"സ്കൂൾവിക്കി പുരസ്കാരം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
*{{Clickable button 2|സ്കൂൾവിക്കിയും പുരസ്കാരങ്ങളും|Home - Awards|class=mw-ui-progressive}} | |||
*(Click the link to Read in [https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''other languages''']) | |||
'''[[രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2022 - മത്സര ഫലങ്ങൾ]]''' | |||
[[പ്രമാണം:48001_180.jpeg|thumb]] | [[പ്രമാണം:48001_180.jpeg|thumb]] | ||
സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009 ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് '[[സ്കൂൾവിക്കി]]. സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഇതിൽ അംഗമാകേണ്ടതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref> www.schoolwiki.in ൽ കേരളത്തിലെ 15,000-ത്തിലധികം സ്കൂളുകൾ അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ഈ വർഷവും പ്രത്യേക [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡ്]] നൽകുന്നതാണെന്ന് 2021 ഡിസംബർ 5-ന് [[തിരികെ വിദ്യാലയത്തിലേക്ക്]] ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി|ശ്രീ. വി. ശിവൻകുട്ടി]] പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ സ്കൂൾ വിക്കിയുടെ കോ-ഓർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ (മുൻ ഐടി@സ്കൂൾ) മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ [[ശബരീഷ് സ്മാരക പുരസ്കാരം|ശ്രീ. കെ. ശബരീഷിന്റെ]] സ്മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും സ്കൂൾ വിക്കിയിലെ മികവും പരിഗണിക്കുന്നതാണ്. 2021-22 ലെ സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. | സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009 ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് '[[സ്കൂൾവിക്കി]]. സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഇതിൽ അംഗമാകേണ്ടതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref> www.schoolwiki.in ൽ കേരളത്തിലെ 15,000-ത്തിലധികം സ്കൂളുകൾ അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ഈ വർഷവും പ്രത്യേക [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡ്]] നൽകുന്നതാണെന്ന് 2021 ഡിസംബർ 5-ന് [[തിരികെ വിദ്യാലയത്തിലേക്ക്]] ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി|ശ്രീ. വി. ശിവൻകുട്ടി]] പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ സ്കൂൾ വിക്കിയുടെ കോ-ഓർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ (മുൻ ഐടി@സ്കൂൾ) മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ [[ശബരീഷ് സ്മാരക പുരസ്കാരം|ശ്രീ. കെ. ശബരീഷിന്റെ]] സ്മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും സ്കൂൾ വിക്കിയിലെ മികവും പരിഗണിക്കുന്നതാണ്. 2021-22 ലെ സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. | ||
| വരി 42: | വരി 48: | ||
== തെരഞ്ഞെടുപ്പ് == | == തെരഞ്ഞെടുപ്പ് == | ||
*[[സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ]] | |||
[[സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ|സ്കൂൾവിക്കി പുരസ്കാരം 2022 - | *[[രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2022 - മത്സര ഫലങ്ങൾ|സ്കൂൾവിക്കി പുരസ്കാരം 2022 - സംസ്ഥാനതല മൂല്യനിർണ്ണയത്തിലെ വിജയികൾ]] | ||
== ഇവകൂടി കാണുക == | == ഇവകൂടി കാണുക == | ||