"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == '''2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ''' == == ഇൻസ്റ്റലേഷൻ ഫെസ്റ്റ് == <big>=='''ജി. ആർ. എച്ച്. എസ് എസ് കോട്ടക്കൽ=='''</big> കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:18032-LK-9.jpg|ലഘുചിത്രം|'''LK 2024-2027'''|നടുവിൽ|350x350ബിന്ദു]]

== '''2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ''' ==
== '''2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ''' ==

== ഇൻസ്റ്റലേഷൻ ഫെസ്റ്റ് ==
== ഇൻസ്റ്റലേഷൻ ഫെസ്റ്റ് ==
<big>=='''ജി. ആർ. എച്ച്. എസ് എസ് കോട്ടക്കൽ=='''</big> കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 11 ക്ലബ്‌ അംഗങ്ങൾ സ്കൂളിലെ കമ്പ്യൂട്ടറുകളിൽ പുതിയ വേർഷൻ ഉബുണ്ടു ഒ എസ് ഇൻസ്റ്റാൾ ചെയ്തു.ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലസിത കെ, സമീർബാബു എ, സലീന പി, പ്രമോദ് എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
28/03/2025
 
കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 11 ക്ലബ്‌ അംഗങ്ങൾ സ്കൂളിലെ കമ്പ്യൂട്ടറുകളിൽ പുതിയ വേർഷൻ ഉബുണ്ടു ഒ എസ് ഇൻസ്റ്റാൾ ചെയ്തു.ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലസിത കെ, സമീർബാബു എ, സലീന പി, പ്രമോദ് എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:Drcmlp-installation_fest_42.jpg|നടുവിൽ|ലഘുചിത്രം|443x443ബിന്ദു|ഇൻസ്റ്റലേഷൻ ഫെസ്റ്റ് ]]
|[[പ്രമാണം:Drcmlp-installation_fest_42.jpg|നടുവിൽ|ലഘുചിത്രം|443x443ബിന്ദു|ഇൻസ്റ്റലേഷൻ ഫെസ്റ്റ് ]]
|[[പ്രമാണം:Drcmlp-installation_fest_43.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഇൻസ്റ്റലേഷൻ ഫെസ്റ്റ് ]]
|[[പ്രമാണം:Drcmlp-installation_fest_43.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഇൻസ്റ്റലേഷൻ ഫെസ്റ്റ് ]]
|}
== '''ക്ലിക്ക് 2025 ക്യാമറ പരിശീലനമൊര‍ുക്കി ലിറ്റിൽ കൈറ്റ്സ്.''' ==
29/05/2025
'''കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. റീൽ, പ്രമോ വീഡിയോ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സമീർ ബാബു എ സ്വാഗതവും കൈറ്റ്മിസ്ട്രെസ് ലസിത കെ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ബീന. കെ, സ്റ്റാഫ്‌ സെക്രട്ടറി സജിൽ കുമാർ ടി വി, വിജയഭേരി കൺവീനർ അനിത്കുമാർ ആർ, എസ്. ഐ. ടി.സി ജയശ്രീ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.'''
{| class="wikitable"
|+
![[പ്രമാണം:18032-lk-may25.jpg|ലഘുചിത്രം|'''ക്യാമറ പരിശീലന പരിപാടി''']]
![[പ്രമാണം:18032-lk-camp may25.jpg|ലഘുചിത്രം|'''ക്യാമറ പരിശീലന പരിപാടി''']]
|-
|[[പ്രമാണം:18032-LK CAMP-MAY25.jpg|ലഘുചിത്രം|'''ക്യാമറ പരിശീലന പരിപാടി''']]
|[[പ്രമാണം:18032-camera.jpg|ലഘുചിത്രം|'''ക്യാമറ പരിശീലന പരിപാടി''']]
|}
= '''ലോക പരിസ്ഥിതി ദിനം''' =
05/06/2025
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു.ഹെഡ്മിസ്ട്രെസ്സ് ബബിത പി ജെ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ് ലസിത കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
[[പ്രമാണം:18032-june5-lk1.jpg|ഇടത്ത്‌|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]]
[[പ്രമാണം:18032-lk-june5.jpg|ലഘുചിത്രം|june 5]]
== <big>'''അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ'''</big> ==
[[പ്രമാണം:18032-model-exam.jpg|thumb|ജി ആർ എച്ച് എസ് എസ് കോട്ടക്കൽ]]
19/06/2025
LK Aptitude test Model  എട്ടാം ക്ലാസുകളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി.മോഡൽ പരീക്ഷയുടെ പ്രചരണാർത്ഥം ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.
== '''ലിറ്റിൽകൈറ്റ്സ് ,ഐ ടി ക്ലബ് ചുമതല വഹിക്കുന്ന അധ്യാപകർക്കുള്ള ഏകദിന ശില്പശാല''' ==
21/06/2025
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസുകളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽകൈറ്റ്സ് ഐ ടി ക്ലബ് ചുമതല വഹിക്കുന്ന അധ്യാപകർക്കുള്ള ഏകദിന ശില്പശാല കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.
ജില്ലയിലെ  വിദ്യാലയങ്ങളിലെ നാനൂറോളം അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.ലിറ്റൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രോഗ്രാമിന്റെ രെജിസ്ട്രേഷൻ, ഡോക്യൂമെന്റഷൻ ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിൽ പങ്കാളി കളാകാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി.
[[പ്രമാണം:18032-lk-regisration duty.jpg|ഇടത്ത്‌|ലഘുചിത്രം|LK അംഗങ്ങൾ രെജിസ്ട്രേഷൻ ഡ്യൂട്ടിയിൽ]]
[[പ്രമാണം:18032-lk-regstration.jpg|ലഘുചിത്രം|LK അംഗങ്ങൾ രെജിസ്ട്രേഷൻ ഡ്യൂട്ടിയിൽ]]
== '''AI & Robotics വർക്ക്ഷോപ്പ് സംഘടിപ്പിച്ചു''' ==
11/10/2025
== ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് AI & Robotics വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ==
{| class="wikitable"
|+
![[പ്രമാണം:18032-robotics-1.jpg|ലഘുചിത്രം|AI & Robotics വർക്ക്‌ഷോപ്പ് ]]
![[പ്രമാണം:18032-robotics-2.jpg|ലഘുചിത്രം|AI & Robotics വർക്ക്‌ഷോപ്പ് ]]
|-
|[[പ്രമാണം:18032-robotics-3.jpg|ലഘുചിത്രം|AI & Robotics വർക്ക്‌ഷോപ്പ് ]]
|[[പ്രമാണം:18032-robotics-4.jpg|ലഘുചിത്രം|AI & Robotics വർക്ക്‌ഷോപ്പ് ]]
|}
== '''ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം''' ==
[[പ്രമാണം:Lk-18032-diary.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം]]ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു  സ്വാഗതവും  കെ ലസിത  നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ്‌ സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
== '''രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ്''' ==
ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ് 25/10/2025 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് സംഘടിപ്പിച്ചു.
{| class="wikitable"
|+
|[[പ്രമാണം:18032-School camp 1.jpg|ലഘുചിത്രം|രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ് ]]
|[[പ്രമാണം:18032-School camp 2.jpg|ലഘുചിത്രം|രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ് ]]
|[[പ്രമാണം:18032-School camp 3.jpg|ലഘുചിത്രം|രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ് ]]
|}
== '''ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം''' ==
17/10/2025
കേരള സ്കൂൾ കായികമേള 2025
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം - വീഡിയോ ഡോക്യൂമെന്റഷൻ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സ്
{| class="wikitable"
|+
|[[പ്രമാണം:18032-CM Trophy 1.jpg|ലഘുചിത്രം|ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം ]]
|[[പ്രമാണം:18032-CM Trophy 2.jpg|ലഘുചിത്രം|ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം ]]
|[[പ്രമാണം:18032-CM Trophy 3.jpg|ലഘുചിത്രം|ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം ]]
|}
|}

21:07, 9 നവംബർ 2025-നു നിലവിലുള്ള രൂപം

LK 2024-2027

2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

28/03/2025

കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 11 ക്ലബ്‌ അംഗങ്ങൾ സ്കൂളിലെ കമ്പ്യൂട്ടറുകളിൽ പുതിയ വേർഷൻ ഉബുണ്ടു ഒ എസ് ഇൻസ്റ്റാൾ ചെയ്തു.ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലസിത കെ, സമീർബാബു എ, സലീന പി, പ്രമോദ് എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ക്ലിക്ക് 2025 ക്യാമറ പരിശീലനമൊര‍ുക്കി ലിറ്റിൽ കൈറ്റ്സ്.

29/05/2025

കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. റീൽ, പ്രമോ വീഡിയോ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സമീർ ബാബു എ സ്വാഗതവും കൈറ്റ്മിസ്ട്രെസ് ലസിത കെ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ബീന. കെ, സ്റ്റാഫ്‌ സെക്രട്ടറി സജിൽ കുമാർ ടി വി, വിജയഭേരി കൺവീനർ അനിത്കുമാർ ആർ, എസ്. ഐ. ടി.സി ജയശ്രീ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ക്യാമറ പരിശീലന പരിപാടി
ക്യാമറ പരിശീലന പരിപാടി
ക്യാമറ പരിശീലന പരിപാടി
ക്യാമറ പരിശീലന പരിപാടി

ലോക പരിസ്ഥിതി ദിനം

05/06/2025

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു.ഹെഡ്മിസ്ട്രെസ്സ് ബബിത പി ജെ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ് ലസിത കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ലോക പരിസ്ഥിതി ദിനം
june 5

അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ

ജി ആർ എച്ച് എസ് എസ് കോട്ടക്കൽ

19/06/2025

LK Aptitude test Model എട്ടാം ക്ലാസുകളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി.മോഡൽ പരീക്ഷയുടെ പ്രചരണാർത്ഥം ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.

ലിറ്റിൽകൈറ്റ്സ് ,ഐ ടി ക്ലബ് ചുമതല വഹിക്കുന്ന അധ്യാപകർക്കുള്ള ഏകദിന ശില്പശാല

21/06/2025

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസുകളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽകൈറ്റ്സ് ഐ ടി ക്ലബ് ചുമതല വഹിക്കുന്ന അധ്യാപകർക്കുള്ള ഏകദിന ശില്പശാല കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.

ജില്ലയിലെ  വിദ്യാലയങ്ങളിലെ നാനൂറോളം അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.ലിറ്റൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രോഗ്രാമിന്റെ രെജിസ്ട്രേഷൻ, ഡോക്യൂമെന്റഷൻ ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിൽ പങ്കാളി കളാകാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി.

LK അംഗങ്ങൾ രെജിസ്ട്രേഷൻ ഡ്യൂട്ടിയിൽ
LK അംഗങ്ങൾ രെജിസ്ട്രേഷൻ ഡ്യൂട്ടിയിൽ

AI & Robotics വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

11/10/2025

ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് AI & Robotics വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

AI & Robotics വർക്ക്‌ഷോപ്പ്
AI & Robotics വർക്ക്‌ഷോപ്പ്
AI & Robotics വർക്ക്‌ഷോപ്പ്
AI & Robotics വർക്ക്‌ഷോപ്പ്

ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു  സ്വാഗതവും  കെ ലസിത  നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ്‌ സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ്

ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ് 25/10/2025 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് സംഘടിപ്പിച്ചു.

രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ്
രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ്
രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ്

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം