"സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിസ്ഥിതി ദിനാഘോഷം 2025) |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== പ്രവേശനോൽസവം: === | |||
2025-26 അധ്യയനവർഷത്തിൽ സെന്റ് ജോസഫ് സി. ജി. എച്. എസ്. കരുവന്നൂർ സ്‌കൂളിലെ പ്രവേശനോൽസവം ജൂൺ രണ്ടാം തിയ്യതി രാവിലെ പത്ത് മണിയോടെ ആരംഭിച്ചു, വിശിഷ്ട അതിഥികളായി എത്തിച്ചേർന്ന വാർഡ് കൗൺസിലർ '''ശ്രീമതി. രാജി കൃഷ്ണകുമാർ''', കോൺവെന്റ് ചാപ്ലൈൻ '''റവ. ഫാദർ ഡേവിസ് അമ്പൂക്കൻ,''' കോൺവെന്റ് സുപ്പീരിയർ '''റവ. സി. റീമ റോസ്,''' പി.ടി.എ.പ്രസിഡന്റ് ശ്രീ. '''ലിജോ''' '''വല്ലച്ചിറക്കാരൻ''', എം.പി.ടി.എ. മെമ്പേഴ്സ്, '''സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. സെൽമി''' '''സൂസോ''' എന്നിവരെ സ്റ്റേജിലേക്ക് ആരവങ്ങളോടുകൂടി സ്വീകരിച്ചാനയിച്ചു. അലങ്കാരാവൃതമായ വിദ്യാലയ അന്തരീക്ഷത്തിലേക്ക് അറിവിന്റെ അക്ഷരം പകർന്നെടുക്കുവാൻ ആദ്യമായി വന്നെത്തിയ എല്ലാ കൊച്ചുമക്കളെയും പൂച്ചെണ്ടുകളും ആകർഷകമായ സമ്മാനങ്ങളും നൽകി ഹാർദ്ദവമായ് വരവേറ്റു. | |||
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ബഹു. ഹെഡ്മിസ്ട്രസ് റവ. സി. സെൽമി സൂസോ ഏവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. രാജി കൃഷ്ണകുമാർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. റവ.ഫാദർ ഡേവിസ് അമ്പൂക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ. ലിജോ വല്ലച്ചിറക്കാരൻ, മദർ സുപ്പീരിയർ, ശ്രീമതി റെജീന സെബാസ്റ്റ്യൻ ടീച്ചർ എന്നിവർ നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവഗാനത്തിന്റെ നൃത്താവിഷ്ക്കാരം ഉൾപ്പെടെ വിവിധ പരിപാടികളോടെ യോഗം ആകർഷകമാക്കി. ശ്രീമതി. ശീതൾ വിൻസെന്റ് ടീച്ചറുടെ നന്ദിയോടെ യോഗം സമാപിച്ചു. | |||
https://www.youtube.com/shorts/9DnPYtUNE78 | |||
https://www.youtube.com/watch?v=M-X2HO03tZg | === '''പരിസ്ഥിതി ദിനാഘോഷം :''' === | ||
====== കരുവന്നൂർ സെന്റ്. ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വനം വന്യജീവി ഫോട്ടോ പ്രദർശനം നടത്തി. പ്രദർശനം ഉൽഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ നിഖിൽ കൃഷ്ണ സംസാരിച്ചു. വൈൽഡ് ലൈഫ്ഫോട്ടോഗ്രാഫർമാരായ ജിതിൻ ദേവ് , നിഖിൽകൃഷ്ണ, ജിഷ്ണുദേവ്, സാനി,സുദർശന, സാം ദേവ് , മാസ്റ്റർ ഗൗതം എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ കുട്ടികളിൽ കൗതുകം ഉണർത്തി ====== | |||
====== https://www.youtube.com/watch?v=M-X2HO03tZg ====== | |||
=== '''വായനാവാരാഘോഷം 2025:''' === | |||
2025 ജൂലൈ 19-ാം തിയ്യതി വായനാ വാരാഘോഷത്തിന് തുടക്കം കുറിച്ചു . അന്നേ ദിവസത്തെ ഉൽഘാടന പരിപാടിയിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം, കവിതാലാപനം, മാമ്പഴം എന്ന കവിതയുടെ നൃത്താവിഷ്ക്കാരം എന്നിവ അവതരിപ്പിക്കുക യുണ്ടായി. വായന ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് സി. സെൽമി സൂസോ നൽകി. വായനാദിന ഉൽഘാടനം നടത്തിയ ഡോ. മഞ്ചു ടീച്ചർ അറിവിൻ്റെ ലോകത്തി ലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടു പോയി. അതേ തുടർന്ന് ടീച്ചർ എഴുതിയ ഗാനങ്ങൾ ഉൾപ്പെടുന്ന ഒരു ബുക്ക് സ്കൂൾ ലൈബ്രറി യിലേക്ക് നൽകി. പി.ടി. എ പ്രസിഡണ്ട്, സ്റ്റാഫ് പ്രതിനിധി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അധ്യാപകർ തയ്യാറാക്കിയ മാഗസിൻ അന്നേദിനം പ്രകാശനം ചെയ്തു. ഓരോ ക്ലാസിലും ലൈബ്രറി ഒരുക്കി. ഇതേ തുടർന്ന് 5 ഭാഷാധ്യാപകരുടെ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് ) നേതൃത്വത്തിൽ വൈവിധ്യങ്ങളായ കലാപരി പാടിയിൽ സ്കൂൾ അസ്സംബ്ലിയിൽ നടത്തുകയുണ്ടായി. | |||
https://youtu.be/8PY6SKZAVSQ | |||
=== '''വിജയോത്സവം, പിടിഎ ജനറൽ ബോഡി :''' === | |||
ജൂലൈ രണ്ടാം തീയതി 2024-25 എസ്എസ്എൽസി ബാച്ചിന്റെ വിജോത്സവം നടത്തി. 99 പേർ പരീക്ഷ എഴുതിയിൽ 40 പേർക്ക് ഫുൾ എ പ്ലസും, അഞ്ചുപേർക്ക് 9 എ പ്ലസും നേടി. ഇവർക്ക് ട്രോഫിയും മെമെന്റോയും കൊടുത്ത് ആദരിക്കുകയും, ഇതേത്തുടർന്ന് എൽഎസ്എസ്, യുഎസ്എസ്, എൻ എം എം എസ്, പലവിധ സ്കോളർഷിപ്പുകൾക്ക് അർഹരായവർക്കും സമ്മാനദാനം നടത്തി. രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് ഡോക്ടർ ജോസ് തച്ചിലിന്റെ നേതൃത്വത്തിൽ നടന്നു. ഇതേതുടർന്ന് ഈ വർഷത്തെ ജനറൽ ബോഡി യോഗം ആരംഭിച്ചു. ഇതിൽ നിന്നും കുറച്ച് രക്ഷിതാക്കളെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. തുടർന്ന് നടന്ന പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗിൽ പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു. | |||
=== '''ബഷീർ ദിനം:''' === | |||
മലയാള സാഹിത്യത്തിന്റെ 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമാണ് ജൂലൈ 5. ഈ ദിവസത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ബഷീർ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. ബഷീർ ദിന സന്ദേശം, ബാല്യകാലസഖി- പുസ്തകാസ്വാദനം, ബഷീറിന്റെ ഹൃദയസ്പർശിയായ കഥാപാത്രങ്ങളുടെ അവതരണം(ജമീല, സുഹറ, സാറാമ്മ, കുഞ്ഞിപ്പാത്തുമ്മ, ബഷീർ, പാത്തുമ്മ, നാരായണി) വളരെ മികച്ച രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. | |||
https://youtube.com/shorts/iXdMGidxZ_M | |||
=== '''ചാന്ദ്രദിനം:''' === | |||
ജൂലൈ 21 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ലോകമെമ്പാടും 'ചാന്ദ്രദിനം, ആയി ആചരിക്കുന്നു. കുട്ടികളിൽ ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനും, ശാസ്ത്ര ബോധം വളർത്തുന്നതിനു വേണ്ടി സെന്റ് ജോസഫ് സി ജി എച്ച് എസ് കരുവന്നൂർ സ്കൂളിൽ പത്താം ക്ലാസുകാരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചാന്ദ്രദിനം ക്വിസ്, ചാന്ദ്രദിന മോഡൽ പ്രസന്റേഷൻ എന്നിവയും എൽ പിഎന്നിവയും എൽ പി, യു പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. സ്കൂൾ അസംബ്ലിയിൽ ചാന്ദ്രദിന സന്ദേശം നൽകി. | |||
=== '''സ്കൂൾതല ശാസ്ത്ര പരിചയ മേള :''' === | |||
കുട്ടികളുടെ ക്രിയാത്മകതയും സർഗ്ഗാത്മകതയും തെളിയിക്കുന്ന വിധത്തിൽ ഏറ്റവും ഹൃദ്യമായ രീതിയിൽ വിവിധ മത്സരങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട | |||
എൽ പി,യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ധാരാളം മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
=== സയൻസ് -സോഷ്യൽ - മാത്സ് മേള: === | |||
ഓഗസ്റ്റ് 12ന് ഈ വർഷത്തെ സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗം തിരിച്ചായിരുന്നു മേളകൾ നടത്തിയത്. അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വിവിധ മത്സരങ്ങൾ വിദ്യാർത്ഥികളുടെ കഴിവ് വ്യക്തമാക്കുന്നതായിരുന്നു. | |||
=== സ്പോർട്സ് ഡേ : === | |||
2025 അധ്യയന വർഷത്തെ സ്പോർട്സ് ദിന ഉദ്ഘാടനം ഓഗസ്റ്റ് പതിമൂന്നാം തീയതി വളരെ ആഘോഷപൂർവ്വം നടത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എമിൽ ദീപശിഖ സ്വീകരിച്ചുകൊണ്ട് ആരംഭിച്ച മാർച്ച് ഫാസ്റ്റിൽ വിവിധ നിറങ്ങളിലുള്ള ഫ്ലാഗ് ഏന്തി എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. തുടർന്ന് വിവിധ വിഭാഗക്കാർക്കുള്ള ഗെയിമുകളും മത്സരങ്ങളും നടത്തി. | |||
=== സ്വാതന്ത്ര്യദിനാഘോഷം: === | |||
സ്വാതന്ത്ര്യദിന പരിപാടികൾ പതിനാലാം തീയതി ഗംഭീരമായി നടത്തപ്പെട്ടു. ഓരോ ക്ലാസുകളിൽ നിന്നും വിവിധ പരിപാടികൾ അരങ്ങേറി.സ്വാതന്ത്ര്യ സമര സേനാനികളെ ഓർമ്മിപ്പിക്കുന്ന വേഷങ്ങളും ഏറെ ആകർഷകം ആയിരുന്നു. പതിനഞ്ചാം തീയതി എത്തിച്ചേർന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി. വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. ഭാരത നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മുടെ പൂർവികർ നടത്തിയ ജീവത്യാഗങ്ങളും സ്വാതന്ത്ര്യ സമരങ്ങളും കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ എത്തിക്കാൻ ഈ പരിപാടികൾക്ക് കഴിഞ്ഞു. | |||
=== ഓണാഘോഷം: === | |||
2025ലെ ഓണാഘോഷം ഏറ്റവും ഹൃദ്യമായി കൊണ്ടാടി. 29 ആം തീയതി 10:00 മണിയോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ പിടിഎ അംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. അതിഥികളെയും മാവേലിയെയും പാവാടയുടുത്ത മങ്കമാർ എതിരേറ്റു. സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിന പരിപാടികളും അന്നേദിവസം തന്നെ നടത്തപ്പെട്ടു. അധ്യാപകരുടെ ഗെയിമും പാട്ടും കുട്ടികളിൽ ആവേശം നിറച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ഓരോ ക്ലാസിലെയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഓരോ ക്ലാസിലും അവരുടെ അധ്യാപകരുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികളും സദ്യയും നടത്തി. സ്കൂളിൽനിന്ന് എല്ലാ കുട്ടികൾക്കും ചോറും സാമ്പാറും വിതരണം ചെയ്തു. | |||
https://youtu.be/df6pDXcrkJQ | |||
'''യൂത്ത് ഫെസ്റ്റിവൽ 2025- 26:''' | |||
മൂന്ന് ദിവസമായി നടത്തിവരാറുള്ള യൂത്ത് ഫെസ്റ്റിവൽ പരിപാടികൾക്ക് ആരംഭം കുറിച്ചു. ആദി ദിനത്തെ പ്രധാന പരിപാടികളായ രചന മത്സരങ്ങളും മറ്റു ഓഫ് സ്റ്റേജ് പരിപാടികളും സെപ്റ്റംബർ 12 15 എന്നീ തിയതികളിലായി തീയതി നടത്തപ്പെട്ടു. എൽ പി , യു പി , ഹൈസ്കൂൾ വിഭാഗം തരംതിരിച്ചുള്ള മത്സരങ്ങൾ ഏറെ ആവേശകരവും ഹൃദ്യവും ആയിരുന്നു. | |||
https://youtu.be/djZoWXVqwRg | |||
=== ലോക കൈകഴുകൽദിനാചരണ റിപ്പോർട്ട്: === | |||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒക്ടോബർ 15 ബുധനാഴ്ച സെന്റ് ജോസഫ് സിജി എച്ച് എസ് കരുവന്നൂർ സ്കൂളിൽ ലോക കൈകഴുകൽ ദിനാചരണം നടത്തി.രാവിലെ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി സൂസോ "ബി എ ഹാൻഡ് വാഷിംഗ് ഹീറോ" എന്ന മുദ്രാവാക്യം ചൊല്ലി കൊടുക്കുകയും കൈകഴുകലിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും ചെയ്തു. തുടർന്ന് ഒമ്പതാം ക്ലാസിലെ ശ്രേയ എൻ എസ്, അൽന റോസ് എന്നീ കുട്ടികൾ ശരിയായി കൈകഴുകേണ്ടത് എങ്ങനെയെന്നും കൈ കഴുകാതെ വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾക്ക് പല അസുഖങ്ങളും പോഷകാഹാകാരക്കുറവും അതിലൂടെ ശിശു മരണവും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി. വിവിധ രോഗങ്ങൾ തടയാനുള്ള ഏറ്റവും ഫലപ്രദവും ചിലവു കുറഞ്ഞതുമായ മാർഗം സോപ്പുപയോഗിച്ച് കൈ കഴുകുക എന്നതാണെന്ന് കുട്ടികളെ ബോധവാന്മാരാക്കി.ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ, പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു. | |||
08:12, 8 നവംബർ 2025-നു നിലവിലുള്ള രൂപം
പ്രവേശനോൽസവം:
2025-26 അധ്യയനവർഷത്തിൽ സെന്റ് ജോസഫ് സി. ജി. എച്. എസ്. കരുവന്നൂർ സ്‌കൂളിലെ പ്രവേശനോൽസവം ജൂൺ രണ്ടാം തിയ്യതി രാവിലെ പത്ത് മണിയോടെ ആരംഭിച്ചു, വിശിഷ്ട അതിഥികളായി എത്തിച്ചേർന്ന വാർഡ് കൗൺസിലർ ശ്രീമതി. രാജി കൃഷ്ണകുമാർ, കോൺവെന്റ് ചാപ്ലൈൻ റവ. ഫാദർ ഡേവിസ് അമ്പൂക്കൻ, കോൺവെന്റ് സുപ്പീരിയർ റവ. സി. റീമ റോസ്, പി.ടി.എ.പ്രസിഡന്റ് ശ്രീ. ലിജോ വല്ലച്ചിറക്കാരൻ, എം.പി.ടി.എ. മെമ്പേഴ്സ്, സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. സെൽമി സൂസോ എന്നിവരെ സ്റ്റേജിലേക്ക് ആരവങ്ങളോടുകൂടി സ്വീകരിച്ചാനയിച്ചു. അലങ്കാരാവൃതമായ വിദ്യാലയ അന്തരീക്ഷത്തിലേക്ക് അറിവിന്റെ അക്ഷരം പകർന്നെടുക്കുവാൻ ആദ്യമായി വന്നെത്തിയ എല്ലാ കൊച്ചുമക്കളെയും പൂച്ചെണ്ടുകളും ആകർഷകമായ സമ്മാനങ്ങളും നൽകി ഹാർദ്ദവമായ് വരവേറ്റു.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ബഹു. ഹെഡ്മിസ്ട്രസ് റവ. സി. സെൽമി സൂസോ ഏവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. രാജി കൃഷ്ണകുമാർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. റവ.ഫാദർ ഡേവിസ് അമ്പൂക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ. ലിജോ വല്ലച്ചിറക്കാരൻ, മദർ സുപ്പീരിയർ, ശ്രീമതി റെജീന സെബാസ്റ്റ്യൻ ടീച്ചർ എന്നിവർ നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവഗാനത്തിന്റെ നൃത്താവിഷ്ക്കാരം ഉൾപ്പെടെ വിവിധ പരിപാടികളോടെ യോഗം ആകർഷകമാക്കി. ശ്രീമതി. ശീതൾ വിൻസെന്റ് ടീച്ചറുടെ നന്ദിയോടെ യോഗം സമാപിച്ചു.
https://www.youtube.com/shorts/9DnPYtUNE78
പരിസ്ഥിതി ദിനാഘോഷം :
കരുവന്നൂർ സെന്റ്. ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വനം വന്യജീവി ഫോട്ടോ പ്രദർശനം നടത്തി. പ്രദർശനം ഉൽഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ നിഖിൽ കൃഷ്ണ സംസാരിച്ചു. വൈൽഡ് ലൈഫ്ഫോട്ടോഗ്രാഫർമാരായ ജിതിൻ ദേവ് , നിഖിൽകൃഷ്ണ, ജിഷ്ണുദേവ്, സാനി,സുദർശന, സാം ദേവ് , മാസ്റ്റർ ഗൗതം എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ കുട്ടികളിൽ കൗതുകം ഉണർത്തി
https://www.youtube.com/watch?v=M-X2HO03tZg
വായനാവാരാഘോഷം 2025:
2025 ജൂലൈ 19-ാം തിയ്യതി വായനാ വാരാഘോഷത്തിന് തുടക്കം കുറിച്ചു . അന്നേ ദിവസത്തെ ഉൽഘാടന പരിപാടിയിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം, കവിതാലാപനം, മാമ്പഴം എന്ന കവിതയുടെ നൃത്താവിഷ്ക്കാരം എന്നിവ അവതരിപ്പിക്കുക യുണ്ടായി. വായന ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് സി. സെൽമി സൂസോ നൽകി. വായനാദിന ഉൽഘാടനം നടത്തിയ ഡോ. മഞ്ചു ടീച്ചർ അറിവിൻ്റെ ലോകത്തി ലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടു പോയി. അതേ തുടർന്ന് ടീച്ചർ എഴുതിയ ഗാനങ്ങൾ ഉൾപ്പെടുന്ന ഒരു ബുക്ക് സ്കൂൾ ലൈബ്രറി യിലേക്ക് നൽകി. പി.ടി. എ പ്രസിഡണ്ട്, സ്റ്റാഫ് പ്രതിനിധി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അധ്യാപകർ തയ്യാറാക്കിയ മാഗസിൻ അന്നേദിനം പ്രകാശനം ചെയ്തു. ഓരോ ക്ലാസിലും ലൈബ്രറി ഒരുക്കി. ഇതേ തുടർന്ന് 5 ഭാഷാധ്യാപകരുടെ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് ) നേതൃത്വത്തിൽ വൈവിധ്യങ്ങളായ കലാപരി പാടിയിൽ സ്കൂൾ അസ്സംബ്ലിയിൽ നടത്തുകയുണ്ടായി.
വിജയോത്സവം, പിടിഎ ജനറൽ ബോഡി :
ജൂലൈ രണ്ടാം തീയതി 2024-25 എസ്എസ്എൽസി ബാച്ചിന്റെ വിജോത്സവം നടത്തി. 99 പേർ പരീക്ഷ എഴുതിയിൽ 40 പേർക്ക് ഫുൾ എ പ്ലസും, അഞ്ചുപേർക്ക് 9 എ പ്ലസും നേടി. ഇവർക്ക് ട്രോഫിയും മെമെന്റോയും കൊടുത്ത് ആദരിക്കുകയും, ഇതേത്തുടർന്ന് എൽഎസ്എസ്, യുഎസ്എസ്, എൻ എം എം എസ്, പലവിധ സ്കോളർഷിപ്പുകൾക്ക് അർഹരായവർക്കും സമ്മാനദാനം നടത്തി. രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് ഡോക്ടർ ജോസ് തച്ചിലിന്റെ നേതൃത്വത്തിൽ നടന്നു. ഇതേതുടർന്ന് ഈ വർഷത്തെ ജനറൽ ബോഡി യോഗം ആരംഭിച്ചു. ഇതിൽ നിന്നും കുറച്ച് രക്ഷിതാക്കളെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. തുടർന്ന് നടന്ന പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗിൽ പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.
ബഷീർ ദിനം:
മലയാള സാഹിത്യത്തിന്റെ 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമാണ് ജൂലൈ 5. ഈ ദിവസത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ബഷീർ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. ബഷീർ ദിന സന്ദേശം, ബാല്യകാലസഖി- പുസ്തകാസ്വാദനം, ബഷീറിന്റെ ഹൃദയസ്പർശിയായ കഥാപാത്രങ്ങളുടെ അവതരണം(ജമീല, സുഹറ, സാറാമ്മ, കുഞ്ഞിപ്പാത്തുമ്മ, ബഷീർ, പാത്തുമ്മ, നാരായണി) വളരെ മികച്ച രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു.
https://youtube.com/shorts/iXdMGidxZ_M
ചാന്ദ്രദിനം:
ജൂലൈ 21 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ലോകമെമ്പാടും 'ചാന്ദ്രദിനം, ആയി ആചരിക്കുന്നു. കുട്ടികളിൽ ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനും, ശാസ്ത്ര ബോധം വളർത്തുന്നതിനു വേണ്ടി സെന്റ് ജോസഫ് സി ജി എച്ച് എസ് കരുവന്നൂർ സ്കൂളിൽ പത്താം ക്ലാസുകാരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചാന്ദ്രദിനം ക്വിസ്, ചാന്ദ്രദിന മോഡൽ പ്രസന്റേഷൻ എന്നിവയും എൽ പിഎന്നിവയും എൽ പി, യു പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. സ്കൂൾ അസംബ്ലിയിൽ ചാന്ദ്രദിന സന്ദേശം നൽകി.
സ്കൂൾതല ശാസ്ത്ര പരിചയ മേള :
കുട്ടികളുടെ ക്രിയാത്മകതയും സർഗ്ഗാത്മകതയും തെളിയിക്കുന്ന വിധത്തിൽ ഏറ്റവും ഹൃദ്യമായ രീതിയിൽ വിവിധ മത്സരങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട
എൽ പി,യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ധാരാളം മത്സരങ്ങൾ സംഘടിപ്പിച്ചു.
സയൻസ് -സോഷ്യൽ - മാത്സ് മേള:
ഓഗസ്റ്റ് 12ന് ഈ വർഷത്തെ സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗം തിരിച്ചായിരുന്നു മേളകൾ നടത്തിയത്. അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വിവിധ മത്സരങ്ങൾ വിദ്യാർത്ഥികളുടെ കഴിവ് വ്യക്തമാക്കുന്നതായിരുന്നു.
സ്പോർട്സ് ഡേ :
2025 അധ്യയന വർഷത്തെ സ്പോർട്സ് ദിന ഉദ്ഘാടനം ഓഗസ്റ്റ് പതിമൂന്നാം തീയതി വളരെ ആഘോഷപൂർവ്വം നടത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എമിൽ ദീപശിഖ സ്വീകരിച്ചുകൊണ്ട് ആരംഭിച്ച മാർച്ച് ഫാസ്റ്റിൽ വിവിധ നിറങ്ങളിലുള്ള ഫ്ലാഗ് ഏന്തി എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. തുടർന്ന് വിവിധ വിഭാഗക്കാർക്കുള്ള ഗെയിമുകളും മത്സരങ്ങളും നടത്തി.
സ്വാതന്ത്ര്യദിനാഘോഷം:
സ്വാതന്ത്ര്യദിന പരിപാടികൾ പതിനാലാം തീയതി ഗംഭീരമായി നടത്തപ്പെട്ടു. ഓരോ ക്ലാസുകളിൽ നിന്നും വിവിധ പരിപാടികൾ അരങ്ങേറി.സ്വാതന്ത്ര്യ സമര സേനാനികളെ ഓർമ്മിപ്പിക്കുന്ന വേഷങ്ങളും ഏറെ ആകർഷകം ആയിരുന്നു. പതിനഞ്ചാം തീയതി എത്തിച്ചേർന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി. വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. ഭാരത നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മുടെ പൂർവികർ നടത്തിയ ജീവത്യാഗങ്ങളും സ്വാതന്ത്ര്യ സമരങ്ങളും കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ എത്തിക്കാൻ ഈ പരിപാടികൾക്ക് കഴിഞ്ഞു.
ഓണാഘോഷം:
2025ലെ ഓണാഘോഷം ഏറ്റവും ഹൃദ്യമായി കൊണ്ടാടി. 29 ആം തീയതി 10:00 മണിയോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ പിടിഎ അംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. അതിഥികളെയും മാവേലിയെയും പാവാടയുടുത്ത മങ്കമാർ എതിരേറ്റു. സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിന പരിപാടികളും അന്നേദിവസം തന്നെ നടത്തപ്പെട്ടു. അധ്യാപകരുടെ ഗെയിമും പാട്ടും കുട്ടികളിൽ ആവേശം നിറച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ഓരോ ക്ലാസിലെയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഓരോ ക്ലാസിലും അവരുടെ അധ്യാപകരുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികളും സദ്യയും നടത്തി. സ്കൂളിൽനിന്ന് എല്ലാ കുട്ടികൾക്കും ചോറും സാമ്പാറും വിതരണം ചെയ്തു.
യൂത്ത് ഫെസ്റ്റിവൽ 2025- 26:
മൂന്ന് ദിവസമായി നടത്തിവരാറുള്ള യൂത്ത് ഫെസ്റ്റിവൽ പരിപാടികൾക്ക് ആരംഭം കുറിച്ചു. ആദി ദിനത്തെ പ്രധാന പരിപാടികളായ രചന മത്സരങ്ങളും മറ്റു ഓഫ് സ്റ്റേജ് പരിപാടികളും സെപ്റ്റംബർ 12 15 എന്നീ തിയതികളിലായി തീയതി നടത്തപ്പെട്ടു. എൽ പി , യു പി , ഹൈസ്കൂൾ വിഭാഗം തരംതിരിച്ചുള്ള മത്സരങ്ങൾ ഏറെ ആവേശകരവും ഹൃദ്യവും ആയിരുന്നു.
ലോക കൈകഴുകൽദിനാചരണ റിപ്പോർട്ട്:
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒക്ടോബർ 15 ബുധനാഴ്ച സെന്റ് ജോസഫ് സിജി എച്ച് എസ് കരുവന്നൂർ സ്കൂളിൽ ലോക കൈകഴുകൽ ദിനാചരണം നടത്തി.രാവിലെ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി സൂസോ "ബി എ ഹാൻഡ് വാഷിംഗ് ഹീറോ" എന്ന മുദ്രാവാക്യം ചൊല്ലി കൊടുക്കുകയും കൈകഴുകലിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും ചെയ്തു. തുടർന്ന് ഒമ്പതാം ക്ലാസിലെ ശ്രേയ എൻ എസ്, അൽന റോസ് എന്നീ കുട്ടികൾ ശരിയായി കൈകഴുകേണ്ടത് എങ്ങനെയെന്നും കൈ കഴുകാതെ വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾക്ക് പല അസുഖങ്ങളും പോഷകാഹാകാരക്കുറവും അതിലൂടെ ശിശു മരണവും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി. വിവിധ രോഗങ്ങൾ തടയാനുള്ള ഏറ്റവും ഫലപ്രദവും ചിലവു കുറഞ്ഞതുമായ മാർഗം സോപ്പുപയോഗിച്ച് കൈ കഴുകുക എന്നതാണെന്ന് കുട്ടികളെ ബോധവാന്മാരാക്കി.ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ, പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു.