"എ.എം.എൽ.പി.എസ്.എപ്പിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
==അധ്യാപകര്‍ == | ==അധ്യാപകര്‍ == | ||
* [[/മുന്‍കാല അധ്യാപകര്‍|മുന്‍കാല അധ്യാപകര്‍ ]] | |||
*മുജീബ് റഹ്മാന്‍.സി 9400478153 | *മുജീബ് റഹ്മാന്‍.സി 9400478153 | ||
*ടി.ഗീത 9446155601 | *ടി.ഗീത 9446155601 | ||
വരി 73: | വരി 74: | ||
*ബുസ്താന ഷെറിന്‍.സി 9747397661 | *ബുസ്താന ഷെറിന്‍.സി 9747397661 | ||
*കാവ്യ 9995587450 | *കാവ്യ 9995587450 | ||
*സഫിയ 9539636561 | *സഫിയ 9539636561 | ||
== ഭരണനിര്‍വഹണം == | == ഭരണനിര്‍വഹണം == | ||
* പി.ടി.എ. | * പി.ടി.എ. |
22:04, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്.എപ്പിക്കാട് | |
---|---|
വിലാസം | |
ഏപ്പിക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | 48308 |
ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം
വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികള്‍ക്ക് അക്ഷരാഭ്യാസം നല്കുന്നതിനായി
1951 ല്‍ കലാലയമാരംഭിച്ചു. സ്കൂള്‍ ആരംഭിക്കുബോള്‍ 1,2,3 ക്ലാസുകള്‍ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി. തുടക്കത്തില്‍ തന്നെ 66 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണന്‍ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി 375 ല്‍ അധികം കുട്ടികള്‍ മലയാളംഇംഗ്ലീഷ് മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലില്‍ അബ്ദു ഹാജിയാണ് മാനേജര്‍. ചരിത്രം വിശദമായി
ഭൗതികസൗകര്യങ്ങള്‍
- ശിശു സൗഹൃദ ക്ലാസ് റൂമുകള്‍
- വിശാലമായ കളിസ്ഥലം
- ആധുനിക ടോയ് ലറ്റ് സൗകര്യം
- കന്പ്യൂട്ടര്‍ ലാബ്
- പുതിയ സ്കൂള്‍ ബസ്
- ആധുനിക അടുക്കള
- വിശാലമായ കളിസ്ഥലം
- ചില്‍ഡ്രന്‍സ് പാര്‍ക്ക്
- അസംബ്ലി ഹാള്‍ ഉടന്‍
- സ്മാര്‍ട്ട് ക്ലാസ്
- വിശാലമായ കെ.ജി ക്ലാസുകള്‍
- സൗകര്യപ്രദമായ ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കബ് ബുള്‍ബുള്‍ യൂണിറ്റുകള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- രക്ഷിതാക്കള്‍ക്കായി വാട്ട്സ് ആപ്പ് ഗ്രൂപ്പ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മരതകം മാഗസിന്‍
- സ്ക്കൂള്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി
അധ്യാപകര്‍
- മുന്‍കാല അധ്യാപകര്‍
- മുജീബ് റഹ്മാന്‍.സി 9400478153
- ടി.ഗീത 9446155601
- മുഹമ്മദ്.സി 9447259938
- മറിയം വെള്ളാട്ടുചോല 9400739156
- റീന.എന്‍.വി 9446897438
- സജിമോള്‍.വി.എസ് 9495078421
- അബ്ദുള്‍ റസാഖ്.സി 9746162527
- സമീന.എ 9544597850
- ഖൈറുന്നിസ. 9946860165
- ബുസ്താന ഷെറിന്‍.സി 9747397661
- കാവ്യ 9995587450
- സഫിയ 9539636561
ഭരണനിര്‍വഹണം
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.083143, 76.299799 | width=800px | zoom=16 }}