"എ കെ എം എം എയു പി എസ് പൈക/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/അംഗീകാരങ്ങൾ എന്ന താൾ എ കെ എം എം എയു പി എസ് പൈക/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''AWARD FOR THE BEST PTA/ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അംഗീകാരം''' == | |||
2015-2016 ലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂൾ നേടുകയുണ്ടായി.ജനകീയ കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലേക്കും പതിനായിരം രൂപയിൽ കുറയാത്ത പുസ്തകങ്ങൾ | |||
ശേഖരിക്കുകയും,എല്ലാ ലൈബ്രറികളിലും ആവശ്യത്തിലധികം പുസ്തകങ്ങൾ രക്ഷിതാക്കളുടെയെല്ലാം സഹായസഹകരണത്തോടെ ലഭ്യമാക്കുകയും ചെയ്തതിൻെറ ഫലമായാണ് പ്രധാനമായും അവാർഡിനർഹമാക്കപ്പെട്ടത്.നിലവിൽ കന്നഡ,മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാണ്. | |||