"എ കെ എം എം എയു പി എസ് പൈക/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/ക്ലബ്ബുകൾ എന്ന താൾ എ കെ എം എം എയു പി എസ് പൈക/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<u><big>സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ്-2023-24</big></u>'''
 
2023-24 വർഷത്തെ സോഷ്യൽ ക്ലബ്ബിൻെറ ഉദ്ഘാടനം എയിംസ് കാസർഗോഡിൻെറ മാനേജിംഗ് ഡയറക്ടർ ശ്രീ രാഹുൽ നിർവഹിച്ചു.അതുപോലെ സ്കൂളിൻെറ ഈ വർഷത്തെ പ്രതിമാസ ക്വിസ് മത്സരത്തിൻെറ സമ്മാനവും രാഹുൽ സ്പോൺസർ ചെയ്തു.
[[പ്രമാണം:WhatsApp Image 2023-06-20 at 21.51.35.jpg|ഇടത്ത്‌|ലഘുചിത്രം|SOCIAL CLUB]]
[[പ്രമാണം:Haritha club.png|ലഘുചിത്രം|പച്ചക്കറിക്കൃഷി വിളവെടുപ്പ്]]
[[പ്രമാണം:Haritha club.png|ലഘുചിത്രം|പച്ചക്കറിക്കൃഷി വിളവെടുപ്പ്]]
[[പ്രമാണം:Haritha club 3.png|ലഘുചിത്രം]]
[[പ്രമാണം:Haritha club 3.png|ലഘുചിത്രം]]

== ഹരിതക്ലബ് ==
== '''<big>ഹരിതക്ലബ്</big>''' ==
[[പ്രമാണം:ഹരിതം.png|ലഘുചിത്രം|പത്രക്കുറിപ്പ്]]
[[പ്രമാണം:Haritha club1.jpeg|ലഘുചിത്രം|362x362ബിന്ദു|ഹരിത ക്ലബ്ബ്]]
ഹരിത ക്ലബ്ബിൻെറ  ഈ വർഷത്തെ  പ്രവർത്തനങ്ങൾ കൺവീനർ ശ്രീ മുഹമ്മദലി മാസ്റ്ററിൻെറ നേതൃത്ത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുന്നു.ഹരിത സേനയിലെ മറ്റംഗങ്ങളുടെ സഹകരണവും എല്ലാത്തിലുമുപരി ഹെഡ്മാസ്റ്ററുടെ എല്ലാവിധ സഹകരണവും പി ടി എ യുടെ പിന്തുണയും ഉണ്ട്.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്.  പയർ,വെണ്ട,മരച്ചീനി,കോവൽ,ചീര മുതലായവയാണ് പ്രധാനമായും കൃഷി ചെയ്തത്.പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചത്.

'''<big><u>ഹരിതക്ലബ്ബ് 2023-24</u></big>'''
[[പ്രമാണം:Haritha vilaveduppu.jpg|നടുവിൽ|ലഘുചിത്രം|344x344ബിന്ദു]]
ഈ വർഷത്തെ ഹരിത ക്ലബ്ബിൻെറ പ്രവർത്തനവും ശ്രീ മുഹമ്മദലി മാഷിൻെറ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ നടക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു.പ്രധാനമായും കാണ്ഡക്കൃഷിയാണ് ഈ വർഷം ചെയ്തത്.കപ്പ ,കാച്ചിൽ ,ചേന ,ചേമ്പ് മുതലായവ.ജൈവവളം മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത്.കപ്പയാണ് ഏറ്റവും കൂടുതൽ വിളവ് ലഭിച്ചത്.സ്കൂളിലെ മറ്റ് പ്രവർത്തനങ്ങൾക്കെന്നപോലെ കൃഷിയിലും ഹെഡ്മാസ്റ്ററുടെ പൂർണ്ണപിന്തുണയുണ്ടായിരുന്നു.
[[പ്രമാണം:Haritha vilaveduppu.jpg|ലഘുചിത്രം|കപ്പ വിളവെടുത്തപ്പോൾ[[പ്രമാണം:Harithaclub vilaveduppu.jpg|നടുവിൽ|ലഘുചിത്രം|പ്രതീക്ഷിച്ചതിലേറെ********]]]]
[[പ്രമാണം:Kappa vialveduppu.jpg|ഇടത്ത്‌|ലഘുചിത്രം|416x416px|അധ്വാനത്തിൻെറ ഫലം]]
"https://schoolwiki.in/എ_കെ_എം_എം_എയു_പി_എസ്_പൈക/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്