി സ്കൂളുകള്‍ 1916-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൊണ്ടൂര്‍ LPBS എന്നും കൊണ്ടൂര്‍ LPGS എന്നും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവര്‍ത്തിച്ചു.1964-ല്‍ പ്രസ്തുത സ്കൂളുകള്‍ ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ ഒന്നിച്ച് കൊണ്ടൂര്‍ എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ടു.1977-ല്‍ സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പ്ലാശനാല്‍ ഗവ.എല്‍.പി.സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത് പദ്മനാഭന് അവര്‍കളെപ്പോലെ പ്രഗല്ഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങള്‍ക്കു രൂപം നല്‍കുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
2 കെട്ടിടങ്ങളിലായി ഓഫീസ്മുറിയും 9 ക്ലാസ്മുറികളും ഉണ്ട് .കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്,റാമ്പ്,കുടിവെള്ളത്തിനായി കിണര്‍,ജലനിധി കണക്ഷന്‍എന്നിവയും ഉണ്ട്.ഒരു ലാപ്ടോപ്, ഇന്റര്‍നെറ്റ് കണക്ഷന്,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, 7 ദിനപത്രങ്ങള്‍ എന്നിവയും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്.
- ഗണിത ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്ബ്
- യോഗക്ലാസ്
- നൃത്ത പരിശീലനം
- പ്രവര്‍ത്തിപരിചയ പരിശീലനം
- സംഗീത പരിശീലനം
- കായിക പരിശീലനം
- വായനാക്ലബ്
- ഔഷധതോട്ടനിര്മാണം
- പച്ചക്കറിതോട്ടനിര്‍മാണം
- ബോധവല്‍ക്കരണ ക്ലാസുകള്‍
- ശില്‍പ്പശാലകള്‍
- പ്രസംഗപരിശീലനകളരി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.സണ്ണിമാത്യു മുതലക്കുഴിയില്‍(Dics&Machines Gramaphone Museum)
2.ജോസഫ് കുര്യന് മേക്കാട്ട് (കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ്)
മുന്‍ സാരഥികള്‍
1.മന്നത്തുപദ്മനാഭന്‍
2.K.J മത്തായി കയ്യാണിയില്‍
3.M.S ചന്ദ്രശേഖരന് നായര്‍
വഴികാട്ടി
സ്ക്കൂള് പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.707316,76.760153 |width=1100px|zoom=16}}