ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
[[പ്രമാണം:42085 freedomfestex4.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ |ഇടത്ത്‌]]
[[പ്രമാണം:42085 freedomfestex4.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ |ഇടത്ത്‌]]
[[പ്രമാണം:42085 freedom festex2.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ |നടുവിൽ]]
[[പ്രമാണം:42085 freedom festex2.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ |നടുവിൽ]]
== സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനാഘോഷം 2025                                                                                                                            ==
ഇക്കൊല്ലത്തെ സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം ചുവടെ ചേർത്തിട്ടുളള വിവിധ പരിപാടികളോടെ ആഘോഷിച്ചു.
'''<big><u>റോബോട്ടിക് ഫെസ്റ്റ്</u></big>'''
19/09/2025 രാവിലെ 9.30 മുതൽ റോബോട്ടിക്  ഫെസ്റ്റ് ആരംഭിച്ചു.സ്കൂൾ ഐ.ടി ലാബിൽ സംഘടിപ്പിച്ച ഫെസ്ററ് സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.ആർ.ശാന്തകുമാർ ഉദ്‍ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ നിർമ്മിച്ച വിവധതരം റോബോട്ടിക് ഉപകരണങ്ങൾ,അനിമേഷൻ ഉൽപ്പന്നങ്ങൾ,സ്ക്രാച്ച് ഉൽപ്പന്നങ്ങൾ എന്നിവ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.സ്കൂളിലെ എല്ലാക്ലാസുകളിലേയും കുട്ടികളും അധ്യാപകരും ഈ ഫെസ്റ്റിന്റെ ഭാഗമായി മാറി.
[[പ്രമാണം:42085 robot 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 robot 4.jpg|ലഘുചിത്രം]]
[[പ്രമാണം:42085 robot 8.jpg|നടുവിൽ|ലഘുചിത്രം]]

<gallery>
പ്രമാണം:42085 robot 11.jpg|alt=
പ്രമാണം:42085 robot 10.jpg|alt=
പ്രമാണം:42085 robot 9.jpg|alt=
പ്രമാണം:42085 robot 7.jpg|alt=
പ്രമാണം:42085 robot 6.jpg|alt=
പ്രമാണം:42085 robot 5.jpg|alt=
പ്രമാണം:42085 robot 3.jpg|alt=
പ്രമാണം:42085 robot 2.jpg|alt=
</gallery>
<big>'''<u>സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം സെമിനാർ</u>'''</big>
19/09/2025 ഉച്ചയ്ക്ക് 2.00 മണി മുതൽ "ഫ്രീ സോഫ്റ്റ്‍വെയർ എന്ത്? അതിന്റെ ഉപയോഗവും പ്രാധാന്യവും"എന്ന വിഷയത്തിൽ കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങളായ ദക്ഷവിനേഷ്,ഗൗരി പാർവതി,റിസ്വാന എന്നിവരാണ് സെമിനാർ നയിച്ചു.
[[പ്രമാണം:42085 seminar 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 seminar 3.jpg|ലഘുചിത്രം]]
[[പ്രമാണം:42085 seminar 2.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42085 seminar 4.jpg|നടുവിൽ|ലഘുചിത്രം]]

== സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനാഘോഷം 2025                                                                                                                            ==
<big>'''<u>സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ</u>'''</big>
ഇക്കൊല്ലത്തെ സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം ചുവടെ ചേർത്തിട്ടുളള വിവിധ പരിപാടികളോടെ ആഘോഷിച്ചു.
 
=== റോബോട്ടിക് ഫെസ്റ്റ് ===
19/09/2025 രാവിലെ 9.30 മുതൽ റോബോട്ടിക്  ഫെസ്റ്റ് ആരംഭിച്ചു.സ്കൂൾ ഐ.ടി ലാബിൽ സംഘടിപ്പിച്ച ഫെസ്ററ് സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.ആർ.ശാന്തകുമാർ ഉദ്‍ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ നിർമ്മിച്ച വിവധതരം റോബോട്ടിക് ഉപകരണങ്ങൾ,അനിമേഷൻ ഉൽപ്പന്നങ്ങൾ,സ്ക്രാച്ച് ഉൽപ്പന്നങ്ങൾ എന്നിവ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.സ്കൂളിലെ എല്ലാക്ലാസുകളിലേയും കുട്ടികളും അധ്യാപകരും ഈ ഫെസ്റ്റിന്റെ ഭാഗമായി മാറി.

=== സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം സെമിനാർ ===
സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.
19/09/2025 ഉച്ചയ്ക്ക് 2.00 മണി മുതൽ "ഫ്രീ സോഫ്റ്‍വെയർ എന്ത്? അതിന്റെ ഉപയോഗവും പ്രാധാന്യവും"എന്ന വിഷയത്തിൽ കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങളായ ദക്ഷവിനേഷ്,ഗൗരി പാർവതി,റിസ്വാന എന്നിവരാണ് സെമിനാർ അവതരിപ്പിച്ചത്.
[[പ്രമാണം:42085 freedom 25 1.jpg|നടുവിൽ|ലഘുചിത്രം]]

09:17, 2 നവംബർ 2025-നു നിലവിലുള്ള രൂപം

ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് 2023-നെ സംബന്ധിച്ച വിവരം കുട്ടികളെ അറിയിക്കുകയും ചെയ്തു.10/08/2023-ൽ ഫ്രീഡം ഫെസ്റ്റ് 2023-ഉം ആയി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചു. 11/08/2023-ൽ സ്കൂൾ തലത്തിൽ എക്സിബിഷനും പോസ്റ്റർ നി‍ർമ്മാണ മത്സരവും സംഘടിപ്പിച്ചു.13/08/2023-ൽ തിരുവനന്തപുരം ടാഗോർ തീയറററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സ്കൂളിൽ കൊണ്ടുപോകുകയും ചെയ്തു.

ഫ്രീഡം ഫെസ്റ്റ് അസംബ്ളി
ഫ്രീഡം ഫെസ്റ്റ് സ്കൂൾ എക്സിബിഷൻ
ഫ്രീഡം ഫെസ്റ്റ് സെമിനാർ
ഫ്രീഡം ഫെസ്റ്റ്  പോസ്റ്റർ നിർമ്മാണം
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം
ഫ്രീഡം ഫെസ്റ്റ് സ്കൂൾ എക്സിബിഷൻ
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ
ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ
ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ
ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ
ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ

സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനാഘോഷം 2025

ഇക്കൊല്ലത്തെ സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം ചുവടെ ചേർത്തിട്ടുളള വിവിധ പരിപാടികളോടെ ആഘോഷിച്ചു.

റോബോട്ടിക് ഫെസ്റ്റ്

19/09/2025 രാവിലെ 9.30 മുതൽ റോബോട്ടിക് ഫെസ്റ്റ് ആരംഭിച്ചു.സ്കൂൾ ഐ.ടി ലാബിൽ സംഘടിപ്പിച്ച ഫെസ്ററ് സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.ആർ.ശാന്തകുമാർ ഉദ്‍ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ നിർമ്മിച്ച വിവധതരം റോബോട്ടിക് ഉപകരണങ്ങൾ,അനിമേഷൻ ഉൽപ്പന്നങ്ങൾ,സ്ക്രാച്ച് ഉൽപ്പന്നങ്ങൾ എന്നിവ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.സ്കൂളിലെ എല്ലാക്ലാസുകളിലേയും കുട്ടികളും അധ്യാപകരും ഈ ഫെസ്റ്റിന്റെ ഭാഗമായി മാറി.

സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം സെമിനാർ

19/09/2025 ഉച്ചയ്ക്ക് 2.00 മണി മുതൽ "ഫ്രീ സോഫ്റ്റ്‍വെയർ എന്ത്? അതിന്റെ ഉപയോഗവും പ്രാധാന്യവും"എന്ന വിഷയത്തിൽ കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങളായ ദക്ഷവിനേഷ്,ഗൗരി പാർവതി,റിസ്വാന എന്നിവരാണ് സെമിനാർ നയിച്ചു.

സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ

സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.